"ബാൻറ് പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
സ്കൂളിൽ ആകർഷകമായ ഒരു ബാൻഡ് ടീം പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾക്കും ആഘോഷങ്ങൾക്കും മാറ്റുകൂട്ടാൻ ഈ ബാൻഡ് ടീം ഏറെ സഹായകമാണ്. ശിശുദിന റാലിയിൽ 2022 ൽ മൂന്നാം സ്ഥാനവും 23 ൽ രണ്ടാം സ്ഥാനവും നേടിയെടുക്കാൻ കഴിഞ്ഞത് ബാൻഡ് ടീമിൻറെയും പ്രവർത്തി പരിചയ ക്ലബ്ബിന്റെയും വലിയ അധ്വാനമാണ്. മുൻ എസ് എം സി ചെയർമാൻ കൂടിയായ വിമൽരാജ് ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. വെക്കേഷൻ കാലത്തും സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസം വൈകുന്നേരവും ചിട്ടയായ പരിശീലനം നടത്തിവരുന്നു | സ്കൂളിൽ ആകർഷകമായ ഒരു ബാൻഡ് ടീം പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾക്കും ആഘോഷങ്ങൾക്കും മാറ്റുകൂട്ടാൻ ഈ ബാൻഡ് ടീം ഏറെ സഹായകമാണ്. ശിശുദിന റാലിയിൽ 2022 ൽ മൂന്നാം സ്ഥാനവും 23 ൽ രണ്ടാം സ്ഥാനവും നേടിയെടുക്കാൻ കഴിഞ്ഞത് ബാൻഡ് ടീമിൻറെയും പ്രവർത്തി പരിചയ ക്ലബ്ബിന്റെയും വലിയ അധ്വാനമാണ്. മുൻ എസ് എം സി ചെയർമാൻ കൂടിയായ വിമൽരാജ് ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. വെക്കേഷൻ കാലത്തും സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസം വൈകുന്നേരവും ചിട്ടയായ പരിശീലനം നടത്തിവരുന്നു | ||
=== സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ സ്കൂൾ ബാൻഡ് === | |||
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ സ്കൂൾ ബാൻഡ് | |||
തിരുവനന്തപുരത്ത് വച്ച് നടന്ന ടെക്നിക്കൽ സ്കൂൾ സംസ്ഥാന കായിക മേളയിൽ ക്ഷണിക്കപ്പെട്ട ബാൻഡ് ടീമായി നമ്മുടെ ബാൻഡ് ടീം പങ്കെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ശാരീരികൃഷ്ണയും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ വിമിത വിമലുമാണ് ടീമിനെ നയിച്ചത്. കായികമേളയുടെ ഉദ്ഘാടന ചടങ്ങും മാർച്ച് ഫാസ്റ്റും ആകർഷകമാക്കുന്നതിന് മുന്നിൽ നിന്ന ടീമിന് സംഘാടക സമിതിയുടെയും സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളുടെയും പ്രശംസ ലഭിച്ചു. | തിരുവനന്തപുരത്ത് വച്ച് നടന്ന ടെക്നിക്കൽ സ്കൂൾ സംസ്ഥാന കായിക മേളയിൽ ക്ഷണിക്കപ്പെട്ട ബാൻഡ് ടീമായി നമ്മുടെ ബാൻഡ് ടീം പങ്കെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ശാരീരികൃഷ്ണയും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ വിമിത വിമലുമാണ് ടീമിനെ നയിച്ചത്. കായികമേളയുടെ ഉദ്ഘാടന ചടങ്ങും മാർച്ച് ഫാസ്റ്റും ആകർഷകമാക്കുന്നതിന് മുന്നിൽ നിന്ന ടീമിന് സംഘാടക സമിതിയുടെയും സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളുടെയും പ്രശംസ ലഭിച്ചു. | ||