"സെന്റ്. ജോർജ്സ് യു. പി. എസ്. മുക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്സ് യു. പി. എസ്. മുക്കാട്ടുകര (മൂലരൂപം കാണുക)
20:49, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വഴികാട്ടി) |
No edit summary |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|St George`s U. P. S. Mukkattukara}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=മുക്കാട്ടുകര | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=22465 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64089004 | ||
| | |യുഡൈസ് കോഡ്=32071802903 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1938 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുക്കാട്ടുക്കര | ||
| | |പിൻ കോഡ്=680651 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=sstgeorgeups@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=193 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=157 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=350 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലിനറ്റ് സി എൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അഞ്ജു എ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ പി ബി | |||
|സ്കൂൾ ചിത്രം=22465-St.George's UPS Mukkattukara.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിൽ, തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ, തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ, മുക്കാട്ടുകര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
തൃശ്ശൂർ ഒരു നഗരമാക്കുന്നതിന് മുമ്പ് തന്നെ മുക്കാട്ടുകര ജനനിബിഡമായിരുന്നു എന്നു വേണം കരുതാൻ. കാരണം ഒരുപാട് അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും ഈ പ്രദേശത്ത് നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. മുക്കാട്ടുകരയിൽ ക്രൈസ്തവ ദേവാലയം പൂർത്തികരിച്ചതോടെ പ്രദേശവാസികളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി കൊച്ചി രാജാവ് മുക്കാട്ടുകരയിൽ 1938 ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിയ്ക്ക് അംഗീകാരം നൽകി. അങ്ങനെ പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത് സ്ക്കൂൾ 1938 ൽ പ്രവർത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെന്റ്.ജോർജ് ദേവാലയത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ ബ്ലോക്കുകളിലുമായി 16 ക്ലാസ്സ് റൂമുകളും പതിനഞ്ച് ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ ഉൾപ്പെടെയുള്ള മികച്ച കമ്പ്യൂട്ടർ ലാബ്, മികച്ച ലൈബ്രറി, സയൻസ്, സാമൂഹ്യ, മാത്സ് ലാബുകൾ , മികച്ച കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''Club Activities''' | |||
*Nature club | |||
We conduct a study tour based nature resources to Peechi | |||
=== Social Club === | |||
*Maths Club | |||
*IT Club | |||
conducted IT Quiz, Web designing, Malayalam Typing competitions based on International Computer Security Day | |||
*Science Club | |||
*Gandhi Darsan | |||
*Consumer Club | |||
*Language Club | |||
== | == 'Poovili' children collected different kinds of flowers == | ||
{{സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം}} | |||
== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അദ്ധ്യാപകർ | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|കെ.കെ.പൊറിഞ്ചു മാസ്റ്റർ | |||
|1938 | |||
|1940 | |||
|- | |||
|2 | |||
|എ. വി ആന്റണി മാസ്റ്റർ | |||
|1940 | |||
|1942 | |||
|- | |||
|3 | |||
|സി.ഒ. ചെറിയാൻ മാസ്റ്റർ | |||
|1942 | |||
|1978 | |||
|- | |||
|4 | |||
|എൻ.ജെ. മേരി ടീച്ചർ | |||
|1978 | |||
|1984 | |||
|- | |||
|5 | |||
|ഇ.എ.ദേവസ്സി മാസ്റ്റർ | |||
|1984 | |||
|1985 | |||
|- | |||
|6 | |||
|എ.ജെ ബെൻസ് മാസ്റ്റർ | |||
|1985 | |||
|1995 | |||
|- | |||
|7 | |||
|തോമസ് ജോസഫ് മാസ്റ്റർ | |||
|1995 | |||
|2000 | |||
|- | |||
|8 | |||
|പി.എ. ലിംസി ടീച്ചർ | |||
|2000 | |||
|2001 | |||
|- | |||
|9 | |||
|എം.പി.ആന്റണി മാസ്റ്റർ | |||
|2001 | |||
|2004 | |||
|- | |||
|10 | |||
|എ.വി സിൽവിയ ടീച്ചർ | |||
|2004 | |||
|2009 | |||
|- | |||
|11 | |||
|പി.എ. ലിംസി ടീച്ചർ | |||
|2009 | |||
|2014 | |||
|- | |||
|12 | |||
|ബാബു. ജോസ്. കെ. മാസ്റ്റർ | |||
|2014 | |||
|2018 | |||
|} | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി=={{ | തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ മികച്ച യു.പി. വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കലാ-കായിക - പ്രവർത്തി പരിചയമേളകളിൽ സംസ്ഥാന തലങ്ങളിൽ വരെ വിദ്യാലയം നേട്ടങ്ങൾ വരിച്ചിട്ടുണ്ട്. വേരുകൾ തേടി എന്ന SSA നടത്തിയ മത്സരത്തിൽ റവന്യൂ ജില്ലയിൽ 2011 - 2012 ൽ ഒന്നാം സ്ഥാനം നേടി | ||
==വഴികാട്ടി== | |||
* തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് നെല്ലങ്കര, മുക്കാട്ടുകര, മണ്ണുത്തി വഴി 5 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. | |||
* തൃശൂരിൽ നിന്നു മണ്ണുത്തി വഴി ഒല്ലൂക്കര സ്റ്റോപ്പിൽ നിന്നു വടക്കോട്ട് 1 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്തിച്ചേരാം. | |||
{{Slippymap|lat=10.536778|lon=76.252999|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |