"എൻ എസ് എസ് എച്ച് എസ് രാമങ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|N S S H S S RAMANKARY}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=രാമങ്കരി  
|സ്ഥലപ്പേര്=രാമങ്കരി  
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=217
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=83
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=83
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87
വരി 63: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ, രാമങ്കരി പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഇത്. പ്രസിദധമായ പമ്പ നദിയുടെ ശാഖാ തീരത്ത് രാമങ്കരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.
ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ രാമങ്കരി പഞ്ചായത്തിൽ മൂന്നാം(3) വാർഡിൽ സ്ഥിതിചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്   .കുട്ടനാടുവിദ്യാഭ്യാസ ജില്ലയിലെ വെളിയനാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഇത് രാമങ്കരി പഞ്ചായത്തിലെ ഏക ഹൈ സ്കൂൾ ആണ് .


== ചരിത്രം==
== ചരിത്രം==
വരി 107: വരി 107:
# ദേവമ്മ കെ പി
# ദേവമ്മ കെ പി
# സുരേഷ്ബാബു
# സുരേഷ്ബാബു
#അനിത ആർ നായർ  
#അനിത എം. നായർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 116: വരി 116:
*  ചഞാനാശേരി ആലപ്പുഴ റേഡിൽ  ചഞാനാശേരിയിൽ നിന്നും 8കി.മീ പടിഞഞാറ രമങ്കരിയിൽ ജഞ്ഷൻ. അവിടെ നിന്നും 1കി.മീ വടക്കു ദിക്ക്കിൽ ജെട്ടിക്കു  സമീപം സ്ഥതി ചെയ്യുന്നു.
*  ചഞാനാശേരി ആലപ്പുഴ റേഡിൽ  ചഞാനാശേരിയിൽ നിന്നും 8കി.മീ പടിഞഞാറ രമങ്കരിയിൽ ജഞ്ഷൻ. അവിടെ നിന്നും 1കി.മീ വടക്കു ദിക്ക്കിൽ ജെട്ടിക്കു  സമീപം സ്ഥതി ചെയ്യുന്നു.
----
----
  {{#multimaps: 9.4297256,76.4571458| width=100% | zoom=12 }}  
  {{Slippymap|lat=9.43254|lon=76.46880|zoom=18|width=full|height=400|marker=yes}}  
 
<!--visbot  verified-chils->-->
<!--visbot  verified-chils->

10:21, 7 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ എസ് എസ് എച്ച് എസ് രാമങ്കരി
വിലാസം
രാമങ്കരി

രാമങ്കരി
,
രാമങ്കരി പി.ഒ.
,
689595
,
ആലപ്പുഴ ജില്ല
സ്ഥാപിതം27 - 06 - 1925
വിവരങ്ങൾ
ഫോൺ0477 2705539
ഇമെയിൽnsshsramankary@gmail.com
കോഡുകൾ
സ്കൂൾ കോഡ്46066 (സമേതം)
എച്ച് എസ് എസ് കോഡ്04037
യുഡൈസ് കോഡ്32111100506
വിക്കിഡാറ്റQ87479482
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ83
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ217
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയ ആർ
പ്രധാന അദ്ധ്യാപികസുരേഖ ആർ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
07-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ രാമങ്കരി പഞ്ചായത്തിൽ മൂന്നാം(3) വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .കുട്ടനാടുവിദ്യാഭ്യാസ ജില്ലയിലെ വെളിയനാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഇത് രാമങ്കരി പഞ്ചായത്തിലെ ഏക ഹൈ സ്കൂൾ ആണ് .

ചരിത്രം

എ.ഡി. 1938 ൽ രാമങ്കരി ശ്രീ ധർമ്മശാസ്താ ക്ഷേത്രം വക ഊട്ടുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. മിഡിൽ സ്കൂൾ (ഫസറ്റ്, സെക്കെൻണ്ട, തേർഡ്) മാത്രമായി ‍തുടങ്ങയ വിദ്യാലയത്തിന്റെ ഹെഡമാസ്റ്റ്ര് പരേതനായ എൻ. പരമേശ്വരൻ പിള്ളയായിരുന്നു. 1941 ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂൾ കെട്ടിറ്റടത്തിന്റെ ശിലാസ്ഥാപനം 1950ൽ അന്നത്തെ ജന.സെക്രട്ട്രരി പ്രൊഫ. എം.പി.മന്മഥൻ നിർവ്വഹിച്ചു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യലയം 84.10 ഹെൿറ്റ്രിൽ സ്ഥതി ചെയ്യുന്നു. മൂന്നു കെട്ടിടഞളിലായി 25 ൿളാസ്സ് മുറികളീൽ അധ്യയനം നടക്കുന്നു. കംപ്യൂട്ടർ ലാബ്, അഞച് സയൻസ് ലാബുകൾ, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തിൽ കുട്ടികൾക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യലയത്തിൽ കയിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നാഷന്നൽ സർവീസ് സ്കീം
  • നേർക്കാഴ്ച

മാനേജ്മെന്റ്

ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലാണ്.നായർ സർവീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികൾ. മുൻ ജില്ല ജഡ്ജ് ശ്രീ. പി.എൻ. നരേന്ദ്രൻ നായർ (പ്രസിഡൻറ്),‍ ശ്രീ. ജി.സുകുമാരൻ നായർ (ജന.സെക്രട്ടറി).ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണട്. കുടാതെ പ്രൊഫഷണല് ‍കോളേജ്കളും, മറ്റ് അനേകം സ്ഥാപനങ്ങളും ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. എൻ. ശിവരാമപിള്ള
  2. കെ.ഗോപലകുറുപ്പ്
  3. പി, കെ ദാമോദരകുറുപ്പ്
  4. പി. വേലായുധൻ പിളള
  5. സി.എം. വാസുദേവൻനായർ # സി.എൻ.പരമേശ്വര കൈമൾ
  6. പി.ആർ . ഗോപാലക്റുഷ്ണൻ നായർ,
  7. കെ.എസ്.കുഞചുപിള്ള
  8. ആർ. പുരുഷോതതമകുറുപ്പ്
  9. സി.കെ.കുഞഞുകുട്ടിയമ്മ,
  10. ജി. മാധവിയമ്മ
  11. റ്റി.കനകലക്ഷമിയമ്മ
  12. എൻ. രാമചന്ദ്രപണിക്കർ
  13. എൻ, പരമേശ്വരൻ നായർ
  14. വി. എൻ. കമലദേവികുഞഞമ്മ
  15. കെ. ശാന്തകുമാരിയമ്മ
  16. ജി. സാവിത്രിയമ്മ
  17. റ്റി.എൻ. രവീന്ദ്രകുറുപ്പ്
  18. കെ. ആർ. പങ്കജകുമാരിയമ്മ
  19. എസ്. ഗംഗാധരകുറൂപ്പ്
  20. എസ്. അരുന്ധതിപിള്ള
  21. ആർ. എസ്. രമാദേവി
  22. സി. കോമളവല്ലി
  23. രത്നമ്മ കെ
  24. ദേവമ്മ കെ പി
  25. സുരേഷ്ബാബു
  26. അനിത എം. നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


  • ചഞാനാശേരി ആലപ്പുഴ റേഡിൽ ചഞാനാശേരിയിൽ നിന്നും 8കി.മീ പടിഞഞാറ രമങ്കരിയിൽ ജഞ്ഷൻ. അവിടെ നിന്നും 1കി.മീ വടക്കു ദിക്ക്കിൽ ജെട്ടിക്കു സമീപം സ്ഥതി ചെയ്യുന്നു.

Map