"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 77: വരി 77:

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്‍ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്‍ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

== '''സ്കൂൾ അസംബ്ലി ഉദ്ഘാടനവും- മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി''' ==
== '''സ്കൂൾ അസംബ്ലി ഉദ്ഘാടനവും- മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി''' ==
വരി 121: വരി 117:
== '''വാർത്താ വായന മത്സരം നടത്തി( ജൂൺ 22)''' ==
== '''വാർത്താ വായന മത്സരം നടത്തി( ജൂൺ 22)''' ==
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും, സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ വാർത്താ വായന മത്സരം നടത്തി, മികച്ച വായനക്കാരെ തിരഞ്ഞെടുത്തു. എ.ടി സൈനബ ടീച്ചർ, യു. ഷാനവാസ്‌ മാസ്റ്റർ, ടിപി റഷീദ് മാസ്റ്റർ, ടി.മമ്മദ് മാസ്റ്റർ, സി,ആമിന ടീച്ചർ, കെ എം റംല ടീച്ചർ സി.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പരിപാടി നിയന്ത്രിച്ചു

== '''ഹിന്ദി കൈയെഴുത്തിൽ പരിശീലനം നൽകി''' '''( ജൂൺ 23)''' ==
== '''ഹിന്ദി കൈയെഴുത്തിൽ പരിശീലനം നൽകി''' '''( ജൂൺ 23)''' ==
[[പ്രമാണം:19009-hindi handwriting training.jpg|ലഘുചിത്രം|217x217ബിന്ദു|hindi handwriting training]]
[[പ്രമാണം:19009-hindi handwriting training.jpg|ലഘുചിത്രം|217x217ബിന്ദു|hindi handwriting training]]
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത്മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത് മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

വരി 151: വരി 145:

== '''ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും''' ==
== '''ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും''' ==
{| class="wikitable"
[[പ്രമാണം:19009-ANTI DRUGS SIGNATURE.png|ലഘുചിത്രം|435x435ബിന്ദു|ANTI DRUGS SIGNATURE]]
|+
[[പ്രമാണം:19009-ANTI DRUGS SIGNATURE 1.png|ഇടത്ത്‌|ലഘുചിത്രം|394x394ബിന്ദു|ANTI DRUGS SIGNATURE 1]]
![[പ്രമാണം:19009-ANTI DRUGS SIGNATURE.png|ലഘുചിത്രം|ANTI DRUGS SIGNATURE. SS CLUB|നടുവിൽ]]
 
![[പ്രമാണം:19009-ANTI DRUG SIGNATURE.jpg|ലഘുചിത്രം|ANTI DRUG SIGNATURE 2|നടുവിൽ]]
 
![[പ്രമാണം:19009-ANTI DRUGS SIGNATURE 1.png|ലഘുചിത്രം|246x246px|ANTI DRUGS SIGNATURE|നടുവിൽ]]
|}

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു.  സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

[[പ്രമാണം:19009-ANTI DRUG SIGNATURE.jpg|ലഘുചിത്രം|395x395ബിന്ദു|ANTI DRUG SIGNATURE -2]]
|+
[[പ്രമാണം:19009-SS CLUB ANTI DRUG POSTER.png|ഇടത്ത്‌|ലഘുചിത്രം|441x441ബിന്ദു|-SS CLUB ANTI DRUG POSTER]]
! colspan="2" |[[പ്രമാണം:19009-SS CLUB ANTI DRUG POSTER.png|ലഘുചിത്രം|332x332ബിന്ദു|-SS CLUB ANTI DRUG POSTER]]
 
! colspan="2" |[[പ്രമാണം:19009-SS CLUB ANTI DRUG POSTER 1.png|ലഘുചിത്രം|SS CLUB ANTI DRUG POSTER 1]]
 
|}

സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 8F ക്ലാസിലെ ഫാത്തിമ മിൻഹ പി , 8 D കാസിലെ മുഹമ്മദ് ഖലീൽ എ , 8E ക്ലാസിലെ ഹബീബ് റഹ്മാൻ എ എന്നിവർ വിജയികളായി . മത്സാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.

വരി 229: വരി 220:
[[പ്രമാണം:19009-kolkkali training.jpg|ലഘുചിത്രം|396x396ബിന്ദു|kolkkali training]]
[[പ്രമാണം:19009-kolkkali training.jpg|ലഘുചിത്രം|396x396ബിന്ദു|kolkkali training]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കോൽക്കളി പരിശീലനം തുടങ്ങി . വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ടി. മമ്മദ് മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ. ശംസുദ്ദീൻ മാസ്റ്റർ, കെ. നസീർ ബാബു മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, ഹരീഷ് ബാബു മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

== '''എനർജി ക്ലബിന്റെ നേതൃത്വത്തിൽ LED Flood ലൈറ്റുകൾ റിപ്പയർ ചെയ്തു (ജൂലൈ 13)''' ==
== '''എനർജി ക്ലബിന്റെ നേതൃത്വത്തിൽ LED Flood ലൈറ്റുകൾ റിപ്പയർ ചെയ്തു (ജൂലൈ 13)''' ==
വരി 491: വരി 481:

== '''സ്കൂൾ കലോത്സവം''' ==
== '''സ്കൂൾ കലോത്സവം''' ==
25,26-10-2023  -  സ്കൂൾ കലോത്സവം പ്രിൻസിപ്പാൾ ഒഷൗക്കത്തിലി മാസ്റ്റർ ഉദ്ഘാടനംചയ്തു .സുല്ലമുസ്സലാം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ സംഗീത അധ്യാപകൻ ഹഖീം പുൽപ്പറ്റ  മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ ,കെ വി സാബിറ ടീച്ചർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു കലോത്സവത്തിന് കൺവീനർമാരായ യു ടി അബൂബക്കർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:19009-ARTS FEST INAUGURATION.png|ലഘുചിത്രം|360x360ബിന്ദു|ARTS FEST INAUGURATION|ഇടത്ത്‌]]
[[പ്രമാണം:19009-ARTS FEST INAUGURATION.png|ലഘുചിത്രം|360x360ബിന്ദു|ARTS FEST INAUGURATION]]
[[പ്രമാണം:19009-ARTS DAY.png|ഇടത്ത്‌|ലഘുചിത്രം|445x445ബിന്ദു|-ARTS DAY]]
 
25,26-10-2023  -  സ്കൂൾ കലോത്സവം പ്രിൻസിപ്പാൾ ഒഷൗക്കത്തിലി മാസ്റ്റർ ഉദ്ഘാടനംചയ്തു .സുല്ലമുസ്സലാം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ സംഗീത അധ്യാപകൻ ഹഖീം പുൽപ്പറ്റ  മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ ,കെ വി സാബിറ ടീച്ചർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു കലോത്സവത്തിന് കൺവീനർമാരായ യു ടി അബൂബക്കർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

വരി 522: വരി 506:

ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി  കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല  ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി  കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല  ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

== '''മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം''' ==
== '''മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം''' ==
[[പ്രമാണം:19009-science fair sill model A grade.png|ലഘുചിത്രം|186x186ബിന്ദു|science fair sill model A grade]]
[[പ്രമാണം:19009- WORKING MODEL A GRADE.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു|WORKING MODEL A GRADE]]
[[പ്രമാണം:19009- WORKING MODEL A GRADE.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു|WORKING MODEL A GRADE]]

വരി 544: വരി 523:

[[പ്രമാണം:19009-ARABIC GROUP SONG TEAM.png|ലഘുചിത്രം|321x321ബിന്ദു|'''ARABIC GROUP SONG TEAM''']]
[[പ്രമാണം:19009-ARABIC GROUP SONG TEAM.png|ലഘുചിത്രം|321x321ബിന്ദു|'''ARABIC GROUP SONG TEAM''']]
[[പ്രമാണം:19009-ENGLISH SKIT TEAM.png|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു]]
[[പ്രമാണം:19009-VATTAPPATTU.png|നടുവിൽ|ലഘുചിത്രം|339x339px|'''VATTAPPATTU TEAM''']]
[[പ്രമാണം:19009-VATTAPPATTU.png|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|'''VATTAPPATTU TEAM''']]

വരി 655: വരി 633:
[[പ്രമാണം:19009-staff tour 2024.jpg|ലഘുചിത്രം|494x494ബിന്ദു|staff tour 2024]]
[[പ്രമാണം:19009-staff tour 2024.jpg|ലഘുചിത്രം|494x494ബിന്ദു|staff tour 2024]]
'''28-01-2024''' - ഈ വർഷത്തെ സ്റ്റാഫ് ടൂർ വയലട, തോണിക്കടവ്, കരിയാത്തൻപാറ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു.  ഏറെ ഹൃദ്യവും ആസ്വാദകരവുമായ ഈ ടൂറിന്  സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പി അബ്ദുസ്സമദ് മാസ്റ്റർ, പി. ജാഫർ മാസ്റ്റർ എന്നിവരുടെ സേവനങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതാണ്

== '''തുടർപ്രവർത്തനങ്ങളുമായി എനർജി ക്ലബ്ബ്'''      ==
== '''തുടർപ്രവർത്തനങ്ങളുമായി എനർജി ക്ലബ്ബ്'''      ==
വരി 689: വരി 666:

=== ഇൻക്ളൂസീവ് സ്പോർട്സ്    ===
=== '''ഇൻക്ളൂസീവ് സ്പോർട്സ്'''     ===
[[പ്രമാണം:19009-INCLUSIVE SPORTS.jpg|ലഘുചിത്രം|260x260ബിന്ദു|-INCLUSIVE SPORTS]]
[[പ്രമാണം:19009-INCLUSIVE SPORTS.jpg|ലഘുചിത്രം|260x260ബിന്ദു|-INCLUSIVE SPORTS]]
'''15-02-2024'''  -ഭിന്നശേഷി വിദ്യാർഥികൾക്കായി
'''15-02-2024'''  -ഭിന്നശേഷി വിദ്യാർഥികൾക്കായി
വരി 695: വരി 672:
നടത്തിയ ജില്ലാ ഇൻക്ളൂസീവ് സ്പോർട്സ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഹമ്മദ് റംസിൻ,സഹൽ.പി,ഹിഷാൻ, മിസ്ഹബ് , മുഹമ്മദ് ഷാദിൻ , ഫസ്റുലഹ്മാൻ എന്നിവർ പങ്കെടുത്തു.
നടത്തിയ ജില്ലാ ഇൻക്ളൂസീവ് സ്പോർട്സ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഹമ്മദ് റംസിൻ,സഹൽ.പി,ഹിഷാൻ, മിസ്ഹബ് , മുഹമ്മദ് ഷാദിൻ , ഫസ്റുലഹ്മാൻ എന്നിവർ പങ്കെടുത്തു.

=== പഠനയാത്ര ===
=== '''പഠനയാത്ര''' ===
[[പ്രമാണം:19009-INCLUSIVE TOUR.jpg|ലഘുചിത്രം|235x235ബിന്ദു|INCLUSIVE TOUR]]
'''20-02-2024-''' BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി നടത്തിയ പഠനയാത്രയിൽ സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർക്കൊപ്പം നമ്മുടെ വിദ്യാലയത്തിലെ അഹമ്മദ് ഫദ്ലുറഹ്മാൻ, സഹദുദ്ദീൻ എന്നിവർ പങ്കെടുത്തു.

[[പ്രമാണം:19009-SENDOFF TO 10TH STUDENTS 1.jpg|ലഘുചിത്രം|407x407ബിന്ദു|'''SENDOFF TO 10TH STUDENTS 1''']]

== വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി. ==
== '''വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി.''' ==
[[പ്രമാണം:19009-SENDOFF TO 10TH STUDENTS.jpg|ലഘുചിത്രം|405x405ബിന്ദു|'''SENDOFF TO 10TH STUDENTS''']]
'''28-02-2024''' -പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും വേണ്ടി അലുംനി ഹാളിൽ വെച്ച് പൊതു യാത്രയയപ്പ്  സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.  
'''28-02-2024''' -പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും വേണ്ടി അലുംനി ഹാളിൽ വെച്ച് പൊതു യാത്രയയപ്പ്  സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.  

വരി 709: വരി 690:

== '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ- ചിറകുകൾ -പ്രകാശനം ചെയ്തു.'''                ==
[[പ്രമാണം:19009-digital magazine -chirakukal.png|ലഘുചിത്രം|246x246px|digital magazine -chirakukal]]
[[പ്രമാണം:19009-Digital magazine release - 2.png|ഇടത്ത്‌|ലഘുചിത്രം|346x346ബിന്ദു|Digital magazine release - 2]]
'''05-03-2024'''- ഓറിയൻ്റൽ എച്ച്.എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ്റെ പ്രകാശനം SSMOITE പ്രിൻസിപ്പാൾ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പരപ്പനങ്ങാടി ഉപജില്ല ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ മുഖ്യാഥിതി ആയിരുന്നു. സ്റ്റാഫ് സെക്രട്ടറി  ടി.സി അബ്ദുന്നാസർ മാസ്റ്റർ ,കോ- കരിക്കുലാർ ആക്റ്റിവിറ്റീസ് കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ, SITC നസീർ ബാബു മാസ്റ്റർ, ലിറ്റിൽകൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി മാസ്റ്റർ, ചിറകുകൾ എഡിറ്റോറിയൽ ബോർഡംഗം കെ.ഷംസുദ്ധീൻ മാസ്റ്റർ, എ.പി അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, മൗസൂഫ അലി തുടങ്ങിയവർ സംസാരിച്ചു
{| class="wikitable"
|+
![[പ്രമാണം:19009-Digital magazine release.png|ലഘുചിത്രം|Digital magazine release]]
![[പ്രമാണം:19009-Digital magazine release - HEADMASTER.png|ലഘുചിത്രം|193x193ബിന്ദു|Digital magazine release - HEADMASTER]]
![[പ്രമാണം:19009-Digital magazine release - KK USMAN MASTER.png|ലഘുചിത്രം|206x206ബിന്ദു|Digital magazine release - KK USMAN MASTER]]
|-
|[[പ്രമാണം:19009-Digital magazine release - BINDU TEACHER -LK TRAINER.png|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|'''Digital magazine release - BINDU TEACHER -LK TRAINER''']]
|[[പ്രമാണം:19009-Digital magazine release - T MAMMAD MASTER.png|നടുവിൽ|ലഘുചിത്രം|236x236ബിന്ദു|-'''Digital magazine release - T MAMMAD MASTER''']]
|[[പ്രമാണം:19009-Digital magazine release - K NASEER BABU MASTER -SITC.png|നടുവിൽ|ലഘുചിത്രം|196x196ബിന്ദു|Digital magazine release - K NASEER BABU MASTER -SITC]]
|}
== '''ലീപ് ടെസ്റ്റ് നടത്തി''' ==
[[പ്രമാണം:19009-leap -career aptitude test.png|ലഘുചിത്രം|368x368ബിന്ദു|leap -career aptitude test]]
'''20-03-2024'''  -എട്ടാം ക്ലാസിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസ് നൽകുന്നതിന്നുമുന്നോടിയായി SSK യുടെ        ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ലീപ് ടെസ്റ്റ്  നടത്തി. ഐ.ടി ലാബിൽ വെച്ച് നടത്തിയ ടെസ്റ്റിന്
പി. ഹബീബ് മാസ്റ്റർ,  പി ജൗഹറ ടീച്ചർ  ,പി മുനവ്വിറ ടീച്ചർ എന്നിവർ
നേതൃത്വം നൽകി. 
== '''പരീക്ഷാബോർഡ്''' ==
ഒന്നും രണ്ടും പാദ വാർഷിക പരീക്ഷകൾ, മൂന്നുഘട്ടങ്ങളിലായി നടന്ന എസ്.എസ് എൽ .സി
പ്രീ മോഡൽ പരീക്ഷകൾ, എസ്.എസ് എൽ.സി മോഡൽ പരീക്ഷ, എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ തുടങ്ങിയ എല്ലാ പരിക്ഷകളും കുറ്റമറ്റ രീതിയിൽ വളരെ കൃത്യതയോടെ  നടത്താൻ പരീക്ഷാ ബോർഡ് അംഗങ്ങളായ പി. അബ്ദുൽ ജലീൽ മാസ്റ്റർക്കും ടി. മമ്മദ് മാസ്റ്റർക്കും സാധിച്ചിട്ടുണ്ട്.
== '''എസ്. എസ് എൽ.സി പഠന ക്യാമ്പുകൾ'''  ==
വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി  രണ്ടാം പാദവാർഷിക പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ പത്താം ക്ലാസ് കുട്ടികളെ ഏഴ്ബാച്ചുകളാക്കി തിരിക്കുകയും
ഈ ബാച്ചുകൾക്കായി 15-1-2024 മുതൽ 16-2-2024 വരെ കൃത്യമായ ടൈംടേബിളിൻ്റെ അടിസ്ഥാനത്തിൽ പഠനക്യാമ്പ് നടത്തുകയും ചെയ്തു. മോഡൽ പരീക്ഷയ്ക്ക് ശേഷവും A, B, C ബാച്ചിലെ കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസുകൾ തുടരുകയും ചെയ്തു. ക്ലാസുകൾ ആവശ്യമായി വരുന്നമററു കുട്ടികൾക്കും എസ്.എസ്.എൽ.സി പരീക്ഷാ ഇടവേളകളിലും കൃത്യമായി പഠന ക്ലാസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്. ഈ ക്യാമ്പുകൾക്ക് നല്ല രീതിയിൽ തന്നെ നേതൃത്വം നൽകാൻ  വിജയഭേരി കോർഡിനേറ്റർ കെ.ഇബ്രാഹിം മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്.
== '''ഉച്ചഭക്ഷണ പദ്ധതി'''  ==
ജൂൺ മുതൽ ഫെബുവരി വരെ വളരെ മികച്ച രീതിയിൽ ഉച്ചഭക്ഷണ പദ്ധതി പൂർത്തിയാക്കാൻ  ഒ.പി അനീസ് ജാബിർ മാസ്റ്റർക്കും എസ്. ഖിളർ മാസ്റ്റർക്കും സാധിച്ചിട്ടുണ്ട്.    സ്റ്റാഫ് അംഗങ്ങളുടെ സഹകരണത്തോടെ സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും സ്പെഷൽ ഭക്ഷണം നൽകാൻ  കഴിഞ്ഞത് ഏറെ സന്തോഷം പകർന്ന കാര്യമായിരുന്നു.
SITC- പ്രവർത്തനങ്ങൾ
സ്കൂൾ സമ്പൂർണ , i Exam, Score it, , A list തയ്യാറാക്കൽ, പരീക്ഷാ മാർക്ക് ലിസ്റ്റുകൾ, പ്രോഗ്രസ് കാർഡുകൾ , അധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും ഇൻകം ടാക്സ് സ്റ്റേറ്റ് മെൻ്റുകൾ തയ്യാറാക്കൽ , സ്മാർട്ട് റൂം പ്രവർത്തനങ്ങളുടെ മോണിറ്ററിംഗ് തുടങ്ങി ഐ.ടി സംബന്ധമായ എല്ലാ കാര്യങ്ങളും SITC നസീർ ബാബു മാസ്റ്റ‍ർക്ക് വളരെ കൃത്യതയോടെ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
== സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ ==
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾക്ക് നല്ല രീതിയിൽ നേതൃത്വം നൽകാൻ സി.കെഅബ്ദു‍ൽ ഖാദർ മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്
== '''സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോ‍‍‍ർ''' ==
സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോറിൻ്റെ പ്രവർത്തനങ്ങള നവംബർ 2023 വരെ പി.ജലീൽ മാസ്റ്റർ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് , അതിന് ശേഷം ചുമതലയേറ്റ പി. അബ്ദുസ്സമദ് മാസ്റ്റർക്കും കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.
== ഡോക്യുമെൻ്റേഷനും റിപ്പോർട്ട് തയ്യാറാക്കലും ==
ഈ അധ്യയന വർഷത്തിൽ ഹൈസ്കൂൾ വിഭാഗവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങളുടെ  ഫോട്ടോകൾ എടുക്കുകയും യഥാസമയം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാനും ഡോക്യുമെൻ്റേഷൻ ചുമതല

വഹിച്ച പി.ഫഹദ് മാസ്റ്റർ, കെ. സുബൈർ മാസ്റ്റർ എന്നിവർക്ക് കഴിഞ്ഞിട്ടുണ്ട് ,അവർക്ക് പുറമെ  മററു അധ്യാപകരും ആവശ്യാനുസരണം പരിപാടികളുടെ ഫോട്ടോകൾ എടുത്ത് ഗ്രൂപ്പിൽ പങ്കു വെച്ചിട്ടുണ്ടായിരുന്നു . ഇവ ഉപയോഗിച്ച് കൃത്യമായി റിപ്പോർട്ട് തയ്യാറാക്കാൻ  കെ.ശംസുദ്ദിൻ മാസ്റ്റർക്ക്  സാധിച്ചിട്ടുണ്ട്.
[[പ്രമാണം:19009-HS STAFF.resized.png|നടുവിൽ|ലഘുചിത്രം|695x695ബിന്ദു|HS STAFF-2023-24]]

960

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524413...2557104" എന്ന താളിൽനിന്ന് ശേഖരിച്ചത്