"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:39, 21 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ്→പാട്ടരങ്ങ്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
</gallery> | </gallery> | ||
==വിദ്യാരംഗം== | == വിദ്യാരംഗം കലാസാഹിത്യവേദി == | ||
ജൂൺ 26 ബുധൻ രാവിലെ 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ: കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.HM ലേഖ ടീച്ചർ,പി ടി എ പ്രസിഡന്റ് എന്നിവർ സംസാരിച്ചു. നാടകം, അഭിനയം, നാടൻപാട്ട്, കുട്ടിപ്പാട്ട് ,പാവം നിർമ്മാണം, പാവനാടകം, കുട്ടിക്കഥകൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് ശില്പശാല നടന്നത്. പപ്പറ്റ് ഉപയോഗിച്ച് കഥാകഥനം, ലഹരിക്കെതിരെ പാവനാടകം എന്നിവ വളരെ രസകരമായി കുട്ടികൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു. .കുട്ടികൾക്ക് വളരെയധികം സന്തോഷവും ഉല്ലാസവും ആനന്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.അവസാനം നസീർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു | ജൂൺ 26 ബുധൻ രാവിലെ 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ: കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.HM ലേഖ ടീച്ചർ,പി ടി എ പ്രസിഡന്റ് എന്നിവർ സംസാരിച്ചു. നാടകം, അഭിനയം, നാടൻപാട്ട്, കുട്ടിപ്പാട്ട് ,പാവം നിർമ്മാണം, പാവനാടകം, കുട്ടിക്കഥകൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് ശില്പശാല നടന്നത്. പപ്പറ്റ് ഉപയോഗിച്ച് കഥാകഥനം, ലഹരിക്കെതിരെ പാവനാടകം എന്നിവ വളരെ രസകരമായി കുട്ടികൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു. .കുട്ടികൾക്ക് വളരെയധികം സന്തോഷവും ഉല്ലാസവും ആനന്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.അവസാനം നസീർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു | ||
<gallery mode="packed" heights="150"> | <gallery mode="packed" heights="150"> | ||
വരി 139: | വരി 139: | ||
== സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് == | == സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് == | ||
വിദ്യാർത്ഥികളിൽ ഇംഗ്ലീഷിലുള്ള പ്രാവീണ്യം വർധിപ്പിക്കാനും അതിനോടുള്ള താല്പര്യം ജനിപ്പിക്കാനും പിടിഎ -എസ്.എം.സി യുടെ നേതൃത്വത്തിൽ 26/ 07/2024 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു. രാവിലെ 9 മണി മുതൽ പത്തുമണിവരെയുള്ള ഒരു മണിക്കൂർ സമയത്തെ ക്ലാസ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ഖാദർ ബാബു നിർവഹിച്ചു. ആദ്യത്തെ ക്ലാസ്സ് സൈതു മുഹമ്മദ് സാറിന്റെ നേതൃത്വത്തിൽ നടന്നു. | വിദ്യാർത്ഥികളിൽ ഇംഗ്ലീഷിലുള്ള പ്രാവീണ്യം വർധിപ്പിക്കാനും അതിനോടുള്ള താല്പര്യം ജനിപ്പിക്കാനും പിടിഎ -എസ്.എം.സി യുടെ നേതൃത്വത്തിൽ 26/ 07/2024 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു. രാവിലെ 9 മണി മുതൽ പത്തുമണിവരെയുള്ള ഒരു മണിക്കൂർ സമയത്തെ ക്ലാസ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ഖാദർ ബാബു നിർവഹിച്ചു. ആദ്യത്തെ ക്ലാസ്സ് സൈതു മുഹമ്മദ് സാറിന്റെ നേതൃത്വത്തിൽ നടന്നു. | ||
[[പ്രമാണം:19808-spoken-english-udghadanam.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19808-spoken-english-udghadanam1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:19808-spoken-english-class.JPG|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19808-spoken-english-class.JPG|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:19808-spoken english-class.JPG|നടുവിൽ|ലഘുചിത്രം|353x353ബിന്ദു]] | [[പ്രമാണം:19808-spoken english-class.JPG|നടുവിൽ|ലഘുചിത്രം|353x353ബിന്ദു]] | ||
== ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാം == | |||
27 /07/2024 ശനി ഉച്ചയ്ക്ക് രണ്ടുമണിക്ക് നാലാം ക്ലാസിലെ കുട്ടികൾക്ക് ഇംഗ്ലീഷിൽ താല്പര്യവും അഭിരുചിയും ഉണ്ടാക്കുന്നതിനു വേണ്ടി ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാം അനിഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. | |||
[[പ്രമാണം:19808-english class (1).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19808-language-empowerment-programme.jpeg|ലഘുചിത്രം|263x263px|നടുവിൽ]] | |||
== ജൂലൈ 21 ചാന്ദ്രദിനം == | == ജൂലൈ 21 ചാന്ദ്രദിനം == | ||
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം,പതിപ്പ് നിർമ്മാണം എന്നിവ നടന്നു. | ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം,പതിപ്പ് നിർമ്മാണം എന്നിവ നടന്നു. | ||
[[പ്രമാണം:19808-chandradinam-video.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19808-chandradinam-video.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:19808-chandradina-poster (1).jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:19808-chandradina-poster (1).jpg|നടുവിൽ|ലഘുചിത്രം|301x301px]] | ||
[[പ്രമാണം:19808-poster-nirmmanam (2).jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19808-poster-nirmmanam.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:19808-chumarpathrika.jpg|ലഘുചിത്രം|നടുവിൽ]] | |||
വരി 162: | വരി 173: | ||
== ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം == | == ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം == | ||
എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. കുട്ടികളുടെ പതാക ഗാനത്തോടെ പ്രധാന അധ്യാപിക ലേഖ ടീച്ചർ പതാക ഉയർത്തി. എച്ച് എം, പി.ടി.എ പ്രസിഡണ്ട് ഖാദർ ബാബു,എസ്.എം. സി ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൽ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ദേശഭക്തിഗാന മത്സരം, ദൃശ്യാവിഷ്കാരം, പ്രസംഗമത്സരം, ഡാൻസ്, സംഗീതശില്പം എന്നിവ സംഘടിപ്പിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിജയികളായ ആയിഷ മറിയം, ഫൗസാൻ, റിതു അമ്മമാരായ സജ്ന ടി,സൗദാബി മേലകത്ത്,ബബിത എം.വി എന്നിവർക്ക് സമ്മാനദാനം നൽകി. പിടിഎ, എസ് എം സി, എം ടി എ ഭാരവാഹികളായ ജഹ്ഫർ, രജീഷ് അമ്മാറമ്പത്ത്, മുജീബ് ചേങ്ങപ്ര, അനുഷ എന്നിവരുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നു. | എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ 78 ആം സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. കുട്ടികളുടെ പതാക ഗാനത്തോടെ പ്രധാന അധ്യാപിക ലേഖ ടീച്ചർ പതാക ഉയർത്തി. എച്ച് എം, പി.ടി.എ പ്രസിഡണ്ട് ഖാദർ ബാബു,എസ്.എം. സി ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൽ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ദേശഭക്തിഗാന മത്സരം, ദൃശ്യാവിഷ്കാരം, പ്രസംഗമത്സരം, ഡാൻസ്, സംഗീതശില്പം എന്നിവ സംഘടിപ്പിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിജയികളായ ആയിഷ മറിയം, ഫൗസാൻ, റിതു അമ്മമാരായ സജ്ന ടി,സൗദാബി മേലകത്ത്,ബബിത എം.വി എന്നിവർക്ക് സമ്മാനദാനം നൽകി. പിടിഎ, എസ് എം സി, എം ടി എ ഭാരവാഹികളായ ജഹ്ഫർ, രജീഷ് അമ്മാറമ്പത്ത്, മുജീബ് ചേങ്ങപ്ര, അനുഷ എന്നിവരുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നു. | ||
[[പ്രമാണം:19808-ashamsa (2).jpeg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:19808-sangeetha shilpam (4).jpeg|ലഘുചിത്രം|269x269ബിന്ദു]]|269x269ബിന്ദു]] | [[പ്രമാണം:19808-ashamsa (2).jpeg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:19808-sangeetha shilpam (4).jpeg|ലഘുചിത്രം|269x269ബിന്ദു]]|269x269ബിന്ദു]] | ||
[[പ്രമാണം:19808-dance (2).jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19808-deshabhakthiganam.jpeg|ലഘുചിത്രം|265x265ബിന്ദു]]|264x264ബിന്ദു]] | [[പ്രമാണം:19808-dance (2).jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19808-deshabhakthiganam.jpeg|ലഘുചിത്രം|265x265ബിന്ദു]]|264x264ബിന്ദു]] | ||
വരി 207: | വരി 218: | ||
== കരാട്ടെ പരിശീലനം == | == കരാട്ടെ പരിശീലനം == | ||
15/08/2024 ന് എടക്കാപറമ്പ് ജി. എൽ.പി സ്കൂളിൽ കരാട്ടെ പരിശീലനത്തിന്റെ പുതിയ | 15/08/2024 ന് എടക്കാപറമ്പ് ജി. എൽ.പി സ്കൂളിൽ കരാട്ടെ പരിശീലനത്തിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ നിർവഹിച്ചു. പ്രധാനധ്യാപിക ലേഖ ടീച്ചർ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ഇ.കെ ഖാദർബാബു അധ്യക്ഷത വഹിച്ചു. ,വൈസ് പ്രസിഡണ്ട് കെ.സി കോയ, എസ്.എം.സി ചെയർമാൻ നൂറുദ്ധീൻ തോട്ടുങ്ങൽ, കരാട്ടെ മാസ്റ്റർ സൈദ് തുടങ്ങിയവർ സംസാരിച്ചു.നസീർ മാസ്റ്റർ പരിപാടിക്ക് നന്ദി പറഞ്ഞു. | ||
[[പ്രമാണം:19808-karatte udghadanam.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19808-karatte udghadanam.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:19808-karatte.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19808-karatte.jpeg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:19808-karatte udghadanam (2).jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19808-karatte udghadanam (2).jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:19808-karatte udghadanam (3).jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19808-karatte udghadanam (3).jpeg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:19808-karatte-udghadanam.jpeg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:19808-karatte-udghadanam.jpeg|ലഘുചിത്രം|304x304px|ഇടത്ത്]] | ||
[[പ്രമാണം:19808-karatte-master.jpeg|നടുവിൽ|ലഘുചിത്രം]] | |||
== പാട്ടരങ്ങ് == | |||
ജി എൽ പി എസ് എടക്കാപറമ്പിൽ 1,2 ക്ലാസുകളുടെ പാട്ടരങ്ങ് 17/08/2024, 21/08/2024 തീയതികളിലായി അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. കുട്ടികളിൽ ശാരീരിക ചാലക വികാസം സാധ്യമാക്കുന്നതിനും താളം മനസ്സിലാക്കി പാഠഭാഗത്തിലുള്ളതും മറ്റു സമാന കവിതകളും ഈണം നൽകി ഭാവാത്മകമായി അവതരിപ്പിക്കാനും പുതിയ വരികൾ ഈണം, താളം, ഭാവം, ആശയം എന്നിവ പരിഗണിച്ചു കൂട്ടിച്ചേർക്കാനും ഭാഷാപ്രവർത്തനങ്ങൾ സർഗാത്മകവും സജീവവുമാക്കാനുമാണ് പാട്ടരങ്ങിലൂടെ കുട്ടികൾക്ക് ലക്ഷ്യമിടുന്നത്. | |||
[[പ്രമാണം:19808-pattarang-std2 (2).jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19808-pattarang-std1 (2).jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:19808-pattarang-std2 (4).jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19808-pattarang-std1 (3).jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:19808-pattarang-std2 (3).jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19808-pattarang-std1.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:19808-pattarang-std1 (4).jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19808-pattarang-std2.jpeg|നടുവിൽ|ലഘുചിത്രം]] |