"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 93: വരി 93:
== Freedom Fest ==
== Freedom Fest ==

സ്വതന്ത്രസോഫ്റ്റ്വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്വെയർ പ്രചരണവും ലക്ഷ്യം – വച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഐ.റ്റി. കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും .
സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു സഹായിക്കുന്ന പോസ്റ്ററുകൾ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെനേതൃത്വത്തിൽ തയാറാക്കി .

==സ്വാതന്ത്യ ദിനാഘോഷം==
==സ്വാതന്ത്യ ദിനാഘോഷം==
വരി 111: വരി 116:

== വിജ്ഞാനോത്സവം 20\09 ==
== വിജ്ഞാനോത്സവം 20\09 ==
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കുട്ടികളുടെ അറിവ് ഉത്സവമാണ് വിജ്ഞാനോത്സവം.
യുപി ഹൈസ്കൂൾ എന്നെ വിഭാഗങ്ങളിൽ രണ്ട് ഘട്ടമായാണ് ഇത് സംഘടിപ്പിക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിക്കുകയും ദിവസം സമയമെടുത്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളും വീടും പരിസരവും വേദിയാക്കി കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുകയും വേണം.
വിജ്ഞാനോത്സവം ഉപജില്ല സയൻസ് സെമിനാറിൽ കാർത്തിക കമൽ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.

== ശാസ്ത്രമേള 23\09 ==
== ശാസ്ത്രമേള 23\09 ==
വരി 160: വരി 170:
[[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]]
[[പ്രമാണം:380982023h1.jpg|center|ലഘുചിത്രം]]

== ഭരണഘടന ദിനം ==
== ഭരണഘടന ദിനം26/11 ==
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും നവംബർ 26 ഭരണഘടന ദിനമായി ആഘോഷിക്കുന്നു.
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും നവംബർ 26 ഭരണഘടന ദിനമായി ആഘോഷിക്കുന്നു.

വരി 167: വരി 177:
പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സ്റ്റഡീസ് അധ്യാപികയായ ജയശ്രീ പി കെ  വിശുദ്ധികരിച്ചു തുടർന്ന്. essay കോമ്പറ്റീഷൻ നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സ്റ്റഡീസ് അധ്യാപികയായ ജയശ്രീ പി കെ  വിശുദ്ധികരിച്ചു തുടർന്ന്. essay കോമ്പറ്റീഷൻ നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

== ഭിന്നശേഷി ദിനാചരണം ==
== ഭിന്നശേഷി ദിനാചരണം03/12 ==

3/02/2023ൽ ഭിന്നശേഷി ദിനാചരണം നടത്തി.ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വേണ്ടിയിട്ടാണ് സ്കൂൾതലത്തിൽ ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് .
3/12/2023ൽ ഭിന്നശേഷി ദിനാചരണം നടത്തി.ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വേണ്ടിയിട്ടാണ് സ്കൂൾതലത്തിൽ ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് .

ഒന്നാകാം ഉയരം ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം .
ഒന്നാകാം ഉയരം ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം .
വരി 179: വരി 189:
വിഷ്ണുരാജ് അമൽദാസ് എന്നിവർ ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
വിഷ്ണുരാജ് അമൽദാസ് എന്നിവർ ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി

== സ്കൂൾ പാർലമെന്റ് ഇലക്ഷൻ04/12 ==
ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്താൽ നടത്തുകയുണ്ടായി. സ്റ്റാഫ് കൗൺസിൽ കൂടി ഇലക്ടറൽ  ഓഫീസർ ആയിട്ട് ജയശ്രീ ടീച്ചറിനെ തിരഞ്ഞെടുത്തു .ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ  നാമ  നിർ  ദേശപത്രിക സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു .പത്രികുകൾ സൂക്ഷ്മ പരിശോധന നടത്തുകയും  മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് തിരഞ്ഞെടുപ്പിനുവേണ്ടി വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കിയത്. ഓരോ ക്ലാസ് അടിസ്ഥാനത്തിൽ ഓരോ മത്സരാർത്ഥികളുടെ പേര് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത വോട്ടിങ്ങിന് സജ്ജമാക്കി .എല്ലാ അധ്യാപകർക്കും ലാപ്ടോപ്പിൽ പരിശീലനം നൽകി .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെ മറ്റു കുട്ടികൾക്ക് വോട്ട് ചെയ്യേണ്ടതെങ്ങനെയാണെന്ന് വിശദീകരിച്ചു കൊടുത്തു. കുട്ടികൾ വരിവരിയായി നിന്നുകൊണ്ട് തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രിയയിലൂടെ കടന്നു പോവുകയും ബോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി എന്നതിനുള്ള അടയാളമായ ബീഫ് ശബ്ദം കേൾപ്പിക്കുകയും ചെയ്തു. അന്നേദിവസം തന്നെ ഫലപ്രഖ്യാപനം നടത്തി. വിജയുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു .വിജയികളിൽ നിന്നും സ്കൂൾ ലീഡറെയും  സ്പീക്കറെയും ക്ലാസ് പ്രതിനിധികളെയും തിരഞ്ഞെടുത്തു

==X mas ആഘോഷം==
==X mas ആഘോഷം==
വരി 189: വരി 201:
ക്രിസ്തുമസ് വളരെ ഗംഭീരമായി ആഘോഷിച്ചു. ക്രിസ്മസ് കരോൾ നടത്തുകയും ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ കേക്ക് വിതരണം ചെയ്തു.
ക്രിസ്തുമസ് വളരെ ഗംഭീരമായി ആഘോഷിച്ചു. ക്രിസ്മസ് കരോൾ നടത്തുകയും ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ കേക്ക് വിതരണം ചെയ്തു.

== വാങ്മയം ==
== വാങ്മയം (ഭാഷാപ്രതിഭ പരിക്ഷ)20/01 ==
ഇത് ഒരു ഭാഷാപോഷണ പദ്ധതിയാണ്.
 
ഭാഷയിലെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  കുട്ടികളുടെ മലയാള ഭാഷ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവം ആയിട്ടാണ് വാഗ്മയത്തെ കണക്കാക്കുന്നത് യുപി എച്ച്എസ് വിഭാഗത്തിൽ സ്കൂൾതല പരീക്ഷയിൽ മികച്ച പ്രകടനം നടത്തുന്ന രണ്ടു കുട്ടികൾക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം
 
ഉപജില്ലാതല മത്സരത്തിൽ ആർച്ച രാജ് പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു

==സ്കൂൾ വാർഷികാഘോഷം==
==സ്കൂൾ വാർഷികാഘോഷം02/02==
എസ് വി എച്ച് എസ്സിലെ ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം പന്തളം തെക്കേക്കര പഞ്ചായത്ത് '''പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ്''' ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗ്യനടപടികൾ ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് ശ്രീമതി പുഷ്പ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് പ്രീതകുമാരി സ്കൂൾ റിപ്പോർട്ട് തയ്യാറാക്കിയ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധുജി നായർ സ്വാഗതപ്രസംഗം നടത്തിയേയും സീനിയർ അസിസ്റ്റന്റ് രേഖപ്പെടുത്തുകയും ചെയ്തു.  

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി