"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
== പുതിയ സ്കൂൾ കെട്ടിടം ==
https://youtu.be/x6bPKBop3nE?si=tMgaNdtCP_1O8AAd
 
==സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ==
==സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ==

* [[പ്രമാണം:CLASSRROM18028.jpeg|ലഘുചിത്രം]]ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും 2018 മുതൽ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കർ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ   ഹൈടെക് ക്ലാസ് റൂമുകളുടെ ഉപയോഗത്തിന് ലഭിച്ചിട്ടുണ്ട്. ഇവ കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിട്ടുണ്ട്

==ടിങ്കറിംഗ് ലാബ്==
[[പ്രമാണം:RBTK.jpg|ലഘുചിത്രം]]
സ്കൂളിൽ എസ് എസ് കെയുടെ വക പത്തുലക്ഷം രൂപ ചിലവിൽ ടിങ്കറിൻ ലാബ് സ്ഥാപിച്ചിട്ടുണ്ട്ച്ചിട്ടുണ്ട്. റോബോട്ടിക്സ് , ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ എല്ലാം കുട്ടികൾക്ക് പ്രാക്ടീസ് കൊടുക്കുന്നു. റോബോട്ടിക്സിൽ വിദഗ്ദ്ധരായ എഞ്ചിനീയർസ് ആണ് ക്ലാസ് നൽകുന്നത്. ടിങ്കറിംഗ് ലാബിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് എക്സ്പോയും സ്കൂളിൽ വെച്ച് നടന്നു.
==കെട്ടിടങ്ങൾ==
==കെട്ടിടങ്ങൾ==
| സ്കൂൾ ചിത്രം=gvhssnellikuth.jpeg
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .പ്രവർത്തനക്ഷമമായ മുഴുവൻHS,HSS ക്ലാസ് മുറികളും ഹൈടെക്ക് വൽക്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും നിസ്സീമമായ സഹകരണത്താൽ ഹൈടെക് വൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ മുഴുവൻ സൌകര്യങ്ങളും ഒരുക്കുകയും അങ്ങനെ സമ്പൂർണമായ ഹൈടെക് വൽക്കരണത്തിന് കളമൊരുക്കുകയും ചെയ്ത സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ.

==കമ്പ്യൂട്ടർ ലാബ്‌==
==കമ്പ്യൂട്ടർ ലാബ്‌==
[[പ്രമാണം:18028_8.jpg|ലഘുചിത്രം]]
യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാകിരണം പദ്ധതിയിൽ 16ലാപ്പ് ടോപ്പുകൾ കൈറ്റിൽനിന്നും ലഭിച്ചതോടെയാണ് ആവശ്യത്തിന് ലാപ്പ്ടോപ്പുകൾ കുട്ടികൾക്ക് ലഭ്യമായത്.  

==ഓഫീസ് മുറികൾ==
==ഓഫീസ് മുറികൾ==
വരി 26: വരി 34:
ജല ലഭ്യതയ്ക്കായി കിണറുo, മോട്ടോറുകളും, ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്

* ചുറ്റുമതിൽ
* ചുറ്റുമതിൽ
=== കളിസ്ഥലം==
== കളിസ്ഥലം==
[[പ്രമാണം:Kalikkalam.jpg|thumb|]]
കായിക പരിശീലനത്തിന് പരിമിതമായ സൌകര്യങ്ങളെ ഉള്ളൂവെങ്കിലും സംസ്ഥാന തലത്തിലടക്കം നേട്ടം കൊയ്യാൻ ഈ സ്കൂളിന് ഇയ്യിടെയായി സാധിക്കുന്നുണ്ട്.  

വിശാലമായ കളിസ്ഥലം, ഇൻഡോർ ,ഔട്ട്ഡോർ ഗെയിംസിനുള്ള.ഉപകരണങ്ങൾ തുടങ്ങിയവ  സ്കൂളിന്റെ പ്രത്യേകതകളാണ്'

==വാട്ടർ പ്യൂരിഫയർ==
==വാട്ടർ പ്യൂരിഫയർ==
കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.

വരി 41: വരി 51:

== സ്കൂൾ ബസ്==
== സ്കൂൾ ബസ്==
<gallery>
പ്രമാണം:18028 Hs building.jpg|
</gallery>
https://youtu.be/8DIZWGWX1vI?si=1F3UElX3AgJygK7Q

== സ്കൂളിന് 2 സ്കൂൾ ബസ് ഉണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു. നെല്ലിക്കുത്ത്, വെള്ളാങ്ങാട് ,ഒലിപ്പാക്കാട് ,വെട്ടിക്കാട്ടിരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.മായി സ്കൂൾ ബസ് ==

==CCTV==
==CCTV==
സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.

[[പ്രമാണം:18028_interial.jpg|ലഘുചിത്രം]]
==ഭൗതിക നേട്ടങ്ങൾ‍==
<br />
# ദീർഘകാല പാരമ്പര്യമുള്ള സ്കൂൾ ചുറ്റുമതിൽ എന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിച്ചു.
# കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പുതിയ ഡസ്കുകളും ബെഞ്ചുകളും എത്തിക്കാനായി  പി.ടി.എ മുനിസിപ്പാലിറ്റി എന്നിവരുടെസഹായഹത്തമുണ്ടായി.
# പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ സി.സി.ടി.വി, ഫാനുകൾ, ചെയറുകൾ സൗണ്ട്സിസ്റ്റം, സ്റ്റേജ്, എന്നിവയെല്ലാം സ്ഥാപിക്കാൻ സാധിച്ചു.
# പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂൾ ഗേറ്റിന് പ്രൗഢമായ ഒരു റൂഫ് നൽകാൻ സാധിച്ചു.
# കിഫ്ബി പദ്ധതിയിലൂടെ മൂന്ന് കോടി രൂപയുടെ ബിൽഡിങ്ങും മുനിസിപ്പാലിറ്റിയുടെ വിവിധ പദ്ധതികളിൽ നിന്നും ബിൽഡിങ്, ടോയ്‍ലറ്റ് എന്നിവയും ലഭിച്ചു.
 
==ചിത്രശാല==
<gallery>
18028_LIBRARY.jpg| സ്കൂൾ ലൈബ്രറി
</gallery>
<gallery>
പ്രമാണം:18028 Multimedia room.jpg| മൾട്ടീമീഡിയ  റൂം യു .പി
</gallery>
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522355...2555596" എന്ന താളിൽനിന്ന് ശേഖരിച്ചത്