47310

11 ജനുവരി 2017 ചേർന്നു
898 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഓഗസ്റ്റ് 2024
ചിത്രം ചേർത്ത്
(വളർന്നു വരുന്ന പുതു തലമുറയെ ലഹരിയിൽ നിന്ന് മാറ്റി നിർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കുട്ടികളെ പങ്കാളികളാക്കി ഫ്ലാഷ് മോബ്,പോസ്റ്റർ നിർമാണം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ജൂലൈ 26 ലഹരി വിരുദ്ധദിനത്തിൽ നടത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ചിത്രം ചേർത്ത്)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലഹരി വിരുദ്ധ ദിനം
[[പ്രമാണം:1000431500.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ]]
 
== [[സാമൂഹ്യ ശാസ്ത്ര ക്ലബ്|ലഹരി]] വിരുദ്ധ ദിനം ==
ജി എൽ പി എസ് പന്നിക്കോട് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
 
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, കുഞ്ഞുങ്ങളുടെ ഫ്ലാഷ് മോബ് എന്നീ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി... കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കിയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയും ദിനാചരണം നടത്തി.
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508354...2558265" എന്ന താളിൽനിന്ന് ശേഖരിച്ചത്