"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 87: | വരി 87: | ||
പ്രമാണം:48137-moonday.JPG|alt= | പ്രമാണം:48137-moonday.JPG|alt= | ||
</gallery>ചാന്ദ്രദിനത്തോടനുബസിച്ച് LP, UP, HS കുട്ടികൾക്ക് മെഗാ ക്വിസ്, ഡോക്യുമെൻററി പ്രദർശനം, പേപ്പർ റോക്കറ്റുകളുടെ നിർമ്മാണം- പ്രദർശനം , ചാന്ദ്ര മനുഷ്യൻ കുട്ടികളെ തേടി തുടങ്ങി വിവിധ പ്രോഗ്രാമുകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി . സയൻസ് ക്ലബ് കൺവീനർമാരും അംഗങ്ങളും നേതൃത്വം നൽകി. | </gallery>ചാന്ദ്രദിനത്തോടനുബസിച്ച് LP, UP, HS കുട്ടികൾക്ക് മെഗാ ക്വിസ്, ഡോക്യുമെൻററി പ്രദർശനം, പേപ്പർ റോക്കറ്റുകളുടെ നിർമ്മാണം- പ്രദർശനം , ചാന്ദ്ര മനുഷ്യൻ കുട്ടികളെ തേടി തുടങ്ങി വിവിധ പ്രോഗ്രാമുകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി . സയൻസ് ക്ലബ് കൺവീനർമാരും അംഗങ്ങളും നേതൃത്വം നൽകി. | ||
== പൈ അപ്രോക്സിമേഷൻ ഡേ ജൂലൈ 22 == | |||
പൈ അപ്രോക്സിമേഷൻ ഡേ ദിനാചരണത്തിന്റെ ഭാഗമായി മാത്സ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്ക് പൈ വില കാണാതെ പറയൽ ,പൈ പ്രസന്റേഷൻ തുടങ്ങിയ വനടത്തി. ക്ലബ് കൺവീനർ കുഞ്ഞിമുഹമ്മദ് നേതൃത്വം നൽകി. | |||
== ഓഗസ്റ്റ് == | == ഓഗസ്റ്റ് == | ||
| വരി 126: | വരി 129: | ||
== സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം == | == സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം == | ||
മലപ്പുറം ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച സ്ഖൂൾ ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും SSK അനുവധിച്ച ചുറ്റുമതിലിന്റെയും ഉദ്ഘാടനം ഓഗസ്റ്റ് 23 വെള്ളിയാഴ്ച ജില്ലാപഞ്ചായത്ത് മെമ്പർ എൻ.എ കരീം നിർവ്വഹിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് ജിഷ പി, പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ, SMC ചെയർമാൻ .., വാർഡ് മെമ്പർമാരായ ദീപ രജീദാസ്, ബഷീർ എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതവും സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ നന്ദിയും പറഞ്ഞു. | മലപ്പുറം ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച സ്ഖൂൾ ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും SSK അനുവധിച്ച ചുറ്റുമതിലിന്റെയും ഉദ്ഘാടനം ഓഗസ്റ്റ് 23 വെള്ളിയാഴ്ച ജില്ലാപഞ്ചായത്ത് മെമ്പർ എൻ.എ കരീം നിർവ്വഹിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് ജിഷ പി, പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ, SMC ചെയർമാൻ .., വാർഡ് മെമ്പർമാരായ ദീപ രജീദാസ്, ബഷീർ എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതവും സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ നന്ദിയും പറഞ്ഞു.<gallery> | ||
പ്രമാണം:48137-AUDITORIUM.resized.jpg|alt= | |||
പ്രമാണം:48137-auditorium1.jpg|alt= | |||
പ്രമാണം:48137-auditorium3.resized.jpg|alt= | |||
പ്രമാണം:48137-auditorium4.jpg|alt= | |||
പ്രമാണം:48137-auditorium5.jpg|alt= | |||
പ്രമാണം:48137-auditorium2.resized.jpg|alt= | |||
</gallery> | |||
==പ്രതിഭകളെ ആധരിച്ചു== | ==പ്രതിഭകളെ ആധരിച്ചു== | ||
ഓഗസ്റ്റ് 23 വെള്ളിയാഴ്ച 2024 SSLC പരീക്ഷയിൽ ഫുൾ A+ കിട്ടിയ കുട്ടികളെയും LSS, USS, NMMS പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെയും ആധരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ '''ജില്ലാപഞ്ചായത്ത് മെമ്പർ എൻ.എ കരീം''' കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. | ഓഗസ്റ്റ് 23 വെള്ളിയാഴ്ച 2024 SSLC പരീക്ഷയിൽ ഫുൾ A+ കിട്ടിയ കുട്ടികളെയും LSS, USS, NMMS പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെയും ആധരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ '''ജില്ലാപഞ്ചായത്ത് മെമ്പർ എൻ.എ കരീം''' കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. <gallery> | ||
പ്രമാണം:48137-aadaram1.resized.jpg|alt= | |||
പ്രമാണം:48137-aadara2.jpg|alt= | |||
</gallery> | |||
== സ്കൂൾ ശാസ്ത്രോൽസവം == | |||
സ്കൂൾതല ശാസ്ത്രോൽവം ഓഗസ്റ്റ് 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കുട്ടികൾ തയ്യാറാക്കിയ വിവിധ സയൻസ് പരീക്ഷണങ്ങളും ചരിത്ര കളക്ഷനുകളും വമായിപ്രവർത്തിപരിചയ ഉല്പന്നങ്ങളും കുട്ടികൾക്ക് ഏറെ നവ്യാനുഭവമായി. വിവിധ ക്ലബ് കൺവീനർമാർ കുട്ടികൾക്ക് പരിശീലനം നൽകി.<gallery> | |||
പ്രമാണം:48137-schoolmela5.jpg|alt= | |||
പ്രമാണം:48137-schoolmela3.jpg|alt= | |||
പ്രമാണം:48137-schoolmela2.jpg|alt= | |||
പ്രമാണം:48137-schoolmela1.jpg|alt= | |||
</gallery> | |||
== സെപ്റ്റംബർ == | == സെപ്റ്റംബർ == | ||