ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,049
തിരുത്തലുകൾ
No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
|സ്ഥാപിതമാസം= 06 | |സ്ഥാപിതമാസം= 06 | ||
|സ്ഥാപിതവർഷം= 1916 | |സ്ഥാപിതവർഷം= 1916 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= എളമക്കര | |പോസ്റ്റോഫീസ്= എളമക്കര | ||
|പിൻ കോഡ്= 682026 | |പിൻ കോഡ്= 682026 | ||
വരി 49: | വരി 49: | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എളമക്കരയിലെ ('''പുന്നയ്ക്കൽ സ്ക്കൂൾ''') പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എളമക്കരയിലെ ('''പുന്നയ്ക്കൽ സ്ക്കൂൾ''') പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 78: | വരി 78: | ||
'''ഹൈടെക് ക്ളാസ് റൂമുകൾ''' | '''ഹൈടെക് ക്ളാസ് റൂമുകൾ''' | ||
ഹൈസ്കൂളിൽ ഒൻപതു ക്ലാസ്റൂമുകളും പ്രൈമറി വിഭാഗത്തിൽ മൂന്ന് ക്ലാസ് റൂമുകളും ലാപ്ടോപ്പ് ,പ്രൊജക്ടർ എന്നീ സംവിധാനങ്ങളോടെ ഹൈടെക് ആക്കിയിരിക്കുന്നു | |||
=='''ഉച്ചഭക്ഷണ പരിപാടീ''' == | =='''ഉച്ചഭക്ഷണ പരിപാടീ''' == | ||
എൽ.പി മുതൽ എച്ച് .എസ്. എസ് വരെയുള്ള കുട്ടികൾക്ക് ഭിവസവും സാമ്പാർ കൂട്ടിയുള്ള ഊണ് നല്കുന്നു</font> | എൽ.പി മുതൽ എച്ച് .എസ്. എസ് വരെയുള്ള കുട്ടികൾക്ക് ഭിവസവും സാമ്പാർ കൂട്ടിയുള്ള ഊണ് നല്കുന്നു</font> | ||
വരി 99: | വരി 101: | ||
=='''മറ്റു പ്രവർത്തനങ്ങൾ'''== | =='''മറ്റു പ്രവർത്തനങ്ങൾ'''== | ||
===='''ഭാരത് സ്കൗട്ട്&ഗൈഡ്'''==== | ===='''ഭാരത് സ്കൗട്ട്&ഗൈഡ്'''==== | ||
1988 ജൂൺ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ൽ 61st ഗൈഡ്കമ്പനി എന്ന പേരിൽ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളിൽ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയിൽ പ്രയോജനപ്പെടുന്നു . 1999-2000 വർഷത്തിൽ എറണാകുളത്തിൽ നിന്നും 10 വർഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളിൽ ജില്ലാതലമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങൾ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂൾ എളമക്കര | 1988 ജൂൺ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ൽ 61st ഗൈഡ്കമ്പനി എന്ന പേരിൽ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളിൽ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയിൽ പ്രയോജനപ്പെടുന്നു . 1999-2000 വർഷത്തിൽ എറണാകുളത്തിൽ നിന്നും 10 വർഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളിൽ ജില്ലാതലമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങൾ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂൾ എളമക്കര. | ||
kerala state bharath scout and guides – ൻെറ ഗൈഡ് വിഭാഗം 25 വർഷത്തിലതികമായി ഇവിടെ പ്രവർത്തിക്കുന്നു. 'എപ്പോഴും തയ്യാർ ' എന്ന മുദ്രാവാക്ക്യമാണ് ഈ സംഘടനയുടേത്.ഉത്തമപൗൻമാരായി വളരുവാനും ജീവിതത്തിൽ നേടാനും കഴിയുന്നു. വിവിധടെസ്‍റ്റുകളിലൂടെ സംസ്ഥാന ഗവർണർ ,ഇന്ത്യൻ പ്രസിഡൻറ് എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റുകളും ലഭിക്കുന്നു . | |||
[[പ്രമാണം:Scouts 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26092 1.jpg|നടുവിൽ|ലഘുചിത്രം]] | |||
===='''എൻ.എസ്.എസ്'''==== | ===='''എൻ.എസ്.എസ്'''==== | ||
കഴിഞ്ഞ 2 വർഷമായി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ഹയർ സെക്കന്ററിയിലെ 100 വിദ്യാർത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സർ ആണ് പ്രോഗ്രാം ഓഫീസർ . എല്ലാ പ്രധാന ദിനങ്ങൾ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു | കഴിഞ്ഞ 2 വർഷമായി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ഹയർ സെക്കന്ററിയിലെ 100 വിദ്യാർത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സർ ആണ് പ്രോഗ്രാം ഓഫീസർ . എല്ലാ പ്രധാന ദിനങ്ങൾ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു | ||
===='''SPC-student police cadet'''==== | ===='''SPC-student police cadet'''==== | ||
SPC | 2013-14 അദ്ധ്യായന വർഷത്തിൽ ശ്രീ ൈഹബി ഇൗഡൻ [MLA] SPC പ്രോജക്ട്ടിൻെറ ഉദ്ഘാടനം നിർവഹിച്ച് ആരഭം കുുറിച്ച് പദ്ധതിക്ക് നാളിതുവരെ ഉജജ്വലമായ പ്രവ്ർത്തനങ്ങൾ നടത്താൻ സാധിച്ചു. | ||
= | |||
എളമക്കര പോലീസ് സ്റ്റേഷൻെറയും സ്കൂൾ PTA യുടെയും സംയുകത സഹകരണത്തോടെ നടത്തിവരുന്ന പ്രവർത്തനങ്ങൾ സ്കുൂളിൽ പുതിയ മാറ്റങ്ങൾക്കു കാരണമായി. | |||
ശ്രീമതി ടെൽമ മെൻറ്സ് ടീച്ചറിൻെറ മേൽനോട്ടത്തിൽ ശ്രീ.മധുരാജ് ,ശ്രീമതി മഞ്ജു എന്നീ അധ്യാപകർ യഥാക്രമം CPO , ACPO എന്നീ ചുമതലകൾ ഏറ്റെടുത്ത് SPC പ്രോജക്ട്ടിൻെറ ചുക്കാൻ പിടിച്ചു. | |||
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഏറെ അംഗീകാരങ്ങൾ നേടിക്കൊണ്ട് ഇന്നും SPC പ്രോജക്ട്ട് പൂർ വാതികം ഭംഗിയായി നടന്നുവരുന്നു. | |||
ആഴ്ച്ചയിൽ രണ്ടു ദിവസം [ WEDNESDAY , SATURDAY ] പ്രോജക്ട്ടിൻെറ പ്രവ്ർത്തനങ്ങൾ നടത്തുന്നു. SHO ആയ ശ്രീ സാബുജി എം.എ.എസ്, HM ശ്രീമതി സിമി ജോസഫ്, CPO ശ്രീ സുധീഷ് എൻ.എസ് , ACPO ശ്രീമതി ധന്യ വി.ആർ , DI മാരായ ശ്രീ സിമി കെ. എസ് , എന്നിവർ നിലവിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
[[പ്രമാണം:Passing out parade.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
[[പ്രമാണം:Parade 2.jpg|നടുവിൽ|ലഘുചിത്രം]] | |||
'''OUR RESPONSIBILITY TO CHILDREN''' | |||
'''[ ORC ]''' | |||
നമ്മുടെ കുുട്ടികളിൽ പലരും നേരിടുന്ന സ്വഭാവ , വൈകാരിക , പഠന , മാനസീകാരോഗ്യ , സാമൂഹിക,വെല്ലുവിളികളെ ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കുന്നതിന് രക്ഷിതാക്കളെയും അദ്ധ്യാപകരെയും പൊതുസമൂഹത്തെയും പ്രാപ്തരാക്കുന്നതിനും കുുട്ടികളെയം ജീവിത നൈപുണി വിദ്യാഭ്യാസം പകർന്നു നൽകുുന്നതിനുും രക്ഷാകർതൃ ബോധനപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വനിത ശിശുവികസനവകുപ്പിനു കീഴിൽ സംയോജിത ശിശു സംരക്ഷിത പദ്ദതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസം , ആരോഗ്യം , ആഭ്യന്തരം , തദ്ദേശസ്വയംഭരണം , തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെഎ കേരളത്തിലെ തെരെഞ്ഞടുത്ത സ്കുൂളുകളിൽ നടപ്പിലാക്കി വരുന്ന നൂതന പരിപാടയാണ് - | |||
OUR RESPONSIBILITY TO CHILDREN | |||
[ ORC ] | |||
ശ്രീ . പി . വിജയൻ IPS , IG of police അദ്ദേഹമാണ് ഈ പ്രോഗ്രാം കേരളത്തിലെ വിദ്യാർത്തികൾക്കായി ആരംഭിച്ചത് . 2015-ൽ പരീക്ഷാടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലും 2016 മുതൽ കേരളത്തിലെ പ്രധാനപ്പെട്ട 5ജില്ലകളിലെ 10 വിദ്യാലയങ്ങളിലും തുടർന്ന് എല്ലാ ജില്ലകളിലേയും ഏകദേശം 25 വിദ്യാലയങ്ങളെ വീതം ഉൾപ്പെടുത്തി ഈ പ്രോജക്ട് മുന്നോട്ടു പോകുന്നു . നമ്മുടെ വിദ്യാലയത്തിൽ 2016- ൽ തന്നെ ഈ പദ്ധതി ആരംഭിച്ചു. | |||
