"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43040 (സംവാദം | സംഭാവനകൾ)
No edit summary
Aneeshoomman (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}1980 കാലഘട്ടത്തിൽ നല്ലൊരു സ്റ്റേ‍ഡിയം നിർമിക്കണമെന്ന് പി.ടി.എ തീരുമാനിക്കുകയും അതെത്തുടർന്ന് ശ്രീ ‍ഡി. ചെല്ലപ്പൻ വൈദ്യർ പ്രസിഡന്റായും ശ്രീ എസ്. സുകുമാരൻ സെക്രട്ടറിയായുമുള്ള പി.ടി.എ ഒരു സ്റ്റേഡിയനിർമാണക്കമ്മറ്റിക്കു രൂപം കൊടുത്തു. ശ്രീ എം.പി.തങ്കമ്മ പ്രഥമാധ്യായാപികയായിരുന്ന കാലത്താണ് സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായത്. ശ്രീമതി എം.പി.തങ്കമ്മയ്ക്ക് അവരുടെ പ്രവർത്തനങ്ങളെ മുൻനിർത്തി സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 1984 മാർച്ച് 6-ാം തീയതി നടന്ന ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന [[ടി.എം. ജേക്കബ്|ശ്രീ ടി. എം.ജേക്കബ്]] സ്റ്റേഡിയം ഉദ്ഘാടനം ചെയ്തുു.
{{PHSSchoolFrame/Pages}}ഏകദേശം 1913-14 കാലഘട്ടത്തിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയിൽ ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തനം ആരംഭിച്ചു. പെൺകുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഈ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതൽ 4-ാം ക്ലാസുവരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തിൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എൽ.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി.
 
1962-63ൽ ഹൈസ്കൂളാക്കി ഉയർത്തി. അന്ന് ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1965 മാർച്ച് മാസത്തിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇവിടെ നടത്തിയത്. 1974ൽ പേരൂർക്കട ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന യു.പി.ബി.എസിലേക്ക് ഇവിടെ പഠിച്ചിരുന്ന ആൺകുട്ടികളെ മാറ്റുകയും ഈ സ്കൂൾ പൂർണമായും പെൺകുട്ടികളുടേത് മാത്രമാകുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ശ്രീമതി സരോജിനിയമ്മ പ്രഥമാധ്യാപികയും കുമാരി എസ്. മാധവി ആദ്യ വിദ്യാർത്ഥിനിയും ആയിരുന്നു.
 
1974ൽ സർക്കാർ ഒന്നര ഏക്കറോളം സ്ഥലം ഈ സ്കൂളിനു വിട്ടുകൊടുത്തു..
 
1980 കാലഘട്ടത്തിൽ നല്ലൊരു സ്റ്റേ‍ഡിയം നിർമിക്കണമെന്ന് പി.ടി.എ തീരുമാനിക്കുകയും അതെത്തുടർന്ന് ശ്രീ ‍ഡി. ചെല്ലപ്പൻ വൈദ്യർ പ്രസിഡന്റായും ശ്രീ എസ്. സുകുമാരൻ സെക്രട്ടറിയായുമുള്ള പി.ടി.എ ഒരു സ്റ്റേഡിയനിർമാണക്കമ്മറ്റിക്കു രൂപം കൊടുത്തു. ശ്രീ എം.പി.തങ്കമ്മ പ്രഥമാധ്യായാപികയായിരുന്ന കാലത്താണ് സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായത്. ശ്രീമതി എം.പി.തങ്കമ്മയ്ക്ക് അവരുടെ പ്രവർത്തനങ്ങളെ മുൻനിർത്തി സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 1984 മാർച്ച് 6-ാം തീയതി നടന്ന ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന [[ടി.എം. ജേക്കബ്|ശ്രീ ടി. എം.ജേക്കബ്]] സ്റ്റേഡിയം ഉദ്ഘാടനം ചെയ്തുു.


ഹയർസെക്കന്ററി വിഭാഗം ഉൾപ്പെടെ 820- ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.
ഹയർസെക്കന്ററി വിഭാഗം ഉൾപ്പെടെ 820- ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.