"ഗവ എച്ച് എസ് എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[https://ml.wikipedia.org/wiki/Kannur '''കണ്ണൂർ''']{{PHSSchoolFrame/Header}} ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ചാല സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച് .എസ്.എസ് ചാല | |||
{{Infobox School | |||
|സ്ഥലപ്പേര്=ചാല | |||
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ | |||
{{Infobox School | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്=13061 | |||
|എച്ച് എസ് എസ് കോഡ്=13021 | |||
സ്ഥലപ്പേര്=ചാല| | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല=കണ്ണൂർ| | |വിക്കിഡാറ്റ ക്യു ഐഡി=Q64457376 | ||
റവന്യൂ ജില്ല=കണ്ണൂർ| | |യുഡൈസ് കോഡ്=32020100224 | ||
സ്കൂൾ കോഡ്=13061| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതവർഷം=1912 | ||
സ്ഥാപിതമാസം= | |സ്കൂൾ വിലാസം=ജി.എച്ച് .എസ്.എസ് ചാല | ||
സ്ഥാപിതവർഷം= | പോസ്റ്റ് - ചാല ഈസ്റ്റ് | ||
സ്കൂൾ വിലാസം=ചാല ഈസ്റ്റ് | കണ്ണൂർ | ||
പിൻ കോഡ്=670621 | | |പോസ്റ്റോഫീസ്=ചാല ഈസ്റ്റ് | ||
സ്കൂൾ ഫോൺ= | |പിൻ കോഡ്=670621 | ||
സ്കൂൾ ഇമെയിൽ=ghschala@gmail.com | |സ്കൂൾ ഫോൺ=04972 821821 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=ghschala@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കണ്ണൂർ നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്പിലോട് പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=ധർമ്മടം | |||
പഠന വിഭാഗങ്ങൾ1= | |താലൂക്ക്=കണ്ണൂർ | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=എടക്കാട് | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
മാദ്ധ്യമം=മലയാളം, | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പ്രിൻസിപ്പൽ = | |പഠന വിഭാഗങ്ങൾ5= | ||
|പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| | |ആൺകുട്ടികളുടെ എണ്ണം 1-10=196 | ||
|സ്കൂൾ ചിത്രം= | |പെൺകുട്ടികളുടെ എണ്ണം 1-10=222 | ||
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=418 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=273 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=354 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=627 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സവിത പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി എം | |||
|പി.ടി.എ. പ്രസിഡണ്ട്=നികേഷ് എം വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഗീത കെ | |||
|സ്കൂൾ ചിത്രം=13061_s1.jpeg | |||
|size=350px | |||
|caption=ഗവ എച്ച് എസ് എസ് ചാല | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, എം എൻ പിഷാരടി തുടങ്ങിയ പ്രതിഭകൾ അധ്യാപനം നടത്തിയിട്ടുണ്ട്. ഇന്നലെകളെ വിസ്മരിക്കാതെ ഇന്നിന്റെ യാഥാർത്ഥ്യമുൾക്കൊണ്ട് നാളെയെ സൃഷ്ടിക്കുന്ന ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാർത്ഥി സമൂഹത്തിന് താങ്ങും തണലുമായി ഇന്ന് ജി.എച്ച്.എസ്.എസ്. ചാല മാറിയിരിക്കുന്നു.താത്കാലിക കെട്ടിടത്തിന്റെ പരിമിതിയിൽ നിന്നും വീർപ്പുമുട്ടിയ വിദ്യാലയത്തെ അതിന്റെ ബാലാരിഷ്ടതകളെ മറികടക്കാൻ വേണ്ടി പ്രതിഭാസമ്പന്നരായ അധ്യാപകരും നല്ലവരായ നാട്ടുകാരും അതാത് കാലത്ത് മാറി മാറി വന്ന പി.ടി.എ. ഭാരവാഹികളും രാപകലില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി ഈ വിദ്യാലയത്തെ ജില്ലയിലെ തന്നെ ഏറ്റവും നല്ല മികവിന്റെ കേന്ദ്രമാക്കി മാറ്റിത്തീർക്കാൻ കഴിഞ്ഞു. " ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു തടങ്കൽപ്പാളയം അടയുന്നുവെന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയ പോരാട്ടങ്ങളുടെ ഊർജ്ജ സ്രോതസ്സായി മാറിയ ചരിത്രം ഈ വിദ്യാലയത്തിനുണ്ട്. | |||
കേരളീയ ഗ്രാമങ്ങളിൽ മാറ്റത്തിന്റെ തീക്കാറ്റ് വിതച്ച പൊതു വിദ്യാലയങ്ങൾ ഒരിക്കലും നാശത്തിന്റെ പാതയിലേക്ക് പോകാൻ നാം അനുവദിക്കരുത്. കേരള സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലയും ലഭ്യമാകുന്ന വിധത്തിൽ പൊതുവിദ്യാലങ്ങൾ വളരേണ്ടിയിരിക്കുന്നു. സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയരുമെന്ന യാഥാർത്ഥ്യം അനതിവിദൂര കാലത്തിലല്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം . ഒരു ജനതയുടെ പുരോഗതിയിലേക്കുള്ള പ്രധാന മാർഗ്ഗമാണ് വിദ്യാഭ്യാസം എന്ന പ്രസ്താവനയെ അടിവരയിട്ടുറപ്പിക്കും വിധം കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ വികസനത്തിന്റെ ഉത്തമ മാതൃകയായി ജി എച്ച്.എസ്.എസ്. ചാല എന്നും നിലനിലനിൽക്കുമെന്ന പ്രത്യാശയോടെ ........ | |||
== ഭൗതിക സാഹചര്യങ്ങൾ == | |||
കണ്ണുര്-കൂത്തുപറമ്പ് റോഡരികിൽ നാലു ബ്ലോക്കുകളിലായി ഹൈസ്കുളും തന്നട-പൊതുവാച്ചേരി റോഡരികിൽ മൂന്നുനിലകളിലായി ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിച്ചുുവരുന്നു.സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ, വിശാലമായ ഡൈനിംഗ് ഹാൾ, ശാസ്ത്ര പോഷിണി ലാബുകൾ, 10000ത്തിൽ പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി, കംപ്യൂട്ടർ ലാബ്, സെമിനാർ ഹാൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.വിശാലമായ കളിസ്ഥലം, ട്രാഫിക് പാർക്ക്, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളും സ്കൂളിൽ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ് പി സി | |||
* എസ് പി സി | * ലിറ്റിൽ കൈറ്റ്സ് | ||
* ലിറ്റിൽ കൈറ്റ്സ് | * ജുനിയർ റെഡ് ക്രോസ് | ||
* ജുനിയർ റെഡ് ക്രോസ് | * ക്ലാസ് മാഗസിൻ. | ||
* ക്ലാസ് മാഗസിൻ. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==ഇപ്പോഴത്തെ സാരഥികൾ== | ==ഇപ്പോഴത്തെ സാരഥികൾ== | ||
<gallery> | <gallery> | ||
prncl.jpg|PRINCIPAL SUDHA BINDU A | prncl.jpg|PRINCIPAL SUDHA BINDU A | ||
hmmuhammedali.jpeg|HM MUHAMMEDALI M | |||
