തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ് (മൂലരൂപം കാണുക)
21:12, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
{{prettyurl|Thazhava North Kuthirapanthy G L P S}} | |||
{{Infobox School | |||
|സ്ഥലപ്പേര്=തഴവ | |സ്ഥലപ്പേര്=തഴവ | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
വരി 37: | വരി 39: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=283 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീത പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വിജു. വി | |പി.ടി.എ. പ്രസിഡണ്ട്=വിജു.വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന എസ്. | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 41215_സ്കൂൾഫോട്ടോ2.jpeg | | ||
}} | }} | ||
വരി 62: | വരി 64: | ||
കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.ചുരുക്കുക[[തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/ചരിത്രം|.കൂടുതൽ വായിക്കുക.]] | കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.ചുരുക്കുക[[തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/ചരിത്രം|.കൂടുതൽ വായിക്കുക.]] | ||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കുട്ടികളുടെ അക്കാദമികവും കലാപരവും കായികവുമായ എല്ലാ കഴിവുകളും പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമാണ് ജി എൽ പിഎസ് കുതിരപ്പന്തി. | <big>ഡോക്ടർ നാണു (വെറ്റിനറി ഡിപ്പാർട്ട്മെന്റ് ), അഡ്വക്കേറ്റ് സച്ചിദാനന്ദൻ( സുപ്രീംകോടതി ജഡ്ജി ), സംസ്കൃതപണ്ഡിതനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ഉണ്ണികൃഷ്ണൻ കുശസ്ഥലി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിസമ്പത്തിൽ ഉൾപ്പെടുന്നു.</big> | ||
==ഭൗതികസൗകര്യങ്ങൾ== | |||
കുട്ടികളുടെ അക്കാദമികവും കലാപരവും കായികവുമായ എല്ലാ കഴിവുകളും പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമാണ് ജി എൽ പിഎസ് കുതിരപ്പന്തി. | |||
* '''7 ഹൈടെക് ക്ലാസ് റൂമുകൾ''' | |||
* '''ഓഫീസ് റൂം''' | |||
* '''മൾട്ടി പർപ്പസ് ഹാൾ''' | |||
* '''അസംബ്ലി ഹാൾ''' | |||
* '''കമ്പ്യൂട്ടർ ലാബ്''' | |||
* '''സയൻസ് ലാബ്''' | |||
* '''ഗണിതലാബ്''' | |||
* '''ക്ലാസ്സ് ലൈബ്രറികൾ''' | |||
* '''അടുക്കള''' | |||
* '''പാർക്ക്''' | |||
* '''കളിസ്ഥലം''' | |||
* '''ടോയ്‌ലറ്റുകൾ''' | |||
* '''റാമ്പ് വിത്ത് ഹാന്റ് റെയിൽ''' | |||
* '''സ്റ്റോർ റൂം''' | |||
* '''വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്''' | |||
* '''കിണർ''' | |||
* '''വാട്ടർ പ്യൂരിഫയർ''' | |||
* '''ഇൻവെർട്ടർ''' | |||
* '''പ്രിന്റർ''' | |||
* '''പ്രൊജക്ടർ''' | |||
* '''വൈഫൈ സൗകര്യം''' | |||
* '''ചുറ്റുമതിൽ''' | |||
* '''മുൻവശത്തും പിൻവശത്തും പ്രവേശന കവാടങ്ങൾ''' | |||
* '''ഔഷധത്തോട്ടം''' | |||
* '''പച്ചക്കറി തോട്ടം''' | |||
* '''ജൈവവൈവിധ്യ ഉദ്യാനം''' | |||
==മികവുകൾ== | ==മികവുകൾ== | ||
* <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: - ഡോക്ടർ നാണു (വെറ്റിനറി ഡിപ്പാർട്ട്മെന്റ് ),</big> | |||
<big>അഡ്വക്കേറ്റ് സച്ചിദാനന്ദൻ( സുപ്രീംകോടതി ജഡ്ജി ), സംസ്കൃതപണ്ഡിതനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ഉണ്ണികൃഷ്ണൻ കുശസ്ഥലി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിസമ്പത്തിൽ ഉൾപ്പെടുന്നു.</big> | |||
* <big>കുട്ടികളുടെ മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം</big> | |||
* <big>2019 ൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം</big> | |||
* <big>2014 ൽ മികച്ച പിടിഎ ക്കുള്ള അവാർഡ്</big> | |||
* <big>മലയാള മനോരമ "നല്ലപാഠം" പുരസ്കാരം</big> | |||
* <big>2020 ൽ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായും മികച്ച കോഡിനേറ്ററിലൊരാളായും തിരഞ്ഞെടുക്കപ്പെട്ടു.</big> | |||
* <big>2021 ലെ സ്കൂൾ രത്‌ന ദേശീയ അവാർഡ്, കൺസ്യൂമർ വോയ്സ് സർവ്വേ പ്രകാരം മികച്ച പ്രൈമറി പ്രഥമാധ്യാപിക പുരസ്കാരം എന്നിവ പ്രഥമ അധ്യാപികയായിരുന്ന എസ്.സബീനയ്ക്ക് ലഭിച്ചു.</big> | |||
* <big>2021 ഗുരുസേവ പുരസ്‌കാരം (എന്റെ റേഡിയോ 91.2) സ്കൂളിലെ അദ്ധ്യാപികയായ അനിത ടീച്ചറിന് ലഭിച്ചു.</big> | |||
*<big>ഹരിത വിദ്യാലയം</big> | |||
*<big>സമ്പൂർണപ്രതിഭാവിദ്യാലയം</big> | |||
*<big>ഹരിത ഓഫീസ്</big> | |||
*<big>ഹൈടെക് ക്ലാസ്റൂം</big> | |||
*<big>നെൽകൃഷിയിലെയും എള്ള്കൃഷിയിലെയും മികച്ച വിളവ്</big> | |||
*<big>മലർവാടി റേഡിയോ ക്ലബ്</big> | |||
*<big>ഡിജിറ്റൽ മാഗസിൻ</big> | |||
*<big>കൈയ്യെഴുത്ത് മാസിക</big> | |||
*<big>സ്കൂൾപത്രം</big> | |||
*<big>ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാം ( എൽ. ഇ .പി )</big> | |||
*<big>ചതുർഭാഷാഅസംബ്ലി</big> | |||
*<big>ഓഗ്മെന്റ് റിയാലിറ്റി ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻക്ലാസുകളും ദിനാചരണങ്ങളും</big> | |||
== ദിനാചരണങ്ങൾ == | |||
* '''പരിസ്ഥിതി ദിനം''' | * '''പരിസ്ഥിതി ദിനം''' | ||
* '''ചാന്ദ്രദിനം''' | * '''ചാന്ദ്രദിനം''' | ||
വരി 84: | വരി 142: | ||
* '''ശിശുദിനം''' | * '''ശിശുദിനം''' | ||
* '''വായനാദിനം''' | * '''വായനാദിനം''' | ||
* '''ദേശീയ കർഷകദിനം''' | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
വരി 93: | വരി 152: | ||
|- | |- | ||
|1 | |1 | ||
| | |ഫാത്തിമ ബീവി | ||
| | |1914-1920 | ||
|- | |- | ||
|2 | |2 | ||
| | |ഏലിയാമ്മ | ||
| | |1920-1932 | ||
|- | |- | ||
|3 | |3 | ||
| | |അന്നമ്മ | ||
| | |1932-1946 | ||
|- | |- | ||
|4 | |4 | ||
| | |രവീന്ദ്രൻ ആചാരി | ||
| | |1946-1956 | ||
|- | |- | ||
|5 | |5 | ||
| | |കൊച്ചു കുഞ്ഞ് | ||
| | |1956-1965 | ||
|- | |||
|6 | |||
|ആർ.ജി. അമ്മുക്കുട്ടി | |||
|1965-1975 | |||
|- | |||
|7 | |||
|കുറുപ്പ് | |||
|1975-1982 | |||
|- | |||
|8 | |||
|മേരിക്കുട്ടി | |||
|1982-1990 | |||
|- | |||
|9 | |||
|കമലമ്മ | |||
|1990-1998 | |||
|- | |||
|10 | |||
|ലക്ഷ്മിക്കുട്ടി | |||
|1998-2004 | |||
|- | |||
|11 | |||
|മഹേശ്വരി | |||
|2004-2006 | |||
|- | |||
|12 | |||
|ആബിദ | |||
|2006-2016 | |||
|- | |||
|13 | |||
|രമണി | |||
|2016-2019 | |||
|- | |||
|14 | |||
|സബീന.എസ് | |||
|2019-2021 | |||
|- | |||
|15 | |||
|ജാനമ്മ.എൽ | |||
|2021-സർവീസിൽ തുടരുന്നു | |||
|} | |} | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* <big> | *<big>ഗണിത ക്ലബ്</big> | ||
* <big> | * <big>ഹെൽത്ത് ക്ലബ്</big> | ||
* <big> | * <big>ഹരിതപരിസ്ഥിതി ക്ലബ്</big> | ||
*<big> | *<big>വിദ്യാരംഗം കലാസാഹിത്യവേദി</big> | ||
* | *<big>പരിസ്ഥിതി ക്ലബ്</big> | ||
* | *<big>ഹരിതക്ലബ്</big> | ||
* | *<big>ഗണിതക്ലബ്</big> | ||
* | *<big>ഇംഗ്ലീഷ് ക്ലബ്</big> | ||
* | *<big>ഐ ടി ക്ലബ്</big> | ||
* | * ശാസ്ത്ര ക്ലബ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.11131|lon=76.54271|width=800px|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |