"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''<u><big>പ്രവേശനോത്സവം 2024</big></u>''' == | |||
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറയ്ക്കുന്നതിനും , പുതിയ ഒരു അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ഈ വർഷവും പ്രവേശനോത്സവം നടത്തപ്പെട്ടു.വർണ്ണശബളമായ കീരീടങ്ങളും ധരിച് ,മനോഹരമായ പൂക്കളും കൈയിലേന്തിയാണ് കുരുന്നുകൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.നവാഗതരുടെ സ്വീകരണവും പുസ്തക പ്രകാശനവും നടത്തപ്പെട്ടു. | |||
== '''<u><big>യോഗ ദിനം</big></u>''' == | |||
== '''<u><big>വായനദിനാഘോഷം</big></u>''' == | == '''<u><big>വായനദിനാഘോഷം</big></u>''' == | ||
വരി 5: | വരി 12: | ||
[[പ്രമാണം:31521 vayanadinam.jpg|ലഘുചിത്രം|31521 vayanadinam]] | [[പ്രമാണം:31521 vayanadinam.jpg|ലഘുചിത്രം|31521 vayanadinam]] | ||
വായന വാരത്തിൽ ഓരോ ദിവസവും കുട്ടികൾക്ക് ക്ലാസ് തലത്തിൽ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച് വ്യക്തമാക്കുന്നതിനായി സ്പെഷ്യൽ അസ്സംബ്ലിയും നടത്തി . | വായന വാരത്തിൽ ഓരോ ദിവസവും കുട്ടികൾക്ക് ക്ലാസ് തലത്തിൽ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച് വ്യക്തമാക്കുന്നതിനായി സ്പെഷ്യൽ അസ്സംബ്ലിയും നടത്തി . | ||
== '''<big><u>സ്വാതന്ത്ര്യദിനാഘോഷം</u></big>''' == | == '''<big><u>സ്വാതന്ത്ര്യദിനാഘോഷം</u></big>''' == | ||
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച് 2024 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് മേരീസ് എൽ പി എസ് ളാലത്തിൽ സ്വാതന്ത്ര്യദിനറാലി നടത്തപ്പെട്ടു .റാലിയെ തുടര്ന്നു സ്പെഷ്യൽ അസ്സംബ്ലിയും ,ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരം,പതാക നിർമാണ മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു . | സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച് 2024 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് മേരീസ് എൽ പി എസ് ളാലത്തിൽ സ്വാതന്ത്ര്യദിനറാലി നടത്തപ്പെട്ടു .റാലിയെ തുടര്ന്നു സ്പെഷ്യൽ അസ്സംബ്ലിയും ,ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരം,പതാക നിർമാണ മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു . | ||
[[പ്രമാണം:31521 indepedence day .jpg|ലഘുചിത്രം]] | |||
[[പ്രമാണം:31521 assembly independance day.jpg|ലഘുചിത്രം|assembly independance day]] |
22:24, 8 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2024
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറയ്ക്കുന്നതിനും , പുതിയ ഒരു അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ഈ വർഷവും പ്രവേശനോത്സവം നടത്തപ്പെട്ടു.വർണ്ണശബളമായ കീരീടങ്ങളും ധരിച് ,മനോഹരമായ പൂക്കളും കൈയിലേന്തിയാണ് കുരുന്നുകൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.നവാഗതരുടെ സ്വീകരണവും പുസ്തക പ്രകാശനവും നടത്തപ്പെട്ടു.
യോഗ ദിനം
വായനദിനാഘോഷം
വായനദിനത്തോടനുബന്ധിച് വായനവസന്തം 2024 എന്ന പേരിൽ വായന വാരാചരണം നടത്തപ്പെട്ടു.
വായന വാരത്തിൽ ഓരോ ദിവസവും കുട്ടികൾക്ക് ക്ലാസ് തലത്തിൽ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച് വ്യക്തമാക്കുന്നതിനായി സ്പെഷ്യൽ അസ്സംബ്ലിയും നടത്തി .
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച് 2024 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് മേരീസ് എൽ പി എസ് ളാലത്തിൽ സ്വാതന്ത്ര്യദിനറാലി നടത്തപ്പെട്ടു .റാലിയെ തുടര്ന്നു സ്പെഷ്യൽ അസ്സംബ്ലിയും ,ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരം,പതാക നിർമാണ മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു .