"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== പ്രവേശനോത്സവം ==
== '''പ്രവേശനോത്സവം''' ==
പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2024-25 വർഷത്തെ നവാഗതരെ ജെ.ആർ.സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി.

സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, എസ്എം സി ചെയർമാൻ ഷാഫി സക്കറിയ, അസ്‌ലം കുന്നുമ്മൽ, ഫസീല, ലത്തീഫ് കക്കാട്ടുമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.

== ചിത്രശാല ==
=== '''ചിത്രശാല''' ===
<gallery>
<gallery>
പ്രമാണം:47571-prevesanolsavam-2024.jpg|ഉദ്ഘാടനം
പ്രമാണം:47571-prevesanolsavam-2024.jpg|ഉദ്ഘാടനം
വരി 17: വരി 17:

[[പ്രമാണം:47571-envtprogramme-2024-2.jpg|ലഘുചിത്രം|'''വിദ്യാവനം'''|നടുവിൽ|439x439ബിന്ദു]]

[[പ്രമാണം:47571-envtprogramme-2024-2.jpg|ലഘുചിത്രം|vidyavanam]]

== വായനാദിനം ==
പൂനൂർ ജി എം യു പി സ്കൂളിൽ വായനാദിന വാരാചരണത്തോടനുബന്ധിച്ച് 'വായനാ  വസന്തം'  എന്ന പേരിൽ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, പുസ്തക പ്രദർശന വിപണന മേള,ബാലനിധി പ്രഖ്യാപനം,സ്കൂൾ ബാഗ് സമർപ്പണം,അമ്മയും കുഞ്ഞുംസാഹിത്യപ്രശ്നോത്തരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പ്രധാന അധ്യാപകൻ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. കുഞ്ഞമ്മദ് ചാക്കോത്ത്( ഒലീവിയ വുഡ്സ്)ഇ.ശശീന്ദ്ര ദാസ് (സാംസ്കാരിക പ്രവർത്തകൻ ) സി.പി.കരീം മാസ്റ്റർ (വാർഡ് മെമ്പർ) സാജിദ പി(ബ്ലോക്ക് മെമ്പർ) എം. മധുസൂദനൻ എന്നിവർ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഇ ശശീന്ദ്രദാസ് കുട്ടികൾക്ക് വായനാ സന്ദേശം പകർന്നു നൽകി. അമ്മ തന്നെയാണ് ആദ്യത്തെ ഗുരു എന്ന ആശയമൂന്നിക്കൊണ്ട് 'അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി പരിപാടിയിൽ  വേറിട്ട അനുഭവമായി നിലകൊണ്ടു.[[പ്രമാണം:47571-Readingday-2024-1.jpg|ലഘുചിത്രം|'''ഉദ്ഘാടനം''']][[പ്രമാണം:47571-Readingday-2024-2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പുസ്തകപ്രദർശനം]]
[[പ്രമാണം:47571-Readingday-2024-3.jpg|ലഘുചിത്രം|പുസ്തകപ്രദർശനം]]
[[പ്രമാണം:47571-Readingday-2024-4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|അമ്മയും കുഞ്ഞും സാഹിത്യ പ്രശ്നോത്തരി]]

== വായനാദിനം ==
[[പ്രമാണം:47571-Readingday-2024-4.jpg|ഇടത്ത്‌|ലഘുചിത്രം|1x1ബിന്ദു]]
പൂനൂർ ജി എം യു പി സ്കൂളിൽ വായനാദിന വാരാചരണത്തോടനുബന്ധിച്ച് 'വായനാ  വസന്തം'  എന്ന പേരിൽ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, പുസ്തക പ്രദർശന വിപണന മേള,ബാലനിധി പ്രഖ്യാപനം,സ്കൂൾ ബാഗ് സമർപ്പണം,അമ്മയും കുഞ്ഞുംസാഹിത്യപ്രശ്നോത്തരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പ്രധാന അധ്യാപകൻ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. കുഞ്ഞമ്മദ് ചാക്കോത്ത്( ഒലീവിയ വുഡ്സ്)ഇ.ശശീന്ദ്ര ദാസ് (സാംസ്കാരിക പ്രവർത്തകൻ ) സി.പി.കരീം മാസ്റ്റർ (വാർഡ് മെമ്പർ) സാജിദ പി(ബ്ലോക്ക് മെമ്പർ) എം. മധുസൂദനൻ എന്നിവർ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഇ ശശീന്ദ്രദാസ് കുട്ടികൾക്ക് വായനാ സന്ദേശം പകർന്നു നൽകി. അമ്മ തന്നെയാണ് ആദ്യത്തെ ഗുരു എന്ന ആശയ മൂന്നിക്കൊണ്ട് 'അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി പരിപാടിയിൽ  വേറിട്ട അനുഭവമായി നിലകൊണ്ടു.[[പ്രമാണം:47571-Readingday-2024-1.jpg|ലഘുചിത്രം|'''ഉദ്ഘാടനം''']]

[[പ്രമാണം:47571-Readingday-2024-2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പുസ്തകപ്രദർശനം]]
[[പ്രമാണം:47571-Readingday-2024-3.jpg|ലഘുചിത്രം|പുസ്തകപ്രദർശനം]]

[[പ്രമാണം:47571-Readingday-2024-4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി]]
 
== '''ലഹരിവിരുദ്ധ ദിനം''' ==
പൂനൂർ ജി എം യു പി സ്കൂളിൽ  ലഹരി വിരുദ്ധ ദിനം വളരെ വിപുലമായി ആചരിച്ചു.പ്രധാന അദ്ധ്യാപകൻ എ കെ അബ്ദുസ്സലാം ഉദ്ഘാടനം നിഉർവഹിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റേഡിയോ നാടകം, J R C ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രഭാഷണം, ഗാനലാപനം, പ്ലകാർഡ് നിർമാണം, ജാഗ്രത സമിതിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും ബാഡ്ജ് നിർമ്മാണവും നടന്നു,സീനിയർ അസ്റ്റൻ്റ് ടി കെ.ബുഷ്റ യുടെ അധ്യക്ഷതയിൽ സി.കെ അഖില,കെ.പി ബിനി, പി.സരസ്വതി, കെ ഷഹാന,ടി.കെ നജ്മ, പി.എം റിഷാന, ജി.രശ്മി,കെ.രജീഷ് ലാൽ,സി.വി നാസർ,സലാം മലയമ്മ തുടങ്ങിയർ സംസാരിച്ചു.[[പ്രമാണം:47571-Anti-Drugday-2.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധ ദിനം'''|ഇടത്ത്‌]]
[[പ്രമാണം:47571-Anti-Drugday-1.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധ ദിനം'''|ശൂന്യം|300x300ബിന്ദു]]
 
==പ്രവർത്തിപരിചയ മേള ==
[[പ്രമാണം:47571-WorkExperiencefair-2024-3.jpeg|ലഘുചിത്രം|പ്രവർത്തിപരിചയേ മേള 2024]]
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508029...2557448" എന്ന താളിൽനിന്ന് ശേഖരിച്ചത്