"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:09, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:18028news1.jpg|ലഘുചിത്രം]] | |||
=മികച്ച അധ്യാപകനുള്ള അവാർഡ് ഇല്യാസ് മാസ്റ്റർക്ക്= | =മികച്ച അധ്യാപകനുള്ള അവാർഡ് ഇല്യാസ് മാസ്റ്റർക്ക്= | ||
2009 മുതൽ 2018 വരെയുള്ള 9 വർഷത്തെ നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ | 2009 മുതൽ 2018 വരെയുള്ള 9 വർഷത്തെ നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ | ||
അധ്യാപക ജീവിതത്തിനിടെ ഇത് മൂന്നാം തവണയാണ് ഇല്യാസ് മാഷിനെ അവാർഡുകൾ | അധ്യാപക ജീവിതത്തിനിടെ ഇത് മൂന്നാം തവണയാണ് [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാഷിനെ അവാർഡുകൾ | ||
തേടിയെത്തിയിരിക്കുന്നത് . | തേടിയെത്തിയിരിക്കുന്നത് . | ||
നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനായ ഇല്യാസ് മാഷിനു സംസ്ഥാന പി.ടി.എ.യുടെ ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ബെസ്റ്റ് ടീച്ചർ അവാർഡാണ് ഇപ്പ്രാവശ്യം ലഭിച്ചിരിക്കുന്നത് . ശാസ്ത്രാധ്യാപകനായ ഇല്യാസ് മാസ്റ്റർ ലിറ്റിൽ സയന്റിസ്റ്റ് കൂടിയാണ് . വിദ്യാലയതിനകത്തും പുറത്തുമുള്ള ശാസ്ത്ര - ജ്യോതിശാസ്ത്രരംഗങ്ങളിലെ മികവാർന്ന പ്രകടനനങ്ങളാണ് അദ്ധേഹത്തെ | നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനായ [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാഷിനു സംസ്ഥാന പി.ടി.എ.യുടെ ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ബെസ്റ്റ് ടീച്ചർ അവാർഡാണ് ഇപ്പ്രാവശ്യം ലഭിച്ചിരിക്കുന്നത് . ശാസ്ത്രാധ്യാപകനായ [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാസ്റ്റർ ലിറ്റിൽ സയന്റിസ്റ്റ് കൂടിയാണ് . വിദ്യാലയതിനകത്തും പുറത്തുമുള്ള ശാസ്ത്ര - ജ്യോതിശാസ്ത്രരംഗങ്ങളിലെ മികവാർന്ന പ്രകടനനങ്ങളാണ് അദ്ധേഹത്തെ | ||
അവാർഡിനർഹനാക്കിയത്. | അവാർഡിനർഹനാക്കിയത്. | ||
സയൻസ് ഫ്രം ട്രാഷ് , കെമിക്കൽ മാജിക് ,പരീക്ഷണക്കളരി , വാന നിരീക്ഷണം , സിഡി നിർമാണം തുടങ്ങി സബ്ജില്ല , ജില്ലാ , സംസ്ഥാന ശാസ്ത്രമേളകളിലും ബാല ശാസ്ത്ര കോണ്ഗ്രസ്കളിലും വിദ്യർത്ഥികളെ പങ്കെടുപ്പിച്ചു വിജയം നേടുന്നതിൽ നേത്ർപരമായ പങ്കു വഹിച്ചിട്ടുണ്ട്. | സയൻസ് ഫ്രം ട്രാഷ് , കെമിക്കൽ മാജിക് ,പരീക്ഷണക്കളരി , വാന നിരീക്ഷണം , സിഡി നിർമാണം തുടങ്ങി സബ്ജില്ല , ജില്ലാ , സംസ്ഥാന ശാസ്ത്രമേളകളിലും ബാല ശാസ്ത്ര കോണ്ഗ്രസ്കളിലും വിദ്യർത്ഥികളെ പങ്കെടുപ്പിച്ചു വിജയം നേടുന്നതിൽ നേത്ർപരമായ പങ്കു വഹിച്ചിട്ടുണ്ട്. | ||
2009 ൽ സംസ്ഥാന എസ്എസ്എ യുടെ ഗലീലിയോ അവാർഡ് , 2015 ൽ ഓൾ ഇന്ത്യടീച്ചർസ് ഫെഡ്റെഷൻറെ ഗുരു ശ്രേഷ്ഠ അവാർഡ് എന്നിവയും ലചിട്ടുണ്ട് .ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും , ശാസ്ത്ര ക്ലാസുകളിലൂടെയും കേരളത്തിലെ ശാസ്ത്രധ്യപകർക്ക് മുഴുവൻ സുപരിചിതനാണ് ഇല്യാസ് മാസ്റ്റർ . നെല്ലിക്കുത്ത് സ്‌കൂളിലെ ഔദ്യോഗിക ജീവിതത്തിലാണ് ഈ മൂന്നു അവാർഡുകളും ലഭിച്ചിട്ടുള്ളത്. | 2009 ൽ സംസ്ഥാന എസ്എസ്എ യുടെ ഗലീലിയോ അവാർഡ് , 2015 ൽ ഓൾ ഇന്ത്യടീച്ചർസ് ഫെഡ്റെഷൻറെ ഗുരു ശ്രേഷ്ഠ അവാർഡ് എന്നിവയും ലചിട്ടുണ്ട് .ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും , ശാസ്ത്ര ക്ലാസുകളിലൂടെയും കേരളത്തിലെ ശാസ്ത്രധ്യപകർക്ക് മുഴുവൻ സുപരിചിതനാണ് [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാസ്റ്റർ . നെല്ലിക്കുത്ത് സ്‌കൂളിലെ ഔദ്യോഗിക ജീവിതത്തിലാണ് ഈ മൂന്നു അവാർഡുകളും ലഭിച്ചിട്ടുള്ളത്. | ||
ഇല്യാസ് പെരിമ്പലം എന്ന പേരിലറിയപ്പെടുന്ന ഇല്യാസ് മാസ്റ്റർ ആനക്കയം പെരിമ്പലം | [[ഇല്യാസ് പെരിമ്പലം|ഇല്യാസ് പെരിമ്പലം]] എന്ന പേരിലറിയപ്പെടുന്ന ഇല്യാസ് മാസ്റ്റർ ആനക്കയം പെരിമ്പലം | ||
സ്വദേശിയാണ് . ഭാര്യ : ഹബീബ . മക്കൾ : ബാസിത് , വാരിസ് , ഇക്ബാൽ , ഹസീബ്. | സ്വദേശിയാണ് . ഭാര്യ : ഹബീബ . മക്കൾ : ബാസിത് , വാരിസ് , ഇക്ബാൽ , ഹസീബ്. | ||
നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യം പിടിച്ച ചന്ദ്രഗ്രഹണം വിദ്യാർത്ഥികൾക്കും , ജനങ്ങൾക്കും | നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യം പിടിച്ച ചന്ദ്രഗ്രഹണം വിദ്യാർത്ഥികൾക്കും , ജനങ്ങൾക്കും | ||
ദർശിക്കാൻ വേണ്ട തെയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുമ്പോയാണ് , നാട്ടുകാർക്കും | ദർശിക്കാൻ വേണ്ട തെയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുമ്പോയാണ് , നാട്ടുകാർക്കും | ||
വിദ്യാർത്ഥികൾക്കും സർവോപരി ഇല്യാസ് മാസ്റ്റർക്കും ഒരുപോലെ അമോദം പകർന്നു | വിദ്യാർത്ഥികൾക്കും സർവോപരി [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാസ്റ്റർക്കും ഒരുപോലെ അമോദം പകർന്നു | ||
മൂന്നാമത്തെ അവാർഡ് കടന്നു വരുന്നത് . | മൂന്നാമത്തെ അവാർഡ് കടന്നു വരുന്നത് . | ||
ആഗസ്റ്റ് 4 ന് തൃശൂർ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രിയാണ് അവാർഡു | ആഗസ്റ്റ് 4 ന് തൃശൂർ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രിയാണ് അവാർഡു | ||
സമ്മാനിക്കുക . | സമ്മാനിക്കുക . | ||
ഞങ്ങളുടെ ഇല്യാസ് മാസ്റ്റർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ... | ഞങ്ങളുടെ [[ഇല്യാസ് പെരിമ്പലം|ഇല്യാസ്]] മാസ്റ്റർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ... | ||
=== നെല്ലിക്കുത്തിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു=== | === നെല്ലിക്കുത്തിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു=== | ||
നെല്ലിക്കുത്തിനു പല പ്രത്യകതകളുമുണ്ട് . കാക്കതോടും കടലുണ്ടിപ്പുഴയും സമാഗമിക്കുന്നത് | നെല്ലിക്കുത്തിനു പല പ്രത്യകതകളുമുണ്ട് . കാക്കതോടും കടലുണ്ടിപ്പുഴയും സമാഗമിക്കുന്നത് | ||
വരി 56: | വരി 59: | ||
താരതമ്യേന വലിപ്പം കുറഞ്ഞ പന്ത് പരസ്പരം പാസ് ചെയ്തു എതിരാളിയുടെ പോസ്റ്റിലേക്ക് | താരതമ്യേന വലിപ്പം കുറഞ്ഞ പന്ത് പരസ്പരം പാസ് ചെയ്തു എതിരാളിയുടെ പോസ്റ്റിലേക്ക് | ||
എറിഞ്ഞു പിടിപ്പിക്കുന്നതാണ് ഡ്യു ബാൾ. ഗോൾ കീപ്പർ ഉണ്ടായിരിക്കും. ബോൾ പിച്ച് ചെയ്യുന്നത്തിനും പാസിങ്ങിനും നിബന്ധനകളുണ്ട്. | എറിഞ്ഞു പിടിപ്പിക്കുന്നതാണ് ഡ്യു ബാൾ. ഗോൾ കീപ്പർ ഉണ്ടായിരിക്കും. ബോൾ പിച്ച് ചെയ്യുന്നത്തിനും പാസിങ്ങിനും നിബന്ധനകളുണ്ട്. | ||
==എസ്എസ്എൽസിക്ക് വീണ്ടും 100% == | |||
SSLCക്ക് മൂന്നു തവണ നൂറു മേനി യും ,ഇതിനോടകം പതിനെട്ടു ക്ലാസ് മുറികൾ ഹൈട്ടെക്ക് ആവുകയും | SSLCക്ക് മൂന്നു തവണ നൂറു മേനി യും ,ഇതിനോടകം പതിനെട്ടു ക്ലാസ് മുറികൾ ഹൈട്ടെക്ക് ആവുകയും | ||
മൂന്നു വിദ്യാർത്ഥികൾക്ക് US സ്കോളർഷിപ്പും , അഞ്ചു വിദ്യാർത്ഥികൾക്ക് MNMS സ്കോളർഷിപ്പുമായി തുടരെയുള്ള വിജയങ്ങൾക്കൊപ്പം ഡ്യു ബാൾ ഗെയിമിലൂടെ അന്താരാഷ്ട്ര തലത്തിലും നമ്മുടെ സ്കൂൾ | മൂന്നു വിദ്യാർത്ഥികൾക്ക് US സ്കോളർഷിപ്പും , അഞ്ചു വിദ്യാർത്ഥികൾക്ക് MNMS സ്കോളർഷിപ്പുമായി തുടരെയുള്ള വിജയങ്ങൾക്കൊപ്പം ഡ്യു ബാൾ ഗെയിമിലൂടെ അന്താരാഷ്ട്ര തലത്തിലും നമ്മുടെ സ്കൂൾ | ||
വരി 65: | വരി 68: | ||
KSTA സഹകരണ സംഘം , ഹൈസ്കൂൾ സ്റ്റാഫ് VHC സ്റ്റാഫ് , ഹയർസെക്കൻഡറി സ്റ്റാഫ് ,സ്കൂൾ വെൽഫയർ കമ്മറ്റി എന്നിവരും യാത്രാസംഘത്തിന് സ്നേഹോപഹാരം നൽകി. | KSTA സഹകരണ സംഘം , ഹൈസ്കൂൾ സ്റ്റാഫ് VHC സ്റ്റാഫ് , ഹയർസെക്കൻഡറി സ്റ്റാഫ് ,സ്കൂൾ വെൽഫയർ കമ്മറ്റി എന്നിവരും യാത്രാസംഘത്തിന് സ്നേഹോപഹാരം നൽകി. | ||
12 ദിവസത്തെ പര്യടനത്തിനു ശേഷമാണ് സംഘം തിരിച്ചെത്തുക. | 12 ദിവസത്തെ പര്യടനത്തിനു ശേഷമാണ് സംഘം തിരിച്ചെത്തുക. | ||
== റാഷിദ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു== | |||
ഇരു വൃക്കകളും തകരാറിലായി നാലര മാസമായി ഡയാലിസിസിനു വിധേയനായി ചികിത്സയിലായിരുന്ന റാഷിദ്. കെ നെല്ലിക്കുത്ത് എന്ന യുവാവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ന് 3 pm ന് വിജയകരമായി നടന്നിരിക്കുന്നു. | ഇരു വൃക്കകളും തകരാറിലായി നാലര മാസമായി ഡയാലിസിസിനു വിധേയനായി ചികിത്സയിലായിരുന്ന റാഷിദ്. കെ നെല്ലിക്കുത്ത് എന്ന യുവാവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ന് 3 pm ന് വിജയകരമായി നടന്നിരിക്കുന്നു. | ||
വരി 89: | വരി 92: | ||
എത്രയും വേഗം റാഷിദിനെ സർവ ശക്തൻ ജീവതത്തിലേക്ക് | എത്രയും വേഗം റാഷിദിനെ സർവ ശക്തൻ ജീവതത്തിലേക്ക് | ||
തിരിച്ചു കൊണ്ടു വരട്ടെ എന്ന് പ്രാർഥിക്കന്നു. | തിരിച്ചു കൊണ്ടു വരട്ടെ എന്ന് പ്രാർഥിക്കന്നു.. | ||
===വീണ്ടും വീണ്ടും വിജയ ഭേരി മുഴക്കുകയാണ് GVHSS നെല്ലിക്കുത്ത്.=== | |||
വീണ്ടും വീണ്ടും വിജയ ഭേരി മുഴക്കുകയാണ് GVHSS നെല്ലിക്കുത്ത്. | |||
3 കുട്ടികളാണ് GVHSS നെല്ലിക്കുത്തിൽ നിന്ന് ഇപ്രാവശ്യം USS സ്കോളർഷിപ്പ്‌കരസ്ഥമാക്കിയിരിക്കുന്നത്. | 3 കുട്ടികളാണ് GVHSS നെല്ലിക്കുത്തിൽ നിന്ന് ഇപ്രാവശ്യം USS സ്കോളർഷിപ്പ്‌കരസ്ഥമാക്കിയിരിക്കുന്നത്. |