pta13061.jpg|PTA PRESIDENT MAHESHAN P | pta13061.jpg|PTA PRESIDENT MAHESHAN P | ||
mpta.jpg|MPTA PRESIDENT SINDHU K | mpta.jpg|MPTA PRESIDENT SINDHU K | ||
spl13061.jpg|SCHOOL LEADER MUHAMMED SINAN E K] | spl13061.jpg|SCHOOL LEADER MUHAMMED SINAN E K] | ||
</gallery> | </gallery> | ||
==ശാസ്ത്രപോഷിണി ലാബുകൾ== | ==ശാസ്ത്രപോഷിണി ലാബുകൾ== | ||
കേരള സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2014-15 ൽ രൂപം നൽകിയ പദ്ധതിയാണ് ശാസ്ത്രപോഷിണി ലാബുകൾ . ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഗവ: , എയ്ഡഡ് ഹൈസ്കൂളുകളിൽ മെച്ചപ്പെട്ട ശാസ്ത്രാവബോധനത്തിനായി ഭൗതീക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ലബോറട്ടറികൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് എം.എൽ.എ. വികസന നിധിയിൽ നിന്ന് 5 ലക്ഷവും ശാസ്ത്ര സാങ്കേതിക കൗൺസിൽ 3 ലക്ഷവും അനുവദിക്കുവാൻ തീരുമാനമായി. ലാബുകൾക്കുള്ള ഭൗതീക സാഹചര്യവും, കരിക്കുലത്തിനനുസരിച്ചുള്ള ലാബ് ഉപകരണങ്ങളും ഒരുക്കുന്നതിനുള്ള ഈ ധനസഹായം 161 സ്കൂളുകൾക്ക് ലഭ്യമാക്കി. ചാല ഗവ: ഹയർ സെക്കന്റി സ്കൂളിലെ ശാസ്ത്രപോഷിണി ലാബുക കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴിൽ 3 അധ്യാപകർക്ക് കുസാറ്റിൽ പരിശീലനം ലഭിച്ചു. ഈ ലാബുകളുടെ സഹായത്തോടെ 3 ശാസ്ത്ര വിഷയങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനാധിഷ്ഠിതപഠനം കുട്ടികൾക്ക് സാധ്യമാവുന്നു. | കേരള സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2014-15 ൽ രൂപം നൽകിയ പദ്ധതിയാണ് ശാസ്ത്രപോഷിണി ലാബുകൾ . ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഗവ: , എയ്ഡഡ് ഹൈസ്കൂളുകളിൽ മെച്ചപ്പെട്ട ശാസ്ത്രാവബോധനത്തിനായി ഭൗതീക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ലബോറട്ടറികൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് എം.എൽ.എ. വികസന നിധിയിൽ നിന്ന് 5 ലക്ഷവും ശാസ്ത്ര സാങ്കേതിക കൗൺസിൽ 3 ലക്ഷവും അനുവദിക്കുവാൻ തീരുമാനമായി. ലാബുകൾക്കുള്ള ഭൗതീക സാഹചര്യവും, കരിക്കുലത്തിനനുസരിച്ചുള്ള ലാബ് ഉപകരണങ്ങളും ഒരുക്കുന്നതിനുള്ള ഈ ധനസഹായം 161 സ്കൂളുകൾക്ക് ലഭ്യമാക്കി. ചാല ഗവ: ഹയർ സെക്കന്റി സ്കൂളിലെ ശാസ്ത്രപോഷിണി ലാബുക കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴിൽ 3 അധ്യാപകർക്ക് കുസാറ്റിൽ പരിശീലനം ലഭിച്ചു. ഈ ലാബുകളുടെ സഹായത്തോടെ 3 ശാസ്ത്ര വിഷയങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനാധിഷ്ഠിതപഠനം കുട്ടികൾക്ക് സാധ്യമാവുന്നു. | ||
[[പ്രമാണം:phy1.jpg| | [[പ്രമാണം:phy1.jpg|340px|]] | ||
[[പ്രമാണം:physas2.jpg| | [[പ്രമാണം:physas2.jpg|340px|]] | ||
[[പ്രമാണം:physas3.jpg|310px|]] | [[പ്രമാണം:physas3.jpg|310px|]] | ||
[[പ്രമാണം:chem1.jpg|190px|]] | [[പ്രമാണം:chem1.jpg|190px|]] | ||
[[പ്രമാണം:chalalab1.jpg|190px|]] | |||
[[പ്രമാണം:chem2.jpg|280px|]] | [[പ്രമാണം:chem2.jpg|280px|]] | ||
[[പ്രമാണം:chem3.jpg|160px|]] | [[പ്രമാണം:chem3.jpg|160px|]] | ||
[[പ്രമാണം:chalalab2.jpg|270px|]] | |||
==നേർക്കാഴ്ച്ച ചിത്രരചനാമത്സരം-കോവിഡ് കാലത്തെ രചനകൾ== | |||
[[പ്രമാണം:13061NERKKAZHCHA.png|700px|]] | |||
[[പ്രമാണം: | |||
[[പ്രമാണം: | |||
* [[ഗവ എച്ച് എസ് എസ് ചാല/അധ്യാപക സർഗ്ഗസൃഷ്ടികൾ|അധ്യാപക സർഗ്ഗസൃഷ്ടികൾ]] | |||
==ഗാലറി== | ==ഗാലറി== | ||
വരി 136: | വരി 114: | ||
schoolchala2.jpg| | schoolchala2.jpg| | ||
</gallery> | </gallery> | ||
==വഴികാട്ടി== | |||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=11.845742|lon= 75.43523 |zoom=30|width=800|height=400|marker=yes}} | |||
{ | |||
{| | |||
11:21, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ചാല സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച് .എസ്.എസ് ചാല
ഗവ എച്ച് എസ് എസ് ചാല | |
---|---|
വിലാസം | |
ചാല ജി.എച്ച് .എസ്.എസ് ചാല
, പോസ്റ്റ് - ചാല ഈസ്റ്റ് കണ്ണൂർചാല ഈസ്റ്റ് പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04972 821821 |
ഇമെയിൽ | ghschala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13061 (സമേതം) |
എച്ച് എസ് എസ് കോഡ് | 13021 |
യുഡൈസ് കോഡ് | 32020100224 |
വിക്കിഡാറ്റ | Q64457376 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 222 |
ആകെ വിദ്യാർത്ഥികൾ | 418 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 273 |
പെൺകുട്ടികൾ | 354 |
ആകെ വിദ്യാർത്ഥികൾ | 627 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സവിത പി |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദലി എം |
പി.ടി.എ. പ്രസിഡണ്ട് | നികേഷ് എം വി |
എം.പി.ടി.എ. പ്രസിഡണ്ട് | സുഗീത കെ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, എം എൻ പിഷാരടി തുടങ്ങിയ പ്രതിഭകൾ അധ്യാപനം നടത്തിയിട്ടുണ്ട്. ഇന്നലെകളെ വിസ്മരിക്കാതെ ഇന്നിന്റെ യാഥാർത്ഥ്യമുൾക്കൊണ്ട് നാളെയെ സൃഷ്ടിക്കുന്ന ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാർത്ഥി സമൂഹത്തിന് താങ്ങും തണലുമായി ഇന്ന് ജി.എച്ച്.എസ്.എസ്. ചാല മാറിയിരിക്കുന്നു.താത്കാലിക കെട്ടിടത്തിന്റെ പരിമിതിയിൽ നിന്നും വീർപ്പുമുട്ടിയ വിദ്യാലയത്തെ അതിന്റെ ബാലാരിഷ്ടതകളെ മറികടക്കാൻ വേണ്ടി പ്രതിഭാസമ്പന്നരായ അധ്യാപകരും നല്ലവരായ നാട്ടുകാരും അതാത് കാലത്ത് മാറി മാറി വന്ന പി.ടി.എ. ഭാരവാഹികളും രാപകലില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി ഈ വിദ്യാലയത്തെ ജില്ലയിലെ തന്നെ ഏറ്റവും നല്ല മികവിന്റെ കേന്ദ്രമാക്കി മാറ്റിത്തീർക്കാൻ കഴിഞ്ഞു. " ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു തടങ്കൽപ്പാളയം അടയുന്നുവെന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയ പോരാട്ടങ്ങളുടെ ഊർജ്ജ സ്രോതസ്സായി മാറിയ ചരിത്രം ഈ വിദ്യാലയത്തിനുണ്ട്.
കേരളീയ ഗ്രാമങ്ങളിൽ മാറ്റത്തിന്റെ തീക്കാറ്റ് വിതച്ച പൊതു വിദ്യാലയങ്ങൾ ഒരിക്കലും നാശത്തിന്റെ പാതയിലേക്ക് പോകാൻ നാം അനുവദിക്കരുത്. കേരള സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലയും ലഭ്യമാകുന്ന വിധത്തിൽ പൊതുവിദ്യാലങ്ങൾ വളരേണ്ടിയിരിക്കുന്നു. സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയരുമെന്ന യാഥാർത്ഥ്യം അനതിവിദൂര കാലത്തിലല്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം . ഒരു ജനതയുടെ പുരോഗതിയിലേക്കുള്ള പ്രധാന മാർഗ്ഗമാണ് വിദ്യാഭ്യാസം എന്ന പ്രസ്താവനയെ അടിവരയിട്ടുറപ്പിക്കും വിധം കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ വികസനത്തിന്റെ ഉത്തമ മാതൃകയായി ജി എച്ച്.എസ്.എസ്. ചാല എന്നും നിലനിലനിൽക്കുമെന്ന പ്രത്യാശയോടെ ........
ഭൗതിക സാഹചര്യങ്ങൾ
കണ്ണുര്-കൂത്തുപറമ്പ് റോഡരികിൽ നാലു ബ്ലോക്കുകളിലായി ഹൈസ്കുളും തന്നട-പൊതുവാച്ചേരി റോഡരികിൽ മൂന്നുനിലകളിലായി ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിച്ചുുവരുന്നു.സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ, വിശാലമായ ഡൈനിംഗ് ഹാൾ, ശാസ്ത്ര പോഷിണി ലാബുകൾ, 10000ത്തിൽ പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി, കംപ്യൂട്ടർ ലാബ്, സെമിനാർ ഹാൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.വിശാലമായ കളിസ്ഥലം, ട്രാഫിക് പാർക്ക്, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളും സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
- ജുനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഇപ്പോഴത്തെ സാരഥികൾ
-
PRINCIPAL SUDHA BINDU A
-
HM MUHAMMEDALI M
-
PTA PRESIDENT MAHESHAN P
-
MPTA PRESIDENT SINDHU K
-
SCHOOL LEADER MUHAMMED SINAN E K]
ശാസ്ത്രപോഷിണി ലാബുകൾ
കേരള സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2014-15 ൽ രൂപം നൽകിയ പദ്ധതിയാണ് ശാസ്ത്രപോഷിണി ലാബുകൾ . ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഗവ: , എയ്ഡഡ് ഹൈസ്കൂളുകളിൽ മെച്ചപ്പെട്ട ശാസ്ത്രാവബോധനത്തിനായി ഭൗതീക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ലബോറട്ടറികൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് എം.എൽ.എ. വികസന നിധിയിൽ നിന്ന് 5 ലക്ഷവും ശാസ്ത്ര സാങ്കേതിക കൗൺസിൽ 3 ലക്ഷവും അനുവദിക്കുവാൻ തീരുമാനമായി. ലാബുകൾക്കുള്ള ഭൗതീക സാഹചര്യവും, കരിക്കുലത്തിനനുസരിച്ചുള്ള ലാബ് ഉപകരണങ്ങളും ഒരുക്കുന്നതിനുള്ള ഈ ധനസഹായം 161 സ്കൂളുകൾക്ക് ലഭ്യമാക്കി. ചാല ഗവ: ഹയർ സെക്കന്റി സ്കൂളിലെ ശാസ്ത്രപോഷിണി ലാബുക കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴിൽ 3 അധ്യാപകർക്ക് കുസാറ്റിൽ പരിശീലനം ലഭിച്ചു. ഈ ലാബുകളുടെ സഹായത്തോടെ 3 ശാസ്ത്ര വിഷയങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനാധിഷ്ഠിതപഠനം കുട്ടികൾക്ക് സാധ്യമാവുന്നു.
നേർക്കാഴ്ച്ച ചിത്രരചനാമത്സരം-കോവിഡ് കാലത്തെ രചനകൾ
ഗാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13061
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