"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 73: വരി 73:
</gallery>
</gallery>
=='''എസ്.പി.സി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് '''==
=='''എസ്.പി.സി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് '''==
[[പ്രമാണം:34013spc24a.jpg|ലഘുചിത്രം]]
 
[[പ്രമാണം:34013spc24b.jpg|ലഘുചിത്രം]]
[[പ്രമാണം:34013spc24cd.jpg|ലഘുചിത്രം]]
[[പ്രമാണം:34013spc24d.jpg|ലഘുചിത്രം]]
DVHSS ചാരമംഗലം, സെന്റ് അഗസ്റ്റിൻസ് H S  മാരാരിക്കുളം GSMMGHSS S. L പുരം,,എന്നീ സ്കൂളുകളുടെ 2022- 2024 വർഷത്തെ എസ്.പി.സി.സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ആഗസ്റ്റ് 9 ന് രാവിലെ 8.30 ന് DVHSS ചാരമംഗലം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. മാരാരിക്കുളം പോലിസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ.ചന്ദ്രബാബു. പി.സാർ കേഡറ്റുകളുടെ പരേഡ് അഭിവാദ്യം സ്വീകരിച്ചു.ചടങ്ങിൽ വിശിഷ്‌ട അഥിതി ആയിരുന്ന കഞ്ഞിക്കുഴി പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീമതി.ഗീത കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി.S.L പുരം സ്കൂൾ ACPO ശ്രീമതി. ബീന ടീച്ചർകേ ഡേറ്റ്സുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ പ്രഥമ അധ്യാപകർ, മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, SPC യുടെ സ്കൂൾ D I, WDI, CPO, ACPO അധ്യാപകർ ജനപ്രതിനിധി കൾ, PTA പ്രസിഡന്റുമാർ, SMC അംഗങ്ങൾ മാതാപിതാക്കൾ എന്നിവർ സന്നിഹിത രായിരുന്നു.മാരാരിക്കുളം റിട്ടയേർഡ് S. I ശ്രീ. ഷാജിമോൻദേവസ്യ പാസ്സിംഗ് ഔട്ട് പരേഡ് ന് നേതൃത്വം നൽകി .

<gallery>
പ്രമാണം:34013spc24a.jpg
പ്രമാണം:34013spc24b.jpg
പ്രമാണം:34013spc24cd.jpg
പ്രമാണം:34013spc24d.jpg
</gallery>

=='''ലിറ്റിൽകൈറ്റ്സ് രക്ഷാകർത്തൃയോഗം'''==
=='''ലിറ്റിൽകൈറ്റ്സ് രക്ഷാകർത്തൃയോഗം'''==
വരി 116: വരി 119:
=='''ചിങ്ങം - 1 കർഷക ദിനാചരണവും കർഷകനെ ആദരിക്കലും'''==
=='''ചിങ്ങം - 1 കർഷക ദിനാചരണവും കർഷകനെ ആദരിക്കലും'''==
ചാരമംഗലം ഗവ. ഡിവി എച്ച് എസ്സ് എസ്സിൽ സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ -കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ചിങ്ങം ഒന്നിന് കർഷകനെ ആദരിച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം ചെന്ന കർഷകനായ ശ്രീ.ശേഖരൻ അവർകളെയാണ് സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചും ഓണക്കോടി നൽകിയും ആദരിച്ചത്. ജൈവകർഷകനായ അദ്ദേഹത്തിൻ്റെ കാർഷികാനുഭവങ്ങൾ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. ചീര, വാഴ, വിവിധ തരം പച്ചക്കറികൾ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട് എങ്കിലും വ്ളാത്താങ്കര ചീരയും കപ്പക്കാളി വാഴകൃഷിയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകി. കൃഷിത്തോട്ടങ്ങൾ കുട്ടികൾ സന്ദർശിച്ചു. കുട്ടികൾക്ക് കൃഷിയോട് താല്പര്യം വർദ്ധിക്കാൻ ഈ പ്രവർത്തനത്തിന് സാധിച്ചു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ ടീച്ചറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കുട്ടികൾക്ക് എല്ലാവർക്കും ചീരതൈകൾ ശേഖരൻ ചേട്ടൻ സമ്മാനിച്ചു.വിദ്യാർത്ഥികോഡിനേറ്റർ നിരഞ്ജന അദ്ദേഹത്തിന് നന്ദി പ്രകാശിപ്പിച്ചു.

=='''ബഹിരാകാശ ദിനാചരണം'''==
ബഹിരാകാശ ദിനത്തോടനുബന്ധിച്ച് NCC യുടെ നേതൃത്വത്തിൽ  ചാന്ദ്രയാൻ-3 വിക്ഷേപണത്തിൻ്റെ ഒന്നാം വാർഷികാഘോഷവും സയൻസ് കൺവീനർ  ശ്രീ P J സന്തോഷ് സർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചാന്ദ്രയാൻ-3 ദൗത്യത്തിൻ്റെ  ചിത്രപ്രദർശനവും ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൻ്റെ ഇരുവരെയുള്ള ചരിത്രം വിളിച്ച് പറയുന്നതായിരുന്നു പ്രദർശനം. വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തിയിരിന്നു.
<gallery>
പ്രമാണം:34013nccspace24a.jpg
പ്രമാണം:34013nccspace24b.jpg
പ്രമാണം:34013nccspace24d.jpg
പ്രമാണം:34013nccspace24c.jpg
</gallery>
=='''സ്കൂൾ പ്രവൃത്തിപരിചയമേള'''==
സ്കൂൾ പ്രവൃത്തിപരിചയമേള ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീമതി. രശ്മി ടീച്ചർ നിർവഹിക്കുന്നു.ശ്രീമതി. നിഷ ടീച്ചർ ആശംസ അർപ്പിച്ചു. ബി. ആർ സി സ്പെഷ്യൻ ട്രെയിനർ ശ്രീമതി. രമണി ടീച്ചർ, സ്കൂൾ ആർട്ട്  അദ്ധ്യാപകൻ ശ്രീ . സെബറ്റ്യാൻ , സ്വീയിങ് ടീച്ചർ ഐശ്വര്യ സുരാജ് എന്നിവരുടെ നേതൃത്വത്തിൽ എൽ പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വരെ ഇരുന്നൂറോളം വിദ്യാർഥികൾ വിവിധ ഇനങ്ങളിലായി നടത്തപ്പെട്ടു.
<gallery>
പ്രമാണം:34013we24a.jpg
പ്രമാണം:34013we24b.jpg
പ്രമാണം:34013we24c.jpg
പ്രമാണം:34013we24d.jpg
</gallery>
=='''എൻ എം എം എസ് സ്കോളർഷിപ്പ് തീവ്രപരിശീലന ക്ലാസ് ഉദ്ഘാടനം'''==
എൻ എം എം എസ് സ്കോളർഷിപ്പ് പരിശീലന ക്ലാസ് ഉദ്ഘാടനവും രക്ഷിതാക്കളുടെ മീറ്റിംങും 27/8/24 ഉച്ചക്ക് 2 pm ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് ശ്രീമതി നിഷ എച്ച് എം ഇൻ ചാർജ്ജ് ഉദ്ഘാടനം ചെയ്തു.45 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത ക്ലാസിൽ ഹൈസ്കൂൾ  ഗണിത വിഭാഗം അദ്ധ്യാപകനായ ശ്രീ റെനീസ് എം എസ് എൻ എം എം എസിന് ക്കുറിച്ച്  പവർ പോയിൻ്റ് പ്രസൻ്റേഷൻ്റെ സഹായത്തോടെ ക്ലാസ് എടുത്തു. എൻ എം എം  എസ് സ്കൂൾ കോ ഓർഡിനേറ്റർ ശ്രീമതി. ജീന ജോണി സ്വാഗതം പറഞ്ഞ ചടങ്ങിൽ , ശ്രീ ഷാജി പി.ജെ ആശംസകളർപ്പിച്ച . സ്റ്റുഡൻറ് കോ ഓർഡിനേറ്റർ കുമാരി.ആര്യ നന്ദ ബിജു നന്ദി പറഞ്ഞു.
<gallery>
പ്രമാണം:34013nmms24a.jpg
പ്രമാണം:34013nmms24b.jpg
പ്രമാണം:34013nmms24c.jpg
</gallery>
=='''ഐറ്റി ക്വിസ് മത്സരം'''==
[[പ്രമാണം:34013ITQ24a.jpg|ലഘുചിത്രം]]
[[പ്രമാണം:34013ITQ24c.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂൾതല IT മേളയോടനുബന്ധിച്ച് എച്ച് എസ് , യു പി, ഹയർ സെക്കണ്ടറി എന്നീ വിഭാഗത്തിനായി പ്രത്യേകം സ്കൂൾതല വിജയി കണ്ടു പിടിക്കുന്നതിനായി ക്വിസ് മത്സരം കമ്പ്യൂട്ടർ ലാബിൽ സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് Up വിഭാഗത്തിനായി ശ്രീ റെനീഷ് സാർ  ക്വിസിന് നേതൃത്ത്വം നൽകി . 7 യിലെ ഗൗതം കൃഷ്ണ എ  ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. 11 മണിക്ക് നടന്ന  എച്ച് എസ് വിഭാഗത്തിൻ്റെ ക്വിസിന് ശ്രീ ഷാജി. പി.ജെ നേതൃത്വം നൽകി. 9 A യിലെ അദ്വൈത് എസ് ദിവാകർ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. ഉച്ചക്ക് 2 മണിക്ക് നടന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് സന്ദീപ് എസ് യോഗ്യത നേടി. ശ്രീ. രതീഷ് സാർ ഹയർ സെക്കണ്ടറി വിഭാഗം ക്വിസ്സിന് നേതൃത്വം നൽകി
3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555785...2559211" എന്ന താളിൽനിന്ന് ശേഖരിച്ചത്