"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Govt. H. S Utheramcode}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. H. S Utheramcode}}
{{PHSchoolFrame/Header}}
{{prettyurl|GHS Utharamcode}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44080
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036494
|യുഡൈസ് കോഡ്=32140400706
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം= ഗവ. എച്ച് എസ്സ് ഉത്തരംകോട്, ഇരുവേലി
|പോസ്റ്റോഫീസ്=കോട്ടൂർ
|പിൻ കോഡ്=695574
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ghsutharamcode44357@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിച്ചൽ  പഞ്ചായത്ത് 
|വാർഡ്=4
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. സുചിത്ര ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സുനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രതികല
|സ്കൂൾ ചിത്രം=44080_1.jpeg
|size=350px
|caption=GHS Utharamcode
|ലോഗോ=44080_logo.jpeg
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം ജില്ലയിലെ  ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ് ഉത്തരംകോട്. തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
 
== ചരിത്രം ==
1948 ൽ സ്ഥാപിതമായി
 
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്കാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയൻസ് ലാബ്, കംമ്പ്യൂട്ടർ ലാബ്, ലൈബ്രറി, എന്നിവയുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം [[ഗവ. ഹൈസ്കൂൾ ഉത്തരം കോട്/ചരിത്രം|ലഭ്യമാണ്]].
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ലിറ്റിൽ കൈറ്റ്സ്
*  സ്കൗട്ട് ആൻറ് ഗൈഡ്സ്
* ജെ ആർ സി
* ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മാനേജ്മെന്റ് ==
 
പി റ്റി എ
 
എം പി റ്റി എ
 
എസ് എം സി
 
എസ് എം ഡി സി
 
== മുൻ സാരഥികൾ ==
റെജിനാൾഡ് ഡിക്സൺ രാജ്  2017 - 2020
 
ഷൗക്കത്തലി കെ വി  2020 - 2021
 
ശിവപ്രിയ സി ആർ 2021 - 2022
 
വസന്ത റ്റി 2023- 2024
 
സുചിത്ര ഒ 2024-
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീമതി. ശ്രീദേവി റ്റി - എച് എം (ഗവണ്മെന്റ് എൽ പി എസ് പഴയതെരുവ് )
 
ഡോ. ഇന്ദുലേഖ - ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ
 
ശ്രീ മണികണ്ഠൻ - കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്
 
ശ്രീമതി. ആരതി കോട്ടൂർ - യുവ കവയിത്രി
 
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (22 കിലോമീറ്റർ)
* പരുത്തിപ്പള്ളി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു
* ഹൈവെയിൽ '''ഇരുവേലി'''  ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ - നടന്ന് എത്താം
<br>
----
{{Slippymap|lat=8.57471|lon=77.11916|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->
331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/148122...2561151" എന്ന താളിൽനിന്ന് ശേഖരിച്ചത്