"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42061 (സംവാദം | സംഭാവനകൾ)
42061 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
=='''''<u>ശാസ്ത്രദിനം 2023</u>'''''==
=='''''<u>ശാസ്ത്രദിനം 2023</u>'''''==
നവംബർ 10 ലോക ശാസ്ത്ര ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ശാസ്ത്രഗാനം, ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ, എന്നീ പരിപാടികൾ നടത്തി. തുടർന്ന് ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശാസ്ത്രപ്രദർശനം നടത്തി.
നവംബർ 10 ലോക ശാസ്ത്ര ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ശാസ്ത്രഗാനം, ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ, എന്നീ പരിപാടികൾ നടത്തി. തുടർന്ന് ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശാസ്ത്രപ്രദർശനം നടത്തി.
വരി 8: വരി 9:
[[പ്രമാണം:42061 308.jpg|ലഘുചിത്രം]]
[[പ്രമാണം:42061 308.jpg|ലഘുചിത്രം]]
[[പ്രമാണം:42061 309.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42061 309.jpg|നടുവിൽ|ലഘുചിത്രം]]
=='''''<u>മില്ലറ്റ് വർഷം 2023</u>'''''==
2023 ലെ മില്ലറ്റ് ദിനാചരണം ഡിസംബർ 1 ന് വിവിധ പരിപാടികളോടെ ആചരിച്ചു.ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ മില്ലറ്റ് വിത്ത് നടീൽ, മില്ലറ്റ് പ്രദർശനം, മില്ലറ്റ് ഫുഡ് ഫെസ്റ്റ് എന്നിവ നടത്തുകയുണ്ടായി. തുടർന്ന് ശ്രീമതി.ജ്ഞാനാംബിക,ശ്രീമതി. ദീപ എന്നിവർ "ജീവിതശൈലീരോഗങ്ങളും ചെറുധാന്യങ്ങളുടെ പ്രാധാന്യവും "എന്നവിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു.
[[പ്രമാണം:42061 323.jpg|ഇടത്ത്‌|ലഘുചിത്രം|353x353ബിന്ദു]]
[[പ്രമാണം:42061 324.jpg|ലഘുചിത്രം|346x346ബിന്ദു]]
[[പ്രമാണം:42061 325.jpg|നടുവിൽ|ലഘുചിത്രം|364x364ബിന്ദു]]
=='''''<u>ചാന്ദ്രദിനം 2023</u>'''''==
സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്രദിന പ്രശ്നോത്തരി,ചാന്ദ്രദിന പോസ്റ്റർ പ്രദർശനം എന്നിവ ഉണ്ടായിരുന്നു. ചന്ദ്രനിൽ മനുഷ്യൻ കാൽകുത്തിയതിന്റെ 54 വർഷ നേട്ടങ്ങൾ പറയുന്ന വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.
=='''''<u>ലഹരി വിരുദ്ധദിനം 2023</u>'''''==
[[പ്രമാണം:42061 02.jpg|ഇടത്ത്‌|ലഘുചിത്രം]]
=='''''<u>സ്വാതന്ത്ര്യദിനം 2023</u>'''''==
[[പ്രമാണം:42061 03.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42061 51.jpg|നടുവിൽ|ലഘുചിത്രം|499x499ബിന്ദു]]
=='''''<u>ഭിന്നശേഷിദിനം 2023</u>'''''==
നമ്മുടെ സ്കൂളിലും ഭിന്നശേഷി ദിനം ഡിസംബർ 4 ന് ആചരിച്ചു.
[[പ്രമാണം:42061 june 5.1.jpg|ഇടത്ത്‌|ലഘുചിത്രം]]