"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 168: വരി 168:
പ്രമാണം:47068-workdairy2.jpg|alt=
പ്രമാണം:47068-workdairy2.jpg|alt=
പ്രമാണം:47068-workdairy3.jpg|alt=
പ്രമാണം:47068-workdairy3.jpg|alt=
</gallery>
== '''<u>ലിറ്റിൽ കൈറ്റ് യൂണിഫോം</u>''' ==
  ലിറ്റിൽ കൈറ്റ് 2024 - 27 ബാച്ചിൻ്റെ ലിറ്റിൽ കൈറ്റ് യൂണിഫോം സ്കൂൾ സീനിയർ അധ്യാപകൻ അലി അഷ്റഫ് വിദ്യാർത്ഥികൾക്ക് നൽകി.<gallery>
പ്രമാണം:47068-lkuniform.jpg|alt=
പ്രമാണം:47068-lkuniform1.jpg|alt=
</gallery>
</gallery>


== '''<u>പ്രിലിമിനറി ക്യാമ്പ്</u>''' ==
== '''<u>പ്രിലിമിനറി ക്യാമ്പ്</u>''' ==
  ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. മാസ്റ്റർ ട്രൈനർ ഷാജിസർ ക്യാമ