"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ 2023-24 അധ്യയന വർഷത്തെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ പരിപാടി മെഡലിയോൺ ഡോൺ 2024 ജൂൺ 5 ബുധനാഴ്ച രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. പത്താം ക്ലാസ്സിലെ മറിയം മുനീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് കെ. എം. നിസാർ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്‌ ഡോക്ടർ അലി ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.SSLC, Plus 2,VHSE പൊതുപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും Numats, USS വിജയികൾക്കും ടെക്സ്റ്റ്ബുക് രൂപീകരണത്തിന് സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത ഫിറോസ ടീച്ചർക്കും ഡോക്ടർ അലി ഫൈസൽ  അവാർഡ് നൽകി ആദരിച്ചു.

മാനേജ്മെന്റ്  എൻഡോമെന്റ് അവാർഡ്,  ഹയർസെക്കൻഡറി അധ്യാപികയായിരുന്ന ഷീബ ടീച്ചറുടെ സ്മരണാർത്ഥം ഹയർസെക്കൻഡറി ടോപ്പർക്ക് ഏർപ്പെടുത്തിയ എൻഡോമെന്റ് അവാർഡ് ,  SSLC 9A+, HSS.5 A+, VHSE Toppers എന്നിവർക്കുള്ള സമ്മാനങ്ങൾ എന്നിവ സ്കൂൾ മാനേജർ. P. S. അസ്സൻ കോയയിൽ നിന്ന് വിജയികൾ ഏറ്റുവാങ്ങി.പ്രൊഫിഷൻസി അവാർഡുകൾ ഹെഡ്‌മിസ്ട്രെസ് സൈനബ എം .കെ,  കെ. എം.നാസർ, പ്രിൻസിപ്പൾ അബ്ദു, വിഎസ് പ്രിൻസിപ്പൽ പി എം ശ്രീദേവി എന്നിവരായിരുന്നു നൽകിയത്.ഹുമയൂൺ കബീർ അവാർഡ് ട്രസ്റ്റ് അംഗമായ ഉമ്മർ ഫാറൂഖ് ആണ് സമ്മാനിച്ചത്.ഡെപ്യൂട്ടി എച്ച്.എം എസ്. വി. ശബാന നന്ദി അർപ്പിച്ചു.
മാനേജ്മെന്റ്  എൻഡോമെന്റ് അവാർഡ്,  ഹയർസെക്കൻഡറി അധ്യാപികയായിരുന്ന ഷീബ ടീച്ചറുടെ സ്മരണാർത്ഥം ഹയർസെക്കൻഡറി ടോപ്പർക്ക് ഏർപ്പെടുത്തിയ എൻഡോമെന്റ് അവാർഡ് ,  SSLC 9A+, HSS.5 A+, VHSE Toppers എന്നിവർക്കുള്ള സമ്മാനങ്ങൾ എന്നിവ സ്കൂൾ മാനേജർ. P. S. അസ്സൻ കോയയിൽ നിന്ന് വിജയികൾ ഏറ്റുവാങ്ങി.പ്രൊഫിഷൻസി അവാർഡുകൾ ഹെഡ്‌മിസ്ട്രെസ് സൈനബ എം .കെ,  കെ. എം.നാസർ, പ്രിൻസിപ്പൾ അബ്ദു, വിഎസ് പ്രിൻസിപ്പൽ പി എം ശ്രീദേവി എന്നിവരായിരുന്നു നൽകിയത്.ഹുമയൂൺ കബീർ അവാർഡ് ട്രസ്റ്റ് അംഗമായ ഉമ്മർ ഫാറൂഖ് ആണ് സമ്മാനിച്ചത്.ഡെപ്യൂട്ടി എച്ച്.എം എസ്. വി. ശബാന നന്ദി അർപ്പിച്ചു.[https://youtu.be/E_Al855VwhA?si=d3zvjCmdhuJkERu8 പരിപാടി കാണാം]

== '''പരിസ്ഥിതി ദിനാചാരണം''' ==
== '''പരിസ്ഥിതി ദിനാചാരണം''' ==
2,419

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558158" എന്ന താളിൽനിന്ന് ശേഖരിച്ചത്