"ജി.എൽ.പി.എസ് അക്കരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48502 (സംവാദം | സംഭാവനകൾ)
ആമ‍ുഖം ചേർത്ത‍ു
48502 (സംവാദം | സംഭാവനകൾ)
school details updated
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}'''ആമ‍ുഖം'''{{Infobox School
{{PSchoolFrame/Header}}{{Schoolwiki award applicant}}
 
{{Infobox School
|സ്ഥലപ്പേര്=അക്കരക്കുളം
|സ്ഥലപ്പേര്=അക്കരക്കുളം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 33: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=79
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 50: വരി 52:
|പ്രധാന അദ്ധ്യാപിക=ഹഫ്സത്ത്.കെ
|പ്രധാന അദ്ധ്യാപിക=ഹഫ്സത്ത്.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫസലുറഹ്മാൻ.ടി.പി
|പി.ടി.എ. പ്രസിഡണ്ട്=ഹംസ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സത്യഭാമ
|എം.പി.ടി.എ. പ്രസിഡണ്ട്=ലൈല.കെ
|സ്കൂൾ ചിത്രം=48502-1.jpg
|സ്കൂൾ ചിത്രം=48502-1.jpg
|size=350px
|size=350px
വരി 58: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:48502 new lss.jpeg|ലഘുചിത്രം|'''2020-21  LSS വിജയികൾ''']]
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ത‍ുവ്വ‍ൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്ക‍ുന്ന സ്ക‍ൂളിൽ പ്രീ-പ്രൈമറി മ‍ുതൽ നാല‍ു വരെ ക്ലാസ്സ‍ുകൾ പ്രവർത്തിക്ക‍ുന്ന‍ു.   
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ത‍ുവ്വ‍ൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്ക‍ുന്ന സ്ക‍ൂളിൽ പ്രീ-പ്രൈമറി മ‍ുതൽ നാല‍ു വരെ ക്ലാസ്സ‍ുകൾ പ്രവർത്തിക്ക‍ുന്ന‍ു.   
== ചരിത്രം ==
== ചരിത്രം ==
വരി 66: വരി 69:
അന്നത്തെ ജ‍ൂനിയർ ഡെപ്യ‍ൂട്ടി ഇൻസ്പെക്ടർ ശ്രീ കബീർ ശ്രീ ആല‍ുങ്ങൽ ഗോവിന്ദൻ ക‍ുട്ടി മാസ്റ്റർ ത‍ുടങ്ങിയവരാണ്.അതിന‍ുവേണ്ട സ്ഥലവ‍ും കെട്ടിടവ‍ും നാമമാത്ര വാടകയ്ക്ക് നൽകി സഹകരിച്ചത് ശ്രീ തെക്കേതിൽ മൊയ്തീൻ ക‍ുട്ടിയ‍ും.
അന്നത്തെ ജ‍ൂനിയർ ഡെപ്യ‍ൂട്ടി ഇൻസ്പെക്ടർ ശ്രീ കബീർ ശ്രീ ആല‍ുങ്ങൽ ഗോവിന്ദൻ ക‍ുട്ടി മാസ്റ്റർ ത‍ുടങ്ങിയവരാണ്.അതിന‍ുവേണ്ട സ്ഥലവ‍ും കെട്ടിടവ‍ും നാമമാത്ര വാടകയ്ക്ക് നൽകി സഹകരിച്ചത് ശ്രീ തെക്കേതിൽ മൊയ്തീൻ ക‍ുട്ടിയ‍ും.


അക്കാലത്ത് 1 മ‍ുതൽ 5 വരെ ക്ലാസ്സ‍ുകൾ ഉണ്ടായിര‍ുന്ന‍ു.അര ന‍ൂറ്റാണ്ട‍ു കാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിര‍ുന്ന ഈ വിദ്യാലയം 2006 മ‍ുതൽ
അക്കാലത്ത് 1 മ‍ുതൽ 5 വരെ ക്ലാസ്സ‍ുകൾ ഉണ്ടായിര‍ുന്ന‍ു.  


പ‍ൂർണമായ‍ും സർക്കാർ കെട്ടിടത്തിലേയ്ക്ക് മാറി. ഡി.പി.ഇ.പി, എസ്.എസ്,.എ, എം.എൽ.എ, എം.പി, ഗ്രാമ പഞ്ചായത്ത് ത‍ുടങ്ങിയ സംവിധാനങ്ങള‍ുടെ
[[ജി.എൽ.പി.എസ് അക്കരക്കുളം/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]
 
== ഭൗതികസൗകര്യങ്ങൾ ==
പിൻത‍ുണയോടെ ഭൗതികസൗകര്യങ്ങളിൽ ഒര‍ുപാട് പ‍ുരോഗതി ഉണ്ടായിട്ട‍ുണ്ട്.


ഇപ്പോൾ ഒത‍‍ുക്കവ‍ും ഭംഗിയ‍ുമ‍ുണ്ട് അക്കരക്ക‍ുളം ഗവ: എൽ.പി.സ്ക‍ൂളിന്.
പ്രീ പ്രൈമറി മ‍ുതൽ 4 വരെ പ്രവർത്തിക്ക‍ുന്ന സ്ക‍ൂളിന് 9 ക്ലാസ്സ് മ‍ുറികള‍ും ഒര‍ു ഓഫീസ് റ‍ൂമ‍ുമ‍ുണ്ട്. ക‍ൂ‍ടാതെ ഓഡിറ്റോറിയവ‍‍‍ും ക‍ുട്ടികൾക്ക് കളിക്കാന‍ും ഉല്ലസിക്കാന‍ുമ‍ുള്ള ഒര‍ു പാർക്ക‍ും ഉണ്ട്. ഒര‍ു അട‍ുക്കളയ‍ും പെൺക‍ുട്ടികൾക്ക് 2 ഉം ആൺക‍ുട്ടികൾക്ക് 1 ടോയ്‍ലറ്റ‍ും ഒര‍ു ഭിന്നശേഷി ടോയ്‍ലറ്റ‍ുമ‍ുണ്ട്. [[ജി.എൽ.പി.എസ് അക്കരക്കുളം/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാം]]


2006 മ‍ുതലാണ് ഇവിടെ പ്രീ പ്രൈമറി വിഭാഗം ത‍ുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ ഭൗതികരംഗത്തെന്ന പോലെ അക്കാദമിക രംഗത്ത‍ും ഒട്ടേറെ പ‍ുരോഗതി കൈവരിക്ക‍‍ുവാൻ സാധിച്ചിട്ട‍ുണ്ട്. ഈ പ‍ുരോഗതിയിലേയ്ക്ക് നയിക്ക‍ുവാൻ ഇവിട‍ുത്തെ  അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ,
=== [[അധ്യാപകര‍ും ജീവനക്കാര‍ും]] ===


പ‍ൂർവ്വവിദ്യാർത്ഥികൾ, നല്ലവരായ നാട്ട‍ുകാർ എന്നിവര‍ുടെ പങ്ക് സ്ത‍ുത്യർഹമാണ്.
വര‍ും നാള‍ുകളില‍ും സ്ക‍ൂളിന്റെ സമഗ്രപ‍ുരോഗതിയ്ക്ക് ഇവര‍ുടെയെല്ലാം സഹായസഹകരണങ്ങൾ ഉണ്ടാവ‍ുമെന്ന് പ്രതീക്ഷിക്ക‍ുന്ന‍ു.
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മ‍ുതൽ 4 വരെ പ്രവർത്തിക്ക‍ുന്ന സ്ക‍ൂളിന് 9 ക്ലാസ്സ് മ‍ുറികള‍ും ഒര‍ു ഓഫീസ് റ‍ൂമ‍ുമ‍ുണ്ട്. ക‍ൂ‍ടാതെ ഓഡിറ്റോറിയവ‍‍‍ും ക‍ുട്ടികൾക്ക് കളിക്കാന‍ും ഉല്ലസിക്കാന‍ുമ‍ുള്ള ഒര‍ു പാർക്ക‍ും ഉണ്ട്. ഒര‍ു അട‍ുക്കളയ‍ും പെൺക‍ുട്ടികൾക്ക് 2 ഉം ആൺക‍ുട്ടികൾക്ക് 1 ടോയ്‍ലറ്റ‍ും ഒര‍ു ഭിന്നശേഷി ടോയ്‍ലറ്റ‍ുമ‍ുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[ജി.എൽ.പി.എസ് അക്കരക്ക‍ുളം ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേ‍ർക്കാഴ്ച|നേ‍ർക്കാഴ്ച‍]]
*[[{{PAGENAME}}/നേ‍ർക്കാഴ്ച|നേ‍ർക്കാഴ്ച‍]]
*[[മറ്റ‍‍ൂപ്രവർത്തനങ്ങൾ / ക്വിസ്സ്|മറ്റ‍‍ുപ്രവർത്തനങ്ങൾ / ക്വിസ്സ്]]
====  [[. ദിനാചരണങ്ങൾ|1 ദിനാചരണങ്ങൾ]] ====
====  '''[[. ചിത്രശാല|2 ചിത്രശാല]]'''====
[[. മ‍ുൻകാല പ്രവർത്തനങ്ങൾ|3 '''മ‍ുൻകാല പ്രവർത്തനങ്ങൾ''']]
[[ശ‍ുചിത്വ ക്ലബ്ബ്|'''4 ശ‍ുചിത്വ ക്ലബ്ബ്''']]
===  '''<small>[[ടാലന്റ് ലാബ് പ്രവർത്തനങ്ങൾ|5 ടാലന്റ് ലാബ് പ്രവർത്തനങ്ങൾ]]</small>'''===
'''[[എൽ.എസ്.എസ്|6 എൽ.എസ്.എസ്]]'''
'''[[സ്ക‍ൂൾ ലൈബ്രറി|7 സ്ക‍ൂൾ ലൈബ്രറി]]'''
'''[[സൗന്ദര്യവത്കരണം|8 സൗന്ദര്യവത്കരണം]]'''
'''[[ക‍ുട്ടിയോടോപ്പം|9 ക‍ുട്ടിയോടോപ്പം]]'''
[[. പഠനയാത്ര|'''10 പഠനയാത്ര''']]
'''1[[1 പി.ടി.എ. ഭാരവാഹികൾ]]'''
[[12. ക‍ുട്ടികൾ|'''12. ക‍ുട്ടികൾ''']]
[[13. ഉച്ചഭക്ഷണം|'''13. ഉച്ചഭക്ഷണം''']]
[[14. പ്രീ പ്രൈമറി|'''14. പ്രീ പ്രൈമറി''']]
[[15. പഠനക്യാമ്പ‍ുകൾ|'''15. പഠനക്യാമ്പ‍ുകൾ''']]
[[16. അസംബ്ലി|'''16. അസംബ്ലി''']] 


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible mw-collapsed"
#
|+'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :         '''
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|എ ഗോവിന്ദൻ മാസ്റ്റർ
|1961
|1969
|-
|2
|അപ്പ‍ുക്ക‍ുട്ടൻ പണിക്കർ
|1970
|1973
|-
|3
|ടി. ക‍ുമാരൻ
|1973
|1985
|-
|4
|വി.ചന്ദ്രൻ
|1985
|1987
|-
|5
|ജനാർദ്ദനൻ
|1987
|1988
|-
|6
|നാരായണൻ നമ്പീശൻ
|1988
|1991
|-
|7
|പി. ര‍ുഗ്‍മിണി
|1991
|1992
|-
|8
|സ‍ുധീർ.വി
|1992
|2000
|-
|9
|എം.ഡി. രാ‍ജമ്മ
|2000
|2002
|-
|10
|മ‍ുഹമ്മദ് ഇബ്രാഹിം
|2002
|2005
|-
|11
|കെ.വി. ത്രേസ്യാമ
|2005
|2006
|-
|12
|‍ഡോളി തോമസ്
|2006
|2008
|-
|13
|ബൈജ‍ു.ബി
|2008
|2011
|-
|14
|ഹഫ്‍സത്ത്
|2011
|
|}
 
 
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== [[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==
സ്ക‍ൂളിലെ പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികളിൽ ചിലർ
 
'''അസീസ് ചാത്തോലി'''
 
അക്കരക്ക‍ുളം ജി.എൽ.പി.സ്ക‍ൂളിൽ പഠിച്ച അസീസ് ചാത്തോലി സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമ‍ുദ്ര പതിപ്പിച്ച വ്യക്തിയാണ്.
 
'''ബാലകൃഷ്ണപ്പണിക്കർ'''
 
കഥ, കവിത എന്നീ സാഹിത്യ മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് ശ്രീ ബാലകൃഷ്ണപ്പണിക്കർ
 
'''സയ്യിദ് ചാത്തോലി'''
 
സയ്യിദ് ചാത്തോലി ചിത്രകലാരംഗത്ത്  പ്രശസ്തനായ വ്യക്തിയാണ്. ഗ്രാമീണ സൗന്ദര്യം തന്റെ കലാവിര‍ുതില‍ൂടെ ആസ്വാദകരിൽ എത്തിക്ക‍ുന്നതിൽ നൈപ‍ുണ്യം നേടിയ വ്യക്തിയാണ് ശ്രീ സയ്യിദ് ചാത്തോലി.
 
'''റഷീദ്''' '''പള്ളിപ്പറമ്പ്'''
 
മാജിക് എന്ന രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് ശ്രീ. റഷീദ്. തന്റെ വിസ്മയകരമായ കഴിവ‍ുകൾ കാണികൾക്ക‍ു മ‍ുൻപിൽ പ്രദർശിപ്പിക്ക‍ുന്നതിൽ വൈദഗ്‍ധ്യം നേടിയ ശ്രീ റഷീദ് വിവിധങ്ങളായ വേദികളിൽ പരിപാടികൾ അവതരിപ്പിക്ക‍ുന്ന‍ുണ്ട്.
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ത‍ുവ്വ‍ൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (രണ്ട് കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*സ്റ്റേറ്റ് ഹൈവെയിൽ നിന്നും മൂന്നു കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം.
|-
*ത‍ുവ്വ‍ൂർ ടൗണിൽ നിന്ന‍ും 3 കി. മീ സഞ്ചരിച്ചാൽ സ്ക‍ൂളിലെത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കര‍ുവാരക‍ുണ്ടിൽ നിന്ന‍ും വര‍ുമ്പോൾ പായിപ്പ‍ുല്ല് എന്ന സ്ഥലത്തിറങ്ങി 2 കി.മീ സഞ്ചരിച്ചാൽ സ്ക‍ൂളിലെത്താം.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കാളികാവിൽ നിന്ന് ത‍ുവ്വ‍ൂരിലേയ്ക്ക് പോക‍ുന്ന വഴിയിൽ പള്ളിപ്പറമ്പ് എന്ന സ്ഥലത്തിലിറങ്ങി 1 കി.മീ സഞ്ചരിച്ചാൽ സ്ക‍ൂളിലെത്താം.
 
----
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=11.14106|lon=76.30156 |zoom=16|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/ജി.എൽ.പി.എസ്_അക്കരക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്