"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
സ്ക്കൂൾ
സ്ക്കൂൾ
==വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു==
==വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു==
'വാമോസ് 2024'-എന്ന പേരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.മുഖ്യാതിഥി റെയിൽവെ സ്‍റ്റേഷനുകളിലെ അനൗൺസ്‌മെന്റിലെ ശബ്ദ ഉടമയും,പാലക്കാട് അധ്യാപക കലാ അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീമതി.ഷിജിന അരുണായിരുന്നു.
<gallery>
പ്രമാണം:21001-Inaugration.JPG
പ്രമാണം:21001-Cheif guest.JPG
പ്രമാണം:21001-Science Club.JPG
പ്രമാണം:21001-science club2.jpg
പ്രമാണം:21001-JRC.JPG
പ്രമാണം:21001-English Club.JPG
പ്രമാണം:21001-Hindi Club.JPG
</gallery>
'വാമോസ് 2024'-എന്ന പേരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി റെയിൽവെ സ്‍റ്റേഷനുകളിലെ അനൗൺസ്‌മെന്റ് ശബ്ദ ഉടമയും, പാലക്കാട് അധ്യാപക കലാ അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീമതി.ഷിജിന അരുണായിരുന്നു.തുടർന്ന് വിവിധ ക്ലബ്ബംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
 
==ഹിരോഷിമ ദിനം ആചരിച്ചു==
<gallery>
പ്രമാണം:21001 hiroshima nakasaki day.JPG
പ്രമാണം:21001- rali.JPG
</gallery>
ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ വിവിധ സംഘടനകൾ ചേർന്ന് റാലി സംഘടിപ്പിച്ചു.
 
==സ്വാതന്ത്ര്യദിനാചരണം ആഘോഷമാക്കി ചെറുപുഷ്പം സ്കൂൾ==
<gallery>
പ്രമാണം:21001 -guide dance.JPG
പ്രമാണം:21001- guide flag.JPG
പ്രമാണം:21001- camera team.jpg
</gallery>
78-ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയും,പരേഡു നടത്തിയും സ്വാതന്ത്ര്യദിന സന്ദേശമുൾക്കൊള്ളുന്ന പരിപാടികൾ അവതരിപ്പിച്ചും സ്വാതന്ത്ര്യദിന അനുസ്മരണം ആഘോഷമാക്കി തീർത്തു.
 
 
== സ്കൂൾ കലോത്സവം 2024 ==
<gallery>
പ്രമാണം:21001 kalolsavam.jpg
പ്രമാണം:21001 skit2.jpg
പ്രമാണം:21001 skit1.jpg
പ്രമാണം:21001 group dance3.jpg
പ്രമാണം:21001 group dance2.jpg
പ്രമാണം:21001 Group dance1.jpg
</gallery>
ത്രിദിവസങ്ങളിലായി സ്കൂൾ കലോത്സവം നടത്തി. മികച്ച കലാക്കാരികളെ കണ്ടെത്തി.
489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516928...2556333" എന്ന താളിൽനിന്ന് ശേഖരിച്ചത്