കുുട്ടികളിൽ കണ്ടുവരുന്ന പലതരം ശാരീരിക – മാനസീകാരോഗ്യ പ്രശ്നങ്ങളിലും കൂടാതെ സാമൂഹിക വെല്ലുവിളികളെ കണ്ടെത്തി ശാസ്ത്രീയമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ജീവിത നൈപുണി കഴിവുകൾ വികസിപ്പിക്കുന്നതിനും നിരന്തരം വിദ്യാർത്ഥികളുമായി ആത്മബന്ധം സ്ഥാപിക്കുകയും മെന്ററിംഗിലൂടെ നിരന്തര സഹായം നൽകി വരികയും ചെയ്യുന്ന വളരെ പ്രാധാന്യമുള്ള പ്രോഗ്രാമാണ് ORC . എല്ലാവർഷവും കുുട്ടികൾക്ക് Smart 40 എന്ന പേരിൽ ക്യാപുകൾ സംഘടിപ്പിക്കുന്നു . കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് സൗജന്യ സേവനം നടത്തിവരുന്നു. | |||
[[പ്രമാണം:Orc 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Orc 3.jpg|നടുവിൽ|ലഘുചിത്രം]] | |||
'''പുസ്കോത്സവം''' | |||
കേരളത്തിലെ വിവിധ പ്രസാധകർ അണിനിരക്കുന്ന പുസ്തകപ്രദർശനവും വില്പനയും എല്ലാ വർഷവും ഇവിടെ നടക്കുന്നു. 2008 ൽ പ്രശസ്ത കവി ചെമ്മനം ചാക്കോയും 2009 ൽ പ്രൊഫ. വി. സാനുമാഷും വിശിഷ്ഠാതിഥികളായി. | കേരളത്തിലെ വിവിധ പ്രസാധകർ അണിനിരക്കുന്ന പുസ്തകപ്രദർശനവും വില്പനയും എല്ലാ വർഷവും ഇവിടെ നടക്കുന്നു. 2008 ൽ പ്രശസ്ത കവി ചെമ്മനം ചാക്കോയും 2009 ൽ പ്രൊഫ. വി. സാനുമാഷും വിശിഷ്ഠാതിഥികളായി. | ||
===='''സർഗസന്ധ്യ'''==== | ===='''സർഗസന്ധ്യ'''==== | ||
വരി 114: | വരി 158: | ||
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബർ 5- എല്ലാ വർഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വർഷം ഡോ. എം ലീലാവതി ടീച്ചർ മുഖ്യാതിഥിയായി. അധ്യാപകരും | ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബർ 5- എല്ലാ വർഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വർഷം ഡോ. എം ലീലാവതി ടീച്ചർ മുഖ്യാതിഥിയായി. അധ്യാപകരും | ||
===='''ക്ലാസ്സ് പി.ടി.എ'''==== | ===='''ക്ലാസ്സ് പി.ടി.എ'''==== | ||
[[പ്രമാണം:Std 3 pta.jpg|ഇടത്ത്|ലഘുചിത്രം|141x141ബിന്ദു]] | |||
[[പ്രമാണം:Class pta 2.jpg|നടുവിൽ|ലഘുചിത്രം|186x186ബിന്ദു]] | |||
===='''ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പ്രവർത്തനം'''==== | ===='''ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പ്രവർത്തനം'''==== | ||
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദർശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങൾ ഇവയുടെ നിർമ്മാണവും | അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദർശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങൾ ഇവയുടെ നിർമ്മാണവും | ||
വരി 205: | വരി 254: | ||
==='''പ്രവേശനോത്സവം'''=== | ==='''പ്രവേശനോത്സവം'''=== | ||
[[പ്രമാണം:31.jpg|നടുവിൽ|ലഘുചിത്രം]] | |||
2013-14 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും | 2013-14 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും | ||
വരി 595: | വരി 644: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
---- | ---- | ||
{{ | {{Slippymap|lat=10.019755388103608|lon= 76.29128666761197|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
തിരുത്തലുകൾ