"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉറുദു :ടാലൻ്റ് എക്സാം
No edit summary
(ഉറുദു :ടാലൻ്റ് എക്സാം)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാരീസ് ഒളിമ്പിക്സ് ന്റെ വരവറിയിക്കാൻ ദീപശിഖാ പ്രയാണം നടത്തി. പിടി ടീച്ചർ ബ്രൈറ്റി പരിപാടിക്ക് നേതൃത്വം നൽകി.  
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാരീസ് ഒളിമ്പിക്സ് ന്റെ വരവറിയിക്കാൻ ദീപശിഖാ പ്രയാണം നടത്തി. പിടി ടീച്ചർ ബ്രൈറ്റി പരിപാടിക്ക് നേതൃത്വം നൽകി.  
[[പ്രമാണം:18677 24aug3.jpg|ലഘുചിത്രം|പ്രേംചന്ദ് ദിനാചരണം]]
[[പ്രമാണം:18677 24aug3.jpg|ലഘുചിത്രം|പ്രേംചന്ദ് ദിനാചരണം]]
ഉറുദു - ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ത മത്സരങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ 6F ലെ ഷഹാനയും പോസ്റ്റർ നിർമാണത്തിൽ 7D യിലെ ആയിഷ നസ്ലിയും ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:18677 24aug8.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ റാലി]]
ഉറുദു - ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ത മത്സരങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ 6F ലെ ഷഹാനയും പോസ്റ്റർ നിർമാണത്തിൽ 7D യിലെ ആയിഷ നസ്ലിയും ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:18677 24 Aug9.jpg|ലഘുചിത്രം|സഡോക്കു ി പക്ഷി നിർമാണം]]
- JRC യുടെ നേതൃത്വത്തിൽ നാഗസാക്കി ദിനത്തിൽ യുദ്ധ വിരുദ്ധ റാലിയും സഡോക്കു പക്ഷിനനിർമാണവും ്നു.
[[പ്രമാണം:18677 24aug19.jpg|ലഘുചിത്രം|വയനാടിനൊരു കൈത്താങ്ങ്]]
Scout and guides ൻ്റെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി കൈകോർക്കാൻ ചെറിയ തുക പിരിച്ചെടുത്ത് നൽകി. കുട്ടികൾക്ക് വേണ്ടി സ്കൂൾ ലീഡർ ഫെസൻ ബിൻ ഫിറോസ് തുക കൈമാറി.
[[പ്രമാണം:18677 24aug23.jpg|ലഘുചിത്രം|ഉറുദു :ടാലൻ്റ് എക്സാം]]
ഉറുദു ക്ലബ്ബ് കുട്ടികൾക്കായി ടാലൻ്റ് സെർച്ച് എക്സാം സംഘടിപ്പിച്ചു. 7 A യിലെ ഉസ് വ ഒന്നാം സ്ഥാനം നേടി.
759

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548732...2556258" എന്ന താളിൽനിന്ന് ശേഖരിച്ചത്