"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
15:16, 21 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2024→നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 5: | വരി 5: | ||
വി എച്ച് എസ് ഇ സിലബസിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള NSQF കോഴ്സിലെ ന്യൂതനയിനം കോഴ്സുകളെ പറ്റി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവബോധം വരുത്തുന്നതിനായി സ്കൂളിൽ വെച്ച് സ്കിൽ ഡേ സംഘടിപ്പിച്ചു. നിലവിൽ സ്കൂളിൽഉള്ള NSQF കോഴ്സുകൾആയ ORG, LTR, JSD, OFE, AE എന്നിവ പ്രത്യേകം സ്റ്റാളുകൾ ആക്കി തിരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ പ്രദർശനം സംഘടിപ്പിച്ചത് ഈ മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും ഉപരിപർണ സാധ്യതകളെക്കുറിച്ചും അവബോധം വരുത്താൻ സഹായകമായി. കൃത്യമായ ഡെമോൺസ്ട്രേഷൻ ക്ലാസുകളിലൂടെയും തൽസമയ മത്സരങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും സംഘടിപ്പിച്ച സ്കിൽ ഡേ ഒരു പുതിയ അനുഭവമായി. | വി എച്ച് എസ് ഇ സിലബസിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള NSQF കോഴ്സിലെ ന്യൂതനയിനം കോഴ്സുകളെ പറ്റി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവബോധം വരുത്തുന്നതിനായി സ്കൂളിൽ വെച്ച് സ്കിൽ ഡേ സംഘടിപ്പിച്ചു. നിലവിൽ സ്കൂളിൽഉള്ള NSQF കോഴ്സുകൾആയ ORG, LTR, JSD, OFE, AE എന്നിവ പ്രത്യേകം സ്റ്റാളുകൾ ആക്കി തിരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ പ്രദർശനം സംഘടിപ്പിച്ചത് ഈ മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും ഉപരിപർണ സാധ്യതകളെക്കുറിച്ചും അവബോധം വരുത്താൻ സഹായകമായി. കൃത്യമായ ഡെമോൺസ്ട്രേഷൻ ക്ലാസുകളിലൂടെയും തൽസമയ മത്സരങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും സംഘടിപ്പിച്ച സ്കിൽ ഡേ ഒരു പുതിയ അനുഭവമായി. | ||
==നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്== | ==നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്== | ||
[[പ്രമാണം:18028 nss.jpg|ലഘുചിത്രം]] | |||
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. | ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||