"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 77: വരി 77:


തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്‍ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്‍ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


== '''സ്കൂൾ അസംബ്ലി ഉദ്ഘാടനവും- മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി''' ==
== '''സ്കൂൾ അസംബ്ലി ഉദ്ഘാടനവും- മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി''' ==
വരി 121: വരി 117:
== '''വാർത്താ വായന മത്സരം നടത്തി( ജൂൺ 22)''' ==
== '''വാർത്താ വായന മത്സരം നടത്തി( ജൂൺ 22)''' ==
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും, സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ വാർത്താ വായന മത്സരം നടത്തി, മികച്ച വായനക്കാരെ തിരഞ്ഞെടുത്തു. എ.ടി സൈനബ ടീച്ചർ, യു. ഷാനവാസ്‌ മാസ്റ്റർ, ടിപി റഷീദ് മാസ്റ്റർ, ടി.മമ്മദ് മാസ്റ്റർ, സി,ആമിന ടീച്ചർ, കെ എം റംല ടീച്ചർ സി.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പരിപാടി നിയന്ത്രിച്ചു
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും, സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ വാർത്താ വായന മത്സരം നടത്തി, മികച്ച വായനക്കാരെ തിരഞ്ഞെടുത്തു. എ.ടി സൈനബ ടീച്ചർ, യു. ഷാനവാസ്‌ മാസ്റ്റർ, ടിപി റഷീദ് മാസ്റ്റർ, ടി.മമ്മദ് മാസ്റ്റർ, സി,ആമിന ടീച്ചർ, കെ എം റംല ടീച്ചർ സി.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പരിപാടി നിയന്ത്രിച്ചു


== '''ഹിന്ദി കൈയെഴുത്തിൽ പരിശീലനം നൽകി''' '''( ജൂൺ 23)''' ==
== '''ഹിന്ദി കൈയെഴുത്തിൽ പരിശീലനം നൽകി''' '''( ജൂൺ 23)''' ==
[[പ്രമാണം:19009-hindi handwriting training.jpg|ലഘുചിത്രം|217x217ബിന്ദു|hindi handwriting training]]
[[പ്രമാണം:19009-hindi handwriting training.jpg|ലഘുചിത്രം|217x217ബിന്ദു|hindi handwriting training]]
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത്മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത് മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.




വരി 151: വരി 145:


== '''ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും''' ==
== '''ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും''' ==
{| class="wikitable"
[[പ്രമാണം:19009-ANTI DRUGS SIGNATURE.png|ലഘുചിത്രം|435x435ബിന്ദു|ANTI DRUGS SIGNATURE]]
|+
[[പ്രമാണം:19009-ANTI DRUGS SIGNATURE 1.png|ഇടത്ത്‌|ലഘുചിത്രം|394x394ബിന്ദു|ANTI DRUGS SIGNATURE 1]]
![[പ്രമാണം:19009-ANTI DRUGS SIGNATURE.png|ലഘുചിത്രം|ANTI DRUGS SIGNATURE. SS CLUB|നടുവിൽ]]
 
![[പ്രമാണം:19009-ANTI DRUG SIGNATURE.jpg|ലഘുചിത്രം|ANTI DRUG SIGNATURE 2|നടുവിൽ]]
 
![[പ്രമാണം:19009-ANTI DRUGS SIGNATURE 1.png|ലഘുചിത്രം|246x246px|ANTI DRUGS SIGNATURE|നടുവിൽ]]
|}


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു.  സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു.  സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
{| class="wikitable"
[[പ്രമാണം:19009-ANTI DRUG SIGNATURE.jpg|ലഘുചിത്രം|395x395ബിന്ദു|ANTI DRUG SIGNATURE -2]]
|+
[[പ്രമാണം:19009-SS CLUB ANTI DRUG POSTER.png|ഇടത്ത്‌|ലഘുചിത്രം|441x441ബിന്ദു|-SS CLUB ANTI DRUG POSTER]]
! colspan="2" |[[പ്രമാണം:19009-SS CLUB ANTI DRUG POSTER.png|ലഘുചിത്രം|332x332ബിന്ദു|-SS CLUB ANTI DRUG POSTER]]
 
! colspan="2" |[[പ്രമാണം:19009-SS CLUB ANTI DRUG POSTER 1.png|ലഘുചിത്രം|SS CLUB ANTI DRUG POSTER 1]]
 
|}


സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 8F ക്ലാസിലെ ഫാത്തിമ മിൻഹ പി , 8 D കാസിലെ മുഹമ്മദ് ഖലീൽ എ , 8E ക്ലാസിലെ ഹബീബ് റഹ്മാൻ എ എന്നിവർ വിജയികളായി . മത്സാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 8F ക്ലാസിലെ ഫാത്തിമ മിൻഹ പി , 8 D കാസിലെ മുഹമ്മദ് ഖലീൽ എ , 8E ക്ലാസിലെ ഹബീബ് റഹ്മാൻ എ എന്നിവർ വിജയികളായി . മത്സാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.
വരി 229: വരി 220:
[[പ്രമാണം:19009-kolkkali training.jpg|ലഘുചിത്രം|396x396ബിന്ദു|kolkkali training]]
[[പ്രമാണം:19009-kolkkali training.jpg|ലഘുചിത്രം|396x396ബിന്ദു|kolkkali training]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കോൽക്കളി പരിശീലനം തുടങ്ങി . വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ടി. മമ്മദ് മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ. ശംസുദ്ദീൻ മാസ്റ്റർ, കെ. നസീർ ബാബു മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, ഹരീഷ് ബാബു മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കോൽക്കളി പരിശീലനം തുടങ്ങി . വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ടി. മമ്മദ് മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ. ശംസുദ്ദീൻ മാസ്റ്റർ, കെ. നസീർ ബാബു മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, ഹരീഷ് ബാബു മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.


== '''എനർജി ക്ലബിന്റെ നേതൃത്വത്തിൽ LED Flood ലൈറ്റുകൾ റിപ്പയർ ചെയ്തു (ജൂലൈ 13)''' ==
== '''എനർജി ക്ലബിന്റെ നേതൃത്വത്തിൽ LED Flood ലൈറ്റുകൾ റിപ്പയർ ചെയ്തു (ജൂലൈ 13)''' ==
വരി 481: വരി 471:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19009-STILL MODEL FIRST.png|ലഘുചിത്രം|'''STILL MODEL FIRST''']]
![[പ്രമാണം:19009-STILL MODEL FIRST.png|ലഘുചിത്രം|'''STILL MODEL FIRST'''|നടുവിൽ]]
![[പ്രമാണം:19009-WORKING MODEL FIRST.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|'''WORKING MODEL FIRST''']]
![[പ്രമാണം:19009-WORKING MODEL FIRST.jpg|നടുവിൽ|ലഘുചിത്രം|294x294px|'''WORKING MODEL FIRST''']]
![[പ്രമാണം:19009-Hafis mohammed -IT animation first.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു|Hafis mohammed -IT animation first]]
|-
|-
|
|[[പ്രമാണം:19009-Dr TP Rashid -science RTP Winner.png|നടുവിൽ|ലഘുചിത്രം|Dr TP Rashid -science RTP Winner]]
|
|[[പ്രമാണം:9009-Sinan m -science quiz first.png|നടുവിൽ|ലഘുചിത്രം|286x286ബിന്ദു|Sinan m -science quiz first]]
|[[പ്രമാണം:9009-SHAMSUDHEEN K- ICT TEACHING AID SECOND.png|ലഘുചിത്രം|230x230ബിന്ദു|SHAMSUDHEEN K- ICT TEACHING AID SECOND|ഇടത്ത്‌]]
|}
|}
== '''സ്കൂൾ കലോത്സവം''' ==
[[പ്രമാണം:19009-ARTS FEST INAUGURATION.png|ലഘുചിത്രം|360x360ബിന്ദു|ARTS FEST INAUGURATION|ഇടത്ത്‌]]
25,26-10-2023  -  സ്കൂൾ കലോത്സവം പ്രിൻസിപ്പാൾ ഒഷൗക്കത്തിലി മാസ്റ്റർ ഉദ്ഘാടനംചയ്തു .സുല്ലമുസ്സലാം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ സംഗീത അധ്യാപകൻ ഹഖീം പുൽപ്പറ്റ  മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ ,കെ വി സാബിറ ടീച്ചർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു കലോത്സവത്തിന് കൺവീനർമാരായ യു ടി അബൂബക്കർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:19009-ARTS DAY -TEAM OHSS.png|നടുവിൽ|ലഘുചിത്രം|907x907ബിന്ദു|ARTS DAY -TEAM OHSS]]
== '''പഠനയാത്ര''' ==
[[പ്രമാണം:19009-STUDY TOUR.jpg|ലഘുചിത്രം|382x382ബിന്ദു|STUDY TOUR]]
[[പ്രമാണം:19009-STUDY TOUR MYSORE.png|ഇടത്ത്‌|ലഘുചിത്രം|445x445ബിന്ദു|'''STUDY TOUR MYSORE''']]
പത്താം ക്ലാസിലെ കുട്ടികൾക്കായി മൈസൂർ - കൊടക് ടൂർ സംഘടിപ്പിച്ചു.നവംബർ 1, 2 തീയ്യതികളിലായി സംഘടിപ്പിച്ച ടൂറിന് പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്ററും. പത്താം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സും നേതൃത്വം നൽകി.[[പ്രമാണം:19009-STUDY TOUR -OOTTY.png|ഇടത്ത്‌|ലഘുചിത്രം|476x476ബിന്ദു|'''STUDY TOUR -OOTTY''']]
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി  കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല  ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
== '''മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം''' ==
[[പ്രമാണം:19009- WORKING MODEL A GRADE.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു|WORKING MODEL A GRADE]]
തിരൂർ ആലത്തിയൂരിൽ വെച്ച് നടന്ന മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവവത്തിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡലിൽ മിസ.കെ, നാദിറ അരിമ്പ്ര എന്നിവർ ചേർന്ന് അവതരിപ്പിച്ച സ്റ്റിൽ മോഡൽ എ ഗ്രേഡ് നേടി.സയൻസ് വർക്കിംഗ് മോഡലിൽ മുഹമ്മദ് റബീഹ് എം ,മുഹമ്മദ് നാഷിദ് പി എന്നിവരടങ്ങുന്ന ടീമിനും എ ഗ്രേഡ് ലഭിച്ചു. 
അധ്യാപകർക്കായി നടത്തിയ സയൻസ് റിസർച്ച് പ്രോജക്ടിൽ ടി.പി റാഷിദ് മാസ്റ്റർ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
== '''ഉപജില്ല സ്കൂൾ കലോത്സവം''' ==
[[പ്രമാണം:19009-ARABIC DRAMA.jpg|ലഘുചിത്രം|334x334ബിന്ദു|'''ARABIC DRAMA TEAM''']]
[[പ്രമാണം:19009-URUDU SONG.png|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു|URUDU  GROUP SONG TEAM]]
'''11-14-Nov-2023''' -തിരൂരങ്ങാടിയിൽ വെച്ച് നടന്ന പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ
സ്കൂളിന് സാധിച്ചു. അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.അറബിക് നാടകം, ഉറുദു സംഘഗാനം ഉറുദു സംഘഗാനം എന്നീ ടീമുകൾ ഒന്നാം സ്ഥാനം നേടി.  ജമീല നസ്റിൻ (അറബിക് ഉപന്യാസം) , നിഹ് മ വി.പി (അറബിക് മോണോ ആക്ട്) , നാദിറ അരിമ്പ്ര (അറബിക് പദ്യം ചൊല്ലൽ) , മുഹമ്മദ് (അറബി ഗാനം), എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി .വട്ടപ്പാട്ട് , അറബിക് സംഘഗാനം , ഇംഗ്ലീഷ് സ്കിറ്റ് എന്നീടീമുകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
[[പ്രമാണം:19009-ARABIC GROUP SONG TEAM.png|ലഘുചിത്രം|321x321ബിന്ദു|'''ARABIC GROUP SONG TEAM''']]
[[പ്രമാണം:19009-VATTAPPATTU.png|നടുവിൽ|ലഘുചിത്രം|339x339px|'''VATTAPPATTU TEAM''']]
== '''മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം''' ==
[[പ്രമാണം:19009-ARABIC DRAMA DIST-A GRADE.png|ലഘുചിത്രം|366x366ബിന്ദു|ARABIC DRAMA DIST-A GRADE]]
[[പ്രമാണം:19009- DIST- URDU GROUP SONG -A GRADE.jpg|ഇടത്ത്‌|ലഘുചിത്രം|237x237ബിന്ദു|'''DIST- URDU GROUP SONG -A GRADE''']]
'''3-8 DEC 2023'''  -  കോട്ടക്കൽ രാജാസ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ്  നേടാൻ സാധിച്ചിട്ടുണ്ട്
അറബിക് നാടകം, ഉറുദു സംഘഗാനം ,നിഹ് മ വി.പി (അറബിക് മോണോ ആക്ട്) ,ജമീല നസ്റിൻ (അറബിക് ഉപന്യാസം),
നാദിറ അരിമ്പ്ര (അറബിക് പദ്യം ചൊല്ലൽ),മുഹമ്മദ്  (അറബി ഗാനം)
{| class="wikitable"
{| class="wikitable"
|'''ശാസ്ത്രമേള ഒാവറോൾ കിരീടവുമായി'''  
|+
![[പ്രമാണം:19009-NADHIRA A.jpg|നടുവിൽ|ലഘുചിത്രം|181x181ബിന്ദു|NADHIRA A]]
![[പ്രമാണം:19009-JAMEELA NASRIN.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു|JAMEELA NASRIN]]
![[പ്രമാണം:19009-NIHMA.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു|NIHMA]]
![[പ്രമാണം:19009-MUHAMMED.jpg|നടുവിൽ|ലഘുചിത്രം|157x157ബിന്ദു|MUHAMMED]]
|}
 
== '''ലോക ദിന്ന ശേഷി ദിനാചരണം''' ==
[[പ്രമാണം:19009-BHINNASHESHI DAY.jpg|ലഘുചിത്രം|288x288ബിന്ദു|'''BHINNASHESHI DAY''']]
ലോക ദിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് ദിന്നശേഷി വിദ്യാർഥികൾക്കായി വിവിധ രചനാമത്സരങ്ങൾ സംഘടിപ്പിച്ചു. സ്പെഷൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ മത്സരങ്ങൾക്ക് നേതൃത്വം നൽകി
 
== '''മഴ മിഴി -ഭിന്നശേഷി കലോത്സവം''' ==
[[പ്രമാണം:19009-MAZHA MIZHI.jpg|ലഘുചിത്രം|280x280ബിന്ദു|'''MAZHA MIZHI''']]
'''കേരള സാംസ്കാരിക വകുപ്പ് ഭിന്നശേഷി  വിദ്യാർഥികൾക്കായി  കണ്ണൂരിൽ വെച്ച് സംഘടിപ്പിച്ച കലാപ്രകടന പരിപാടിയിൽ നമ്മുടെ സ്കൂളിൽ നിന്നും മുഹമ്മദ് റംസിൻ, സഹൽ പി എന്നിവർ പങ്കെടുക്കുകയും ചിത്രര ചനയിൽ വിജയിച്ച് ക്യാഷ് പ്രൈസും സർട്ടിഫിക്കേറ്റും കരസ്ഥമാക്കി.സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർ സഹായങ്ങളുമായി കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു'''


'''.എച്ച്.എസ്.എസ് .ടീം'''
== '''സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു''' -'''10-12-2024''' ==
[[പ്രമാണം:19009-DIST -CERTIFICATE DISTRIBUTION.png|ലഘുചിത്രം|280x280ബിന്ദു|'''DIST -CERTIFICATE DISTRIBUTION''']]


|'''ഐ.ടി മേള ഒാവറോൾ കിരീടവുമായി'''


'''ഒ.എച്ച്.എസ്.എസ് .ടീം'''    


'''ജില്ലാ സ്കൂൾ കലോത്സവ ത്തിൽ എ ഗ്രേഡ് നേടിയവർക്കുള്ള സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി. അബ്ദുൽ ജലീൽ മാസ്റ്റർ , കലോത്സവ കൺവീനർ സി ശബീറലി മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.'''
== '''TEEN-UP -  ക്രിയാത്മക കൗമാരം കരുത്തും കരുതലും''' ==
[[പ്രമാണം:19009-TEEN UP.png|ലഘുചിത്രം|442x442ബിന്ദു|TEEN UP]]
'''22-12-2023  -''' ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി Teen Up - ക്രിയാത്മ കൗമാരം - കരുത്തും കരുതലും എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ, പി. അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ. ശംസുദ്ദീൻ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, കെ ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ  , ടി.പി റാഷിദ് മാസ്റ്റർ                                                  എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു.
{| class="wikitable"
|+
![[പ്രമാണം:19009-TEEN UP-1.png|ലഘുചിത്രം|192x192ബിന്ദു|TEEN UP-1.|നടുവിൽ]]
![[പ്രമാണം:19009-TEENUP 2.png|ലഘുചിത്രം|215x215ബിന്ദു|TEENUP 2|നടുവിൽ]]
![[പ്രമാണം:19009-TEENUP 3.png|ലഘുചിത്രം|212x212ബിന്ദു|'''TEENUP 3'''|നടുവിൽ]]
|}
|}


== '''ടോപ് ടൻ - ആദവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും''' ==
[[പ്രമാണം:19009-top ten prize.png|ഇടത്ത്‌|ലഘുചിത്രം|337x337ബിന്ദു|'''Top ten prize''']]
[[പ്രമാണം:19009-top ten prize -1.png|ലഘുചിത്രം|245x245ബിന്ദു|'''Top ten prize -1''']]


'''06-01-2024  -'''രണ്ടാം പാദവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് പി.ടി.എ ചേർന്നു. എട്ട്, ഒമ്പത് ,പത്ത് ക്ലാസുകളിൽ ഉയർന്ന മാർക്കുവാങ്ങിയ പത്തു കുട്ടികൾക്ക് വീതം പ്രത്യേക ഉപഹാരങ്ങൾ നൽകി .


അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർക്ക് പുറമെ എല്ലാ അധ്യാപകരും കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. വിജയഭേരി കോർഡിനേറ്റർമാരായ കെ. ഇബ്രാഹീം മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. .
[[പ്രമാണം:19009-MOTIVATION CLASS FOR PARENTS.png|ലഘുചിത്രം|287x287ബിന്ദു|'''MOTIVATION CLASS FOR PARENTS''']]




രക്ഷിതാക്കൾക്കായി യു ഷാനവാസ് മാസ്റ്ററുടെ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ക്ലാസും നടന്നു.പി.ടി.എ മീറ്റിംഗിലേക്കുള്ള പ്രോഗ്രസ് കാർഡുകൾ തയ്യാറാക്കിയ SITC നസീർ ബാബു മാസ്റ്റർക്കും പരിപാടിയുടെ ഡോക്യുമെൻ്റേഷൻ നടത്തിയ പി. ഫഹദ് മാസ്റ്റർക്കും പ്രതേകം അഭിനന്ദനം അറിയിക്കുന്നു


== '''ഞാറ്റു പാട്ടിന്റെ താളത്തിൽ ഞാറു നട്ടു വിദ്യാർത്ഥികൾ :10-01-2024''' ==
[[പ്രമാണം:19009-KRISHI -JARUNADAL -HARITHA SENA.png|ലഘുചിത്രം|488x488ബിന്ദു|'''KRISHI -NJARUNADAL -HARITHA SENA''']]
[[പ്രമാണം:19009-KRISHI -NJARUNADAL -HARITHA SENA 4.png|ലഘുചിത്രം|487x487ബിന്ദു|'''KRISHI -NJARUNADAL -HARITHA SENA 4''']]
കൃഷി ഒരു സംസ്കാരമാണ് എന്ന ബോധ്യത്തിലേക്കു വിദ്യാർത്ഥികളെ നയിക്കുക എന്ന ലക്ഷ്യത്തോടെപ്രകൃതിയെ അറിഞ്ഞു കൃഷി എന്ന വിഷയത്തിൽ ഞാറു നടൽ നടത്തി തിരുരങ്ങാടി ohss വിദ്യാർത്ഥികൾ .


വിദ്യാർത്ഥികളിൽ കാർഷികവബോധം ഉണ്ടാക്കുന്നതിനും പാരിസ്ഥിതിക ബോധത്തിലൂന്നിയ ഹരിത ചിന്തകളുണർത്തുന്നതിനും വേണ്ടി ദേശീയ ഹരിത സേന ,ഭാരത് സ്കൗട്ട് &ഗൈഡ്സ് OHSS യൂണിറ്റുകൾവിത്തിനൊപ്പം വിളക്കൊപ്പം എന്ന ശീർഷകത്തിൽ കൊടിഞ്ഞി_വെഞ്ചാലി പാടത്ത് ഞാറ് നടൽ നടത്തിയത് സ്കൂൾ മാനേജർ എംകെ ബാവ സാഹിബ് നിർവഹിച്ചു. ഒ.ഷൗക്കത്തലിമാസ്റ്റർ (പ്രിൻസിപ്പൾ),ടി.അബ്ദുൽ റഷീദ്മാസ്റ്റർ (ഹെഡ്മാസ്റ്റർ)
[[പ്രമാണം:19009-KRISHI -NJARUNADAL -HARITHA SENA 1.png|ലഘുചിത്രം|248x248ബിന്ദു|'''KRISHI -NJARUNADAL -HARITHA SENA 1''']]
[[പ്രമാണം:19009-KRISHI -NJARUNADAL -HARITHA SENA 2.png|ഇടത്ത്‌|ലഘുചിത്രം|325x325ബിന്ദു|'''KRISHI -NJARUNADAL -HARITHA SENA 2''']]
എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, പി മുഹമ്മദ് മാസ്റ്റർ ,യുവ കർഷകൻ സലാം ,സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ ,പി അബ്ദുൽ ജലീൽ മാസ്റ്റർ ,നസീർബാബു മാസ്റ്റർ ,ജമീല ടീച്ചർ ,റംല ബീഗം  ടീച്ചർ ,പി ജൗഹറ ടീച്ചർ ശംസുദ്ധീൻ മാസ്റ്റർ കാനഞ്ചേരി ,പി അബ്ദുസ്സമദ് മാസ്റ്റർ ഫഹദ് മാസ്റ്റർ  തുടങ്ങിയവർ പങ്കെടുത്തു . ശേഷം ഹരിതസേന വിദ്യാർത്ഥികൾക്കായി നടത്തിയ തിമാറ്റിക് ക്യാംപയിന്റെ ഭാഗമായുള്ള ഹരിതം പ്രകൃതി പഠന ക്യാമ്പ്  കൊടിഞ്ഞി പാലാ പാർക്കിൽ നടന്നു .സലാം (യുവകർഷകൻ)-നാട്ടു കൃഷിപാഠവും,സുശീൽ കുമാർ വള്ളിക്കുന്ന്-നാടൻപാട്ടിന്റെ ശീലും ക്യാമ്പിൽ പരിചയപ്പെടുത്തി . യൂ .ഷാനവാസ് മാസ്റ്റർ  പരിപാടിക്ക് നേതൃത്വം നൽകി. .
[[പ്രമാണം:19009-KRISHI -NJARUNADAL -HARITHA SENA 5.png|ലഘുചിത്രം|194x194px|KRISHI -NJARUNADAL -HARITHA SENA 5]]
[[പ്രമാണം:19009--KRISHI -HARITHA SENA &SCOUT AND GUIDE.jpg|ഇടത്ത്‌|ലഘുചിത്രം|348x348px|'''KRISHI -HARITHA SENA &SCOUT AND GUIDE''']]


== '''Young Innovative Program''' ==
[[പ്രമാണം:19009-YOUNG INNOVATIVE PROGRAMME-ORIENTATION CLASS.png|ലഘുചിത്രം|224x224ബിന്ദു|'''YOUNG INNOVATIVE PROGRAMME-ORIENTATION CLASS''']]
[[പ്രമാണം:19009-YOUNG INNOVATIVE PROGRAMME-ORIENTATION CLASS -1.png|ഇടത്ത്‌|ലഘുചിത്രം|342x342px|'''YOUNG INNOVATIVE PROGRAMME-ORIENTATION CLASS -1''']]
(YIP) ന്റെ ഭാഗമായി വിദ്യാർഥികളിൽ നിന്നും നൂതന ഗവേഷണ ആശയങ്ങൾ കണ്ടെത്തി സമർപ്പിക്കുന്നതിന് വേണ്ടി 8, 9 ക്ലാസുകളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾക്ക് വേണ്ടി സ്മാർട്ട് റൂമിൽ വെച്ച് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ. അലവി സാർ (HM in charge) പ്രോഗ്രാം ഉത്ഘാടനം ചെയ്തു. YIP മലപ്പുറം ജില്ലാ ചുമതലയുള്ള സക്കരിയ സാർ ക്ലാസ് നയിച്ചു.


സ്റ്റാഫ് സെക്രട്ടറി ശ്രീ. മമ്മദ് സാർ ആശംസകളറിയിച്ചു കൊണ്ട് സംസാരിച്ചു. റാഷിദ് മാസ്റ്റർ സ്വാഗതവും പറഞ്ഞു.






== '''പഠനയാത്ര''' ==
== '''മോട്ടിവേഷൻ ക്ലാസ്''' -'''26-1-2024''' ==
[[പ്രമാണം:19009-STUDY TOUR.jpg|ലഘുചിത്രം|382x382ബിന്ദു|STUDY TOUR]]
[[പ്രമാണം:19009-MOTIVATION CLASS.jpg|ലഘുചിത്രം|266x266px|'''MOTIVATION CLASS''']]
[[പ്രമാണം:19009-STUDY TOUR MYSORE.png|ഇടത്ത്‌|ലഘുചിത്രം|445x445ബിന്ദു|'''STUDY TOUR MYSORE''']]
പത്താം ക്ലാസിലെ വിജയഭേരി പ്രവർത്തനങ്ങളോടനുബന്ധിച്ച് നടത്തുന്ന സ്റ്റഡി ക്യാമ്പിൻ്റെ ഭാഗമായി A, B, C ബാച്ചിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. A, B, C ബാച്ചുകളിലെ വിവിധ സെഷനുകളിലായി കെ. ശംസുദ്ധീൻ മാസ്റ്റർ, എ.ടി സൈനബ ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ ക്ലാസെടുത്തു .
{| class="wikitable"
|+
![[പ്രമാണം:19009-MOTIVATION CLASS 2.jpg|ലഘുചിത്രം|'''MOTIVATION CLASS 1'''|നടുവിൽ]]
![[പ്രമാണം:19009-MOTIVATION CLASS 1.jpg|ലഘുചിത്രം|'''MOTIVATION CLASS 1'''|നടുവിൽ]]
|}
 
== '''മോഡൽ പാർലമെൻ്റ് സംഘടിപ്പിച്ചു-26-1-2024''' ==
[[പ്രമാണം:19009-PARLIMENT.png|ലഘുചിത്രം|319x319ബിന്ദു|'''SCHOOL PARLIMEN'''T]]
 
 
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മോഡൽ പാർലമെൻ്റ് സംഘടിപ്പിച്ചു
 
എ.ടി സൈനബ ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി.
 
 
== '''മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു''' ==
[[പ്രമാണം:19009-MOTIVATION BY MADHYAMAM DAILY.png|ലഘുചിത്രം|311x311ബിന്ദു|'''MOTIVATION BY MADHYAMAM DAILY''']]
 
 
'''27-01-24'''  - മാധ്യമം ദിനപത്രത്തിൻ്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യ യുടെ സഹകരണത്തോടെവിജയഭേരി പ്രവർത്തനങ്ങളോടനുബന്ധിച്ച്  SSLC -DEF ബാച്ചിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
 
 
 
 
 
== '''സ്റ്റാഫ് ടൂർ''' ==
[[പ്രമാണം:19009-staff tour 2024.jpg|ലഘുചിത്രം|494x494ബിന്ദു|staff tour 2024]]
'''28-01-2024''' - ഈ വർഷത്തെ സ്റ്റാഫ് ടൂർ വയലട, തോണിക്കടവ്, കരിയാത്തൻപാറ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു.  ഏറെ ഹൃദ്യവും ആസ്വാദകരവുമായ ഈ ടൂറിന്  സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പി അബ്ദുസ്സമദ് മാസ്റ്റർ, പി. ജാഫർ മാസ്റ്റർ എന്നിവരുടെ സേവനങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതാണ്
 
== '''തുടർപ്രവർത്തനങ്ങളുമായി എനർജി ക്ലബ്ബ്'''      ==
[[പ്രമാണം:19009-energy club -traing-to trissur kerala varma college .jpg|ലഘുചിത്രം|323x323ബിന്ദു|Energy club -traing-to trissur kerala varma college students]]
'''02-02-2024''' -എനർജി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ
 
നടന്നുവരുന്ന LED ബൾബ് റിപ്പയറിംഗ് പരിശിലനം ലഭിച്ച കുട്ടികളുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി LED ലൈറ്റ് റിപ്പയറിംഗ് പരിശീലനം നൽകുന്നുണ്ട് .തൃശൂർ  കേരളവർമ്മ കോളേജിലെ ഫിസിക്സ് വിദ്യാർഥികൾക്ക് നമ്മുടെ സ്കൂളിലെ എനർജി ക്ലബ്ബ് അംഗം എം.ടി ജാസിമിൻ്റെ നേതൃത്വത്തിൽ നടന്ന LED ലൈറ്റ് റിപ്പയറിംഗ് പരിശീലനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന്നായി കുട്ടികളെ സജ്ജമാക്കിയ ഡോ: ടി.പി റാഷിദ് മാസ്റ്റർക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.
 
== വിജയ സ്പർശം ==
[[പ്രമാണം:19009-vijaya sparsham.png|ലഘുചിത്രം|264x264ബിന്ദു|'''vijaya sparsham''']]
[[പ്രമാണം:1909-vijayasparsham -2023.jpg|ഇടത്ത്‌|ലഘുചിത്രം|298x298ബിന്ദു|vijayasparsham -2023-24]]
'''10-02-2024'''- വിജയ സ്പർശം പദ്ധതിയുടെ ഭാഗമായി  എട്ട്, ഒമ്പത് ക്ലാസിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അലുംനി ഹാളിൽ വെച്ച് പ്രത്യേക പരിശീലനം നൽകി വിവിധ ഗൈയിമുകളിലൂടെ നടത്തിയ മോട്ടിവേഷൻ ക്ലാസുകൾക്ക് വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
 
 
 
 
 
 
== '''പരീക്ഷക്കൊരുങ്ങാൻ - മോട്ടിവേഷൻ ക്ലാസുകൾ''' ==
[[പ്രമാണം:19009-motivation class to 10th std students.png|ലഘുചിത്രം|261x261ബിന്ദു|'''Motivation class to 10th std students''']]
[[പ്രമാണം:19009-motivation class to 10th std students 1.png|ഇടത്ത്‌|ലഘുചിത്രം|321x321ബിന്ദു|Motivation class to 10th std students 1]]
14-02-2024 - വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി ആത്മവിശ്വാസത്തോടെ  എസ്.എസ് എൽസി പരീക്ഷക്കൊരുങ്ങാൻ വേണ്ടി SSLC - മുഴുവൻ കുട്ടികളേയും മൂന്നു ബാച്ചുകളാക്കിത്തിരിച്ച് മോട്ടിവേഷൻ ക്ലാസുകൾ നൽകി എം.പി അലവി മാസ്റ്റർ, കെ. ഇബ്രാഹിം മാസ്റ്റർ,
 
കെ.ഷംസുദ്ദീൻ മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, യു ഷാനവാസ് മാസ്റ്റർ, പി മുനവ്വിറ ടീച്ചർ എന്നിവർ വിവിധ ബാച്ചുകളിൽ ക്ലാസുകൾ നൽകി.
 
{| class="wikitable"
|+
![[പ്രമാണം:19009-motivation class to 10th std students 2.png|നടുവിൽ|ലഘുചിത്രം|230x230ബിന്ദു|motivation class to 10th std students 2]]
![[പ്രമാണം:19009-motivation class to 10th std students 3.png|നടുവിൽ|ലഘുചിത്രം|228x228ബിന്ദു|motivation class to 10th std students 3]]
![[പ്രമാണം:19009-motivation class to 10th std students 4.png|നടുവിൽ|ലഘുചിത്രം|218x218ബിന്ദു|Motivation class to 10th std students ]]
|}
 
 
 
=== '''ഇൻക്ളൂസീവ് സ്പോർട്സ്'''    ===
[[പ്രമാണം:19009-INCLUSIVE SPORTS.jpg|ലഘുചിത്രം|260x260ബിന്ദു|-INCLUSIVE SPORTS]]
'''15-02-2024'''  -ഭിന്നശേഷി വിദ്യാർഥികൾക്കായി
 
നടത്തിയ ജില്ലാ ഇൻക്ളൂസീവ് സ്പോർട്സ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഹമ്മദ് റംസിൻ,സഹൽ.പി,ഹിഷാൻ, മിസ്ഹബ് , മുഹമ്മദ് ഷാദിൻ , ഫസ്റുലഹ്മാൻ എന്നിവർ പങ്കെടുത്തു.
 
=== '''പഠനയാത്ര''' ===
[[പ്രമാണം:19009-INCLUSIVE TOUR.jpg|ലഘുചിത്രം|235x235ബിന്ദു|INCLUSIVE TOUR]]
'''20-02-2024-''' BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി നടത്തിയ പഠനയാത്രയിൽ സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർക്കൊപ്പം നമ്മുടെ വിദ്യാലയത്തിലെ അഹമ്മദ് ഫദ്ലുറഹ്മാൻ, സഹദുദ്ദീൻ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:19009-SENDOFF TO 10TH STUDENTS 1.jpg|ലഘുചിത്രം|407x407ബിന്ദു|'''SENDOFF TO 10TH STUDENTS 1''']]
 
== '''വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി.''' ==
[[പ്രമാണം:19009-SENDOFF TO 10TH STUDENTS.jpg|ലഘുചിത്രം|405x405ബിന്ദു|'''SENDOFF TO 10TH STUDENTS''']]
'''28-02-2024''' -പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും വേണ്ടി അലുംനി ഹാളിൽ വെച്ച് പൊതു യാത്രയയപ്പ്  സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
 
ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ  മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്റർ , എ.പി അലവി മാസ്റ്റർ, കെ. ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, എം.കെ നിസാർ മാസ്റ്റർ, പി. അബ്ദുസ്സമദ്മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, കെ നസീർ ബാബു മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ  ,കെ.എം റംല ടീച്ചർ
 
എന്നിവർ സംസാരിച്ചു. വിദ്യാർഥി പ്രതിനിധികൾ  അനുഭവങ്ങൾ പങ്കു വെച്ചു സംസാരിച്ചു.
 
എല്ലാ അധ്യാപകരേയും വിദ്യാർഥികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.പൊതുചടങ്ങിന് ശേഷം  ക്ലാസ്തലത്തിലും  വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം എട്ട്, ഒമ്പത് ക്ലാസിലെ കുട്ടികൾക്കും യാത്രയയപ്പ് പരിപാടികൾ ക്ലാസ് തലത്തിൽ  സംഘടിപ്പിച്ചു.
 
 
 
== '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ- ചിറകുകൾ -പ്രകാശനം ചെയ്തു.'''                ==
[[പ്രമാണം:19009-digital magazine -chirakukal.png|ലഘുചിത്രം|246x246px|digital magazine -chirakukal]]
[[പ്രമാണം:19009-Digital magazine release - 2.png|ഇടത്ത്‌|ലഘുചിത്രം|346x346ബിന്ദു|Digital magazine release - 2]]
'''05-03-2024'''- ഓറിയൻ്റൽ എച്ച്.എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ്റെ പ്രകാശനം SSMOITE പ്രിൻസിപ്പാൾ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പരപ്പനങ്ങാടി ഉപജില്ല ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ മുഖ്യാഥിതി ആയിരുന്നു. സ്റ്റാഫ് സെക്രട്ടറി  ടി.സി അബ്ദുന്നാസർ മാസ്റ്റർ ,കോ- കരിക്കുലാർ ആക്റ്റിവിറ്റീസ് കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ, SITC നസീർ ബാബു മാസ്റ്റർ, ലിറ്റിൽകൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി മാസ്റ്റർ, ചിറകുകൾ എഡിറ്റോറിയൽ ബോർഡംഗം കെ.ഷംസുദ്ധീൻ മാസ്റ്റർ, എ.പി അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, മൗസൂഫ അലി തുടങ്ങിയവർ സംസാരിച്ചു
{| class="wikitable"
|+
![[പ്രമാണം:19009-Digital magazine release.png|ലഘുചിത്രം|Digital magazine release]]
![[പ്രമാണം:19009-Digital magazine release - HEADMASTER.png|ലഘുചിത്രം|193x193ബിന്ദു|Digital magazine release - HEADMASTER]]
![[പ്രമാണം:19009-Digital magazine release - KK USMAN MASTER.png|ലഘുചിത്രം|206x206ബിന്ദു|Digital magazine release - KK USMAN MASTER]]
|-
|[[പ്രമാണം:19009-Digital magazine release - BINDU TEACHER -LK TRAINER.png|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|'''Digital magazine release - BINDU TEACHER -LK TRAINER''']]
|[[പ്രമാണം:19009-Digital magazine release - T MAMMAD MASTER.png|നടുവിൽ|ലഘുചിത്രം|236x236ബിന്ദു|-'''Digital magazine release - T MAMMAD MASTER''']]
|[[പ്രമാണം:19009-Digital magazine release - K NASEER BABU MASTER -SITC.png|നടുവിൽ|ലഘുചിത്രം|196x196ബിന്ദു|Digital magazine release - K NASEER BABU MASTER -SITC]]
|}
 
== '''ലീപ് ടെസ്റ്റ് നടത്തി''' ==
[[പ്രമാണം:19009-leap -career aptitude test.png|ലഘുചിത്രം|368x368ബിന്ദു|leap -career aptitude test]]
'''20-03-2024'''  -എട്ടാം ക്ലാസിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസ് നൽകുന്നതിന്നുമുന്നോടിയായി SSK യുടെ        ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ലീപ് ടെസ്റ്റ്  നടത്തി. ഐ.ടി ലാബിൽ വെച്ച് നടത്തിയ ടെസ്റ്റിന്
 
പി. ഹബീബ് മാസ്റ്റർ,  പി ജൗഹറ ടീച്ചർ  ,പി മുനവ്വിറ ടീച്ചർ എന്നിവർ
 
നേതൃത്വം നൽകി. 
 
== '''പരീക്ഷാബോർഡ്''' ==
ഒന്നും രണ്ടും പാദ വാർഷിക പരീക്ഷകൾ, മൂന്നുഘട്ടങ്ങളിലായി നടന്ന എസ്.എസ് എൽ .സി
 
പ്രീ മോഡൽ പരീക്ഷകൾ, എസ്.എസ് എൽ.സി മോഡൽ പരീക്ഷ, എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ തുടങ്ങിയ എല്ലാ പരിക്ഷകളും കുറ്റമറ്റ രീതിയിൽ വളരെ കൃത്യതയോടെ  നടത്താൻ പരീക്ഷാ ബോർഡ് അംഗങ്ങളായ പി. അബ്ദുൽ ജലീൽ മാസ്റ്റർക്കും ടി. മമ്മദ് മാസ്റ്റർക്കും സാധിച്ചിട്ടുണ്ട്.
 
== '''എസ്. എസ് എൽ.സി പഠന ക്യാമ്പുകൾ'''  ==
വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി  രണ്ടാം പാദവാർഷിക പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ പത്താം ക്ലാസ് കുട്ടികളെ ഏഴ്ബാച്ചുകളാക്കി തിരിക്കുകയും
 
ഈ ബാച്ചുകൾക്കായി 15-1-2024 മുതൽ 16-2-2024 വരെ കൃത്യമായ ടൈംടേബിളിൻ്റെ അടിസ്ഥാനത്തിൽ പഠനക്യാമ്പ് നടത്തുകയും ചെയ്തു. മോഡൽ പരീക്ഷയ്ക്ക് ശേഷവും A, B, C ബാച്ചിലെ കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസുകൾ തുടരുകയും ചെയ്തു. ക്ലാസുകൾ ആവശ്യമായി വരുന്നമററു കുട്ടികൾക്കും എസ്.എസ്.എൽ.സി പരീക്ഷാ ഇടവേളകളിലും കൃത്യമായി പഠന ക്ലാസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്. ഈ ക്യാമ്പുകൾക്ക് നല്ല രീതിയിൽ തന്നെ നേതൃത്വം നൽകാൻ  വിജയഭേരി കോർഡിനേറ്റർ കെ.ഇബ്രാഹിം മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്.


== '''ഉച്ചഭക്ഷണ പദ്ധതി'''  ==
ജൂൺ മുതൽ ഫെബുവരി വരെ വളരെ മികച്ച രീതിയിൽ ഉച്ചഭക്ഷണ പദ്ധതി പൂർത്തിയാക്കാൻ  ഒ.പി അനീസ് ജാബിർ മാസ്റ്റർക്കും എസ്. ഖിളർ മാസ്റ്റർക്കും സാധിച്ചിട്ടുണ്ട്.    സ്റ്റാഫ് അംഗങ്ങളുടെ സഹകരണത്തോടെ സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും സ്പെഷൽ ഭക്ഷണം നൽകാൻ  കഴിഞ്ഞത് ഏറെ സന്തോഷം പകർന്ന കാര്യമായിരുന്നു.


SITC- പ്രവർത്തനങ്ങൾ


സ്കൂൾ സമ്പൂർണ , i Exam, Score it, , A list തയ്യാറാക്കൽ, പരീക്ഷാ മാർക്ക് ലിസ്റ്റുകൾ, പ്രോഗ്രസ് കാർഡുകൾ , അധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും ഇൻകം ടാക്സ് സ്റ്റേറ്റ് മെൻ്റുകൾ തയ്യാറാക്കൽ , സ്മാർട്ട് റൂം പ്രവർത്തനങ്ങളുടെ മോണിറ്ററിംഗ് തുടങ്ങി ഐ.ടി സംബന്ധമായ എല്ലാ കാര്യങ്ങളും SITC നസീർ ബാബു മാസ്റ്റ‍ർക്ക് വളരെ കൃത്യതയോടെ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്.


== സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ ==
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾക്ക് നല്ല രീതിയിൽ നേതൃത്വം നൽകാൻ സി.കെഅബ്ദു‍ൽ ഖാദർ മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്


== '''സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോ‍‍‍ർ''' ==
സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോറിൻ്റെ പ്രവർത്തനങ്ങള നവംബർ 2023 വരെ പി.ജലീൽ മാസ്റ്റർ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് , അതിന് ശേഷം ചുമതലയേറ്റ പി. അബ്ദുസ്സമദ് മാസ്റ്റർക്കും കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.


== ഡോക്യുമെൻ്റേഷനും റിപ്പോർട്ട് തയ്യാറാക്കലും ==
ഈ അധ്യയന വർഷത്തിൽ ഹൈസ്കൂൾ വിഭാഗവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങളുടെ  ഫോട്ടോകൾ എടുക്കുകയും യഥാസമയം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാനും ഡോക്യുമെൻ്റേഷൻ ചുമതല


വഹിച്ച പി.ഫഹദ് മാസ്റ്റർ, കെ. സുബൈർ മാസ്റ്റർ എന്നിവർക്ക് കഴിഞ്ഞിട്ടുണ്ട് ,അവർക്ക് പുറമെ  മററു അധ്യാപകരും ആവശ്യാനുസരണം പരിപാടികളുടെ ഫോട്ടോകൾ എടുത്ത് ഗ്രൂപ്പിൽ പങ്കു വെച്ചിട്ടുണ്ടായിരുന്നു . ഇവ ഉപയോഗിച്ച് കൃത്യമായി റിപ്പോർട്ട് തയ്യാറാക്കാൻ  കെ.ശംസുദ്ദിൻ മാസ്റ്റർക്ക്  സാധിച്ചിട്ടുണ്ട്.
[[പ്രമാണം:19009-HS STAFF.resized.png|നടുവിൽ|ലഘുചിത്രം|695x695ബിന്ദു|HS STAFF-2023-24]]








പത്താം ക്ലാസിലെ കുട്ടികൾക്കായി മൈസൂർ - കൊടക് ടൂർ സംഘടിപ്പിച്ചു.നവംബർ 1, 2 തീയ്യതികളിലായി സംഘടിപ്പിച്ച ടൂറിന് പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്ററും. പത്താം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സും നേതൃത്വം നൽകി.
[[പ്രമാണം:19009-STUDY TOUR -OOTTY.png|ഇടത്ത്‌|ലഘുചിത്രം|476x476ബിന്ദു|'''STUDY TOUR -OOTTY''']]


ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി  കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല  ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.




വരി 532: വരി 751:




== '''മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം''' ==




തിരൂർ ആലത്തിയൂരിൽ വെച്ച് നടന്ന മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവവത്തിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡലിൽ മിസ.കെ, നാദിറ അരിമ്പ്ര എന്നിവർ ചേർന്ന് അവതരിപ്പിച്ച സ്റ്റിൽ മോഡൽ എ ഗ്രേഡ് നേടി.സയൻസ് വർക്കിംഗ് മോഡലിൽ മുഹമ്മദ് റബീഹ് എം ,മുഹമ്മദ് നാഷിദ് പി എന്നിവരടങ്ങുന്ന ടീമിനും എ ഗ്രേഡ് ലഭിച്ചു.
.
960

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521162...2557104" എന്ന താളിൽനിന്ന് ശേഖരിച്ചത്