"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
 
വരി 116: വരി 116:


== വിജ്ഞാനോത്സവം 20\09 ==
== വിജ്ഞാനോത്സവം 20\09 ==
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കുട്ടികളുടെ അറിവ് ഉത്സവമാണ് വിജ്ഞാനോത്സവം.
യുപി ഹൈസ്കൂൾ എന്നെ വിഭാഗങ്ങളിൽ രണ്ട് ഘട്ടമായാണ് ഇത് സംഘടിപ്പിക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിക്കുകയും ദിവസം സമയമെടുത്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളും വീടും പരിസരവും വേദിയാക്കി കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുകയും വേണം.
വിജ്ഞാനോത്സവം ഉപജില്ല സയൻസ് സെമിനാറിൽ കാർത്തിക കമൽ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.


== ശാസ്ത്രമേള 23\09 ==
== ശാസ്ത്രമേള 23\09 ==