"ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big>'''2024 -25 വർഷത്തെ പ്രവർത്തനങ്ങൾ'''</big> | <big><u>'''2024 -25 വർഷത്തെ പ്രവർത്തനങ്ങൾ'''</u></big> | ||
===June 3 - പ്രവേശനോത്സവം=== | ===June 3 - പ്രവേശനോത്സവം=== | ||
ജൂൺ 3 തിങ്കളാഴ്ച സ്കൂൾ പ്രവേശനോത്സവസം വർണ്ണാഭമായ വിവിധ പരിപാടികളോടെ നടന്നു. പരിപാടിക് ബഹുമാനപെട്ട HM സ്വാഗതം പറഞ്ഞു. ചടങ്ങിന് ശ്രീമതി ആരിഫ അധ്യക്ഷ സ്ഥാനം വഹിച്ചു. AEO, ബിപിസി, PTA പ്രസിഡന്റ്, വിവിധ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് നിഷ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. ശേഷം മധുര വിതരണവും ഉച്ചഭക്ഷണവും പായസ വിതരണവും നടന്നു. ഉച്ചയോടെ പരിപാടി അവസാനിച്ചു. | ജൂൺ 3 തിങ്കളാഴ്ച സ്കൂൾ പ്രവേശനോത്സവസം വർണ്ണാഭമായ വിവിധ പരിപാടികളോടെ നടന്നു. പരിപാടിക് ബഹുമാനപെട്ട HM സ്വാഗതം പറഞ്ഞു. ചടങ്ങിന് ശ്രീമതി ആരിഫ അധ്യക്ഷ സ്ഥാനം വഹിച്ചു. AEO, ബിപിസി, PTA പ്രസിഡന്റ്, വിവിധ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് നിഷ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. ശേഷം മധുര വിതരണവും ഉച്ചഭക്ഷണവും പായസ വിതരണവും നടന്നു. ഉച്ചയോടെ പരിപാടി അവസാനിച്ചു. | ||
വരി 17: | വരി 17: | ||
|} | |} | ||
== June 12- ലോക ബാലവേല വിരുദ്ധദിനം == | === June 12- ലോക ബാലവേല വിരുദ്ധദിനം === | ||
ലോക ബാലവേല വിരുദ്ധ ദിനവുമായി ബന്ധപെട്ടു സ്കൂളിലെ മുഴുവൻ കുട്ടികളും ബാലവേല വിരുദ്ധ പ്രതിജ്ഞ ചെയ്തു.. അധ്യാപകർ ചൊല്ലി കൊടുക്കുകയും കുട്ടികൾ അതേറ്റു ചൊല്ലുകയും ചെയ്തു.. | ലോക ബാലവേല വിരുദ്ധ ദിനവുമായി ബന്ധപെട്ടു സ്കൂളിലെ മുഴുവൻ കുട്ടികളും ബാലവേല വിരുദ്ധ പ്രതിജ്ഞ ചെയ്തു.. അധ്യാപകർ ചൊല്ലി കൊടുക്കുകയും കുട്ടികൾ അതേറ്റു ചൊല്ലുകയും ചെയ്തു.. | ||
== മെഹന്ദി ഫെസ്റ്റ് 2024 == | === മെഹന്ദി ഫെസ്റ്റ് 2024 === | ||
ഈ വർഷത്തെ ബക്രീദ് പ്രമാണിച്ചു താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.. മത്സരത്തിൽ LP വിഭാഗത്തിൽ ഫാത്തിമ ഫൈഹ (4-B) ഒന്നാം സ്ഥാനവും, ഫിൽസ (4-C) രണ്ടാം സ്ഥാനവും നേടി.. UP വിഭാഗത്തിൽ 7-A യിലെ അഭിരാമി ഒന്നാം സ്ഥാനവും, 7-B ക്ലാസിലെ റൈഫ രണ്ടാം സ്ഥാനവും കരസ്ഥമാക്കി... | ഈ വർഷത്തെ ബക്രീദ് പ്രമാണിച്ചു താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.. മത്സരത്തിൽ LP വിഭാഗത്തിൽ ഫാത്തിമ ഫൈഹ (4-B) ഒന്നാം സ്ഥാനവും, ഫിൽസ (4-C) രണ്ടാം സ്ഥാനവും നേടി.. UP വിഭാഗത്തിൽ 7-A യിലെ അഭിരാമി ഒന്നാം സ്ഥാനവും, 7-B ക്ലാസിലെ റൈഫ രണ്ടാം സ്ഥാനവും കരസ്ഥമാക്കി... | ||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19872-mehandi-fest.jpg|നടുവിൽ|200x200ബിന്ദു]] | |||
|[[പ്രമാണം:19872-mehandi-fest2.jpg|നടുവിൽ|267x267ബിന്ദു]] | |||
|} | |||
== ജൂൺ 19 - വായനദിനം == | === ജൂൺ 19 - വായനദിനം === | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:19872-vaayanadinam3.jpg|alt= | പ്രമാണം:19872-vaayanadinam3.jpg|alt= | ||
വരി 33: | വരി 35: | ||
പ്രമാണം:19872-vaayanadinam2 .jpg|alt= | പ്രമാണം:19872-vaayanadinam2 .jpg|alt= | ||
</gallery> | </gallery> | ||
=== <u>ജൂൺ 26-ലഹരിവിരുദ്ധ ദിനം</u> === | |||
ജൂൺ 26ന് ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ ഉണ്ടാക്കാനും ബോധവൽക്കരിക്കാനും സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
<nowiki>*</nowiki> ലഹരിവിരുദ്ധ പ്രതിജ്ഞ | |||
<nowiki>*</nowiki> ബോധവൽക്കരണ ക്ലാസ് | |||
<nowiki>*</nowiki> പ്ലക്കാർഡ് നിർമ്മാണം | |||
<nowiki>*</nowiki> ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം | |||
=== <u>ഫീൽഡ് ട്രിപ്പ്</u> === | |||
ഏഴാം ക്ലാസിലെ Budding and Grafting എന്ന പാഠവുമായി ബന്ധപ്പെട്ട ഒരു ഫീൽഡ് ട്രിപ്പ് നടത്തി. കൊണ്ടോട്ടി ചിറയിൽ അഗ്രോ ഗാർഡനിലേക്ക് 40 കുട്ടികളും 5 അധ്യാപകരും രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു പോയത്. പഠനാനുഭവം കുട്ടികൾക്ക് വേറിട്ട അനുഭവമായി. | |||
=== <u>ജൂലൈ 3 - ശിൽപ്പശാല</u> === | |||
ഈ വർഷത്തെ ഒന്നാം ക്ലാസ് രക്ഷകർതൃ യോഗവും ശിൽപ്പശാലയും 03-07-2024 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തി. | |||
അജണ്ട: | |||
<nowiki>*</nowiki> പഠനമികവ് പങ്കിടൽ | |||
<nowiki>*</nowiki> കഥപറയൽ പരിശീലനം | |||
<nowiki>*</nowiki> സംയുക്ത ഡയറി | |||
<nowiki>*</nowiki> പാഠപരിചയം | |||
<nowiki>*</nowiki> ശില്പശാല | |||
ഉദ്ഘാടനം: ശ്രീ ഹരിദാസ് സി (HM) | |||
=== <u>ജൂലൈ 21-ചാന്ദ്രദിനം</u> === | |||
July 21 ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പഠനപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. Athinte ഭാഗമായി റോകറ്റ് നിർമാണം (UP), ചന്ദ്രദിന പാട്ട്(LP, UP), വീഡിയോ പ്രദർശനം എന്നിവ നടന്നു | |||
=== <u>ജൂലൈ 27 - APJ *ഓർമദിനം</u> === | |||
Dr APJ അബ്ദുൾ കലാം എന്ന മഹത് വ്യക്തിയും മുൻ ഇന്ത്യൻ രാഷ്ട്രപതിയുമായ അദ്ദേഹത്തിന്റെ ഓർമദിനം ഡോക്യൂമെന്ററി പ്രദർശനത്തോടെയും അദേഹത്തിന്റെ പുസ്തകമായ *അഗ്നിചിറകുകൾ*പരിചയപെടുത്തിയും ആചരിച്ചു | |||
=== <u>ആഗസ്റ്റ് 5 -ബഷീർ ദിനാചരണം</u> === | |||
കുട്ടികളിലെ വായനാശീലവും സാഹിത്യാഭിരുചിയും പ്രകടമാക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ബഷീർ ദിനവുമായി ബന്ധപ്പെട്ടു നടത്തി. | |||
പ്രവർത്തനങ്ങൾ | |||
<nowiki>*</nowiki> ക്വിസ് | |||
<nowiki>*</nowiki> ബഷീർ കൃതികൾ പരിചയപ്പെടൽ | |||
<nowiki>*</nowiki> ബഷീർ കഥാപാത്ര ചിത്രീകരണം | |||
<nowiki>*</nowiki> ബഷീർ പുസ്തക പ്രദർശനം | |||
=== <u>ആഗസ്റ്റ് 6 & 9 - ഹിരോഷിമ നാഗസാക്കി ദിനാചരണം</u> === | |||
യുദ്ധവിരുദ്ധ മനോഭാവം കുട്ടികളിൽ ഉണ്ടാക്കുന്നതിനും അതിന്റെ അനന്തര ഫലങ്ങളുടെ ആപത്തു മനസിലാക്കുന്നതിനും ഈ ദിനചരണങ്ങൾ സഹായകമായി.യുദ്ധവിരുദ്ധ പോസ്റ്റർ രചന നടത്തി യുദ്ധവിരുദ്ധ സന്ദേശം നൽകി. | |||
=== <u>ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം</u> === | |||
ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം കൃത്യം 9 മണിക്ക് സ്കൂൾ പ്രധാനാധ്യാപകൻ ഹരിമാഷ് പതാക ഉയർത്തി കൊണ്ട് തുടക്കം കുറിച്ചു. ബഹുമാനപെട്ട PTA പ്രസിഡന്റ്, വാർഡ് മെമ്പർ, എന്നിവർ സന്നിഹിതരായിരുന്നു. വിവിധ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ പ്രസംഗം, ദേശാഭക്തി ഗാനം എന്നിവയും ഉണ്ടായിരുന്നു. ശേഷം മധുരം വിതരണം ചെയ്തു, 11 മണിയോടെ പരിപാടിക്ക് സമാപനം കുറിച്ചു. | |||
=== <u>ആഗസ്റ്റ് 19 - സ്കൂൾ പാർലിമെന്റ് ഇലക്ഷൻ</u> === | |||
GUPS വലിയൊറയിലെ ഈ വർഷത്തെ സ്‌കൂൾ ഇലക്ഷൻ 19/8/2024 നു തികച്ചും ജനാധിപത്യ രീതിയിൽ നടന്നു.. നമ്മനിർദേശ പത്രിക സമർപ്പണം 12/8/24 നും ഫലപ്രഖ്യാപനം 22/8/24 നും സഗ്യപ്രസ്താവന 23/8/24 നും നടന്നു. | |||
തിരഞ്ഞെടുക്കപെട്ടവർ :- | |||
* പ്രധാനമന്ത്രി - റസീൽ | |||
* ഉപപ്രധാനമത്രി -ഫാത്തിമ ഷിഹാ | |||
* വിദ്യാഭ്യാസമന്ത്രി -സയന | |||
* ആരോഗ്യമന്ത്രി - ഫാത്തിമ സഫ | |||
* കായികമന്ത്രി -ആരാധ്യ | |||
* കൃഷിമന്ത്രി - ആഷ്‌ലിൻ ഷൈനിത് |
12:46, 8 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
2024 -25 വർഷത്തെ പ്രവർത്തനങ്ങൾ
June 3 - പ്രവേശനോത്സവം
ജൂൺ 3 തിങ്കളാഴ്ച സ്കൂൾ പ്രവേശനോത്സവസം വർണ്ണാഭമായ വിവിധ പരിപാടികളോടെ നടന്നു. പരിപാടിക് ബഹുമാനപെട്ട HM സ്വാഗതം പറഞ്ഞു. ചടങ്ങിന് ശ്രീമതി ആരിഫ അധ്യക്ഷ സ്ഥാനം വഹിച്ചു. AEO, ബിപിസി, PTA പ്രസിഡന്റ്, വിവിധ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് നിഷ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. ശേഷം മധുര വിതരണവും ഉച്ചഭക്ഷണവും പായസ വിതരണവും നടന്നു. ഉച്ചയോടെ പരിപാടി അവസാനിച്ചു.
June 5 - പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമാണം, ഡോക്യുമെന്ററി പ്രദർശനം, വൃക്ഷതൈ നടൽ എന്നിവ സംഘടിപ്പിച്ചു...
June 12- ലോക ബാലവേല വിരുദ്ധദിനം
ലോക ബാലവേല വിരുദ്ധ ദിനവുമായി ബന്ധപെട്ടു സ്കൂളിലെ മുഴുവൻ കുട്ടികളും ബാലവേല വിരുദ്ധ പ്രതിജ്ഞ ചെയ്തു.. അധ്യാപകർ ചൊല്ലി കൊടുക്കുകയും കുട്ടികൾ അതേറ്റു ചൊല്ലുകയും ചെയ്തു..
മെഹന്ദി ഫെസ്റ്റ് 2024
ഈ വർഷത്തെ ബക്രീദ് പ്രമാണിച്ചു താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.. മത്സരത്തിൽ LP വിഭാഗത്തിൽ ഫാത്തിമ ഫൈഹ (4-B) ഒന്നാം സ്ഥാനവും, ഫിൽസ (4-C) രണ്ടാം സ്ഥാനവും നേടി.. UP വിഭാഗത്തിൽ 7-A യിലെ അഭിരാമി ഒന്നാം സ്ഥാനവും, 7-B ക്ലാസിലെ റൈഫ രണ്ടാം സ്ഥാനവും കരസ്ഥമാക്കി...
ജൂൺ 19 - വായനദിനം
-
-
വായനവാര ഉദ്ഘാടനം
-
ജൂൺ 26-ലഹരിവിരുദ്ധ ദിനം
ജൂൺ 26ന് ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ ഉണ്ടാക്കാനും ബോധവൽക്കരിക്കാനും സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
* ലഹരിവിരുദ്ധ പ്രതിജ്ഞ
* ബോധവൽക്കരണ ക്ലാസ്
* പ്ലക്കാർഡ് നിർമ്മാണം
* ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം
ഫീൽഡ് ട്രിപ്പ്
ഏഴാം ക്ലാസിലെ Budding and Grafting എന്ന പാഠവുമായി ബന്ധപ്പെട്ട ഒരു ഫീൽഡ് ട്രിപ്പ് നടത്തി. കൊണ്ടോട്ടി ചിറയിൽ അഗ്രോ ഗാർഡനിലേക്ക് 40 കുട്ടികളും 5 അധ്യാപകരും രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു പോയത്. പഠനാനുഭവം കുട്ടികൾക്ക് വേറിട്ട അനുഭവമായി.
ജൂലൈ 3 - ശിൽപ്പശാല
ഈ വർഷത്തെ ഒന്നാം ക്ലാസ് രക്ഷകർതൃ യോഗവും ശിൽപ്പശാലയും 03-07-2024 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തി.
അജണ്ട:
* പഠനമികവ് പങ്കിടൽ
* കഥപറയൽ പരിശീലനം
* സംയുക്ത ഡയറി
* പാഠപരിചയം
* ശില്പശാല
ഉദ്ഘാടനം: ശ്രീ ഹരിദാസ് സി (HM)
ജൂലൈ 21-ചാന്ദ്രദിനം
July 21 ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പഠനപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. Athinte ഭാഗമായി റോകറ്റ് നിർമാണം (UP), ചന്ദ്രദിന പാട്ട്(LP, UP), വീഡിയോ പ്രദർശനം എന്നിവ നടന്നു
ജൂലൈ 27 - APJ *ഓർമദിനം
Dr APJ അബ്ദുൾ കലാം എന്ന മഹത് വ്യക്തിയും മുൻ ഇന്ത്യൻ രാഷ്ട്രപതിയുമായ അദ്ദേഹത്തിന്റെ ഓർമദിനം ഡോക്യൂമെന്ററി പ്രദർശനത്തോടെയും അദേഹത്തിന്റെ പുസ്തകമായ *അഗ്നിചിറകുകൾ*പരിചയപെടുത്തിയും ആചരിച്ചു
ആഗസ്റ്റ് 5 -ബഷീർ ദിനാചരണം
കുട്ടികളിലെ വായനാശീലവും സാഹിത്യാഭിരുചിയും പ്രകടമാക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ബഷീർ ദിനവുമായി ബന്ധപ്പെട്ടു നടത്തി.
പ്രവർത്തനങ്ങൾ
* ക്വിസ്
* ബഷീർ കൃതികൾ പരിചയപ്പെടൽ
* ബഷീർ കഥാപാത്ര ചിത്രീകരണം
* ബഷീർ പുസ്തക പ്രദർശനം
ആഗസ്റ്റ് 6 & 9 - ഹിരോഷിമ നാഗസാക്കി ദിനാചരണം
യുദ്ധവിരുദ്ധ മനോഭാവം കുട്ടികളിൽ ഉണ്ടാക്കുന്നതിനും അതിന്റെ അനന്തര ഫലങ്ങളുടെ ആപത്തു മനസിലാക്കുന്നതിനും ഈ ദിനചരണങ്ങൾ സഹായകമായി.യുദ്ധവിരുദ്ധ പോസ്റ്റർ രചന നടത്തി യുദ്ധവിരുദ്ധ സന്ദേശം നൽകി.
ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം
ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം കൃത്യം 9 മണിക്ക് സ്കൂൾ പ്രധാനാധ്യാപകൻ ഹരിമാഷ് പതാക ഉയർത്തി കൊണ്ട് തുടക്കം കുറിച്ചു. ബഹുമാനപെട്ട PTA പ്രസിഡന്റ്, വാർഡ് മെമ്പർ, എന്നിവർ സന്നിഹിതരായിരുന്നു. വിവിധ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ പ്രസംഗം, ദേശാഭക്തി ഗാനം എന്നിവയും ഉണ്ടായിരുന്നു. ശേഷം മധുരം വിതരണം ചെയ്തു, 11 മണിയോടെ പരിപാടിക്ക് സമാപനം കുറിച്ചു.
ആഗസ്റ്റ് 19 - സ്കൂൾ പാർലിമെന്റ് ഇലക്ഷൻ
GUPS വലിയൊറയിലെ ഈ വർഷത്തെ സ്‌കൂൾ ഇലക്ഷൻ 19/8/2024 നു തികച്ചും ജനാധിപത്യ രീതിയിൽ നടന്നു.. നമ്മനിർദേശ പത്രിക സമർപ്പണം 12/8/24 നും ഫലപ്രഖ്യാപനം 22/8/24 നും സഗ്യപ്രസ്താവന 23/8/24 നും നടന്നു.
തിരഞ്ഞെടുക്കപെട്ടവർ :-
- പ്രധാനമന്ത്രി - റസീൽ
- ഉപപ്രധാനമത്രി -ഫാത്തിമ ഷിഹാ
- വിദ്യാഭ്യാസമന്ത്രി -സയന
- ആരോഗ്യമന്ത്രി - ഫാത്തിമ സഫ
- കായികമന്ത്രി -ആരാധ്യ
- കൃഷിമന്ത്രി - ആഷ്‌ലിൻ ഷൈനിത്