"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
23:07, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ→കമ്പ്യൂട്ടർ സാക്ഷരത
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 119: | വരി 119: | ||
[[പ്രമാണം:38102 .lk computer saksharata.jpg|പകരം=38102_lk_computer saksharata|ലഘുചിത്രം|38102_lk_computer saksharata]] | [[പ്രമാണം:38102 .lk computer saksharata.jpg|പകരം=38102_lk_computer saksharata|ലഘുചിത്രം|38102_lk_computer saksharata]] | ||
School ന്റെ സമീപത്തുള്ള വീടുകളിലെ രക്ഷകർത്താക്കൾക്ക് Malayalam typing പഠിപ്പിച്ച് digital ഉപകരണങ്ങൾ പരിചയപ്പെടുത്തി. അതിന്റെ '''ഡോക്യുമെന്റേഷൻ''' കുട്ടികൾ തയാറാക്കി. | |||
== മലയാളം റ്റൈപ്പിങ് == | |||
മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റുകുട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട് . Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് digital മാഗസിൻ നിർമ്മിച്ചു | മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റുകുട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട് . Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് digital മാഗസിൻ നിർമ്മിച്ചു. | ||
== വായന ദിനം ഡിജിറ്റലിലൂടെ.......... == | == വായന ദിനം ഡിജിറ്റലിലൂടെ.......... == | ||
വരി 127: | വരി 128: | ||
'''<u>പ്രസന്റേഷനായി</u>''' പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു . | '''<u>പ്രസന്റേഷനായി</u>''' പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു . | ||
== കൊച്ചു കൂട്ടുകാർക്കുളള പരിശീലനം == | |||
ഐടി സാങ്കേതിക മേഖലയിലുള്ള പരിശീലനം, ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടർ റ്റൈപ്പിംങ് , ഡിജിറ്റൽ പെയിൻറിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസിലെ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലും താൽപര്യമുള്ള വിഷയത്തിന് ലാബിൽ പരിശീലനം നൽകുന്നുണ്ട്. ഇവർക്ക് വേണ്ടി കുട്ടികൾ സമയം കണ്ടെത്തുകയും, ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ ഇതിൽ പങ്കെടുക്കുകയും ചെയ്യുന്നു. | |||
== ലിറ്റിൽ കൈറ്റ്സ് പഠനയാത്രകൾ == | == ലിറ്റിൽ കൈറ്റ്സ് പഠനയാത്രകൾ == |