"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →സയൻസ് എക്സിബിഷൻ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2024-25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചു. | 2024-25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചു.2024 -25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനംപ്രൊഫസ്സർ എൻ. എം കാരശ്ശേരി മാഷ് നിർവഹിച്ചു. ജൂലൈ ഒന്നാം തീയതി ചാവറ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. | ||
'''ചാന്ദ്രദിനാഘോഷം''' | '''ചാന്ദ്രദിനാഘോഷം''' | ||
| വരി 7: | വരി 7: | ||
കൊടുവള്ളി ഉപജില്ല തല ചാന്ദ്രദിന ക്വിസിൽ പങ്കെടുത്തുകൊണ്ട് സൂര്യദേവ് കെ ടി ഒന്നാം സ്ഥാനം നേടുകയും ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഉപജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സൂര്യദേവിന് 23/08/2024 ന് കോഴിക്കോട് NIT യിൽ വച്ചു നടന്ന പ്രഥമ നാഷണൽ സ്പേസ് ഡേ ആഘോഷപരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. | കൊടുവള്ളി ഉപജില്ല തല ചാന്ദ്രദിന ക്വിസിൽ പങ്കെടുത്തുകൊണ്ട് സൂര്യദേവ് കെ ടി ഒന്നാം സ്ഥാനം നേടുകയും ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഉപജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സൂര്യദേവിന് 23/08/2024 ന് കോഴിക്കോട് NIT യിൽ വച്ചു നടന്ന പ്രഥമ നാഷണൽ സ്പേസ് ഡേ ആഘോഷപരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. | ||
[[പ്രമാണം:47070-chandradinam.jpeg|ലഘുചിത്രം|നടുവിൽ|667x667ബിന്ദു]] | [[പ്രമാണം:47070-chandradinam.jpeg|ലഘുചിത്രം|നടുവിൽ|667x667ബിന്ദു]] | ||
[[പ്രമാണം:47070-sciencejpeg.jpg|ലഘുചിത്രം|നടുവിൽ|667x667ബിന്ദു]] | [[പ്രമാണം:47070-sciencejpeg.jpg|ലഘുചിത്രം|നടുവിൽ|667x667ബിന്ദു]] | ||
== സയൻസ് എക്സിബിഷൻ == | |||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് റീജണൽ സയൻസ് സെന്റർ ഒരു മൊബൈൽ സയൻസ് എക്സിബിഷൻ 2024 ജൂലൈ 26 ,27 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു. Space technology for Human welfare എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു എക്സിബിഷൻ. | |||
Space ടെക്നോളജിയുമായി ബന്ധപ്പെട്ട 20 വർക്കിംഗ് മോഡലുകളുടെ എക്സിബിഷൻ സിനിമാപ്രദർശനം എന്നിവയോടൊപ്പം ടെലിസ്കോപ്പ് വഴിയുള്ള കാഴ്ചകളും കുട്ടികൾക്ക് പുതിയ അനുഭവമായി | |||
[[പ്രമാണം:47070-science exhibition.jpeg|ലഘുചിത്രം|നടുവിൽ|533x533ബിന്ദു]] | |||
[[പ്രമാണം:47070-science club.jpeg|നടുവിൽ|ലഘുചിത്രം|533x533px|Planetarium]] | |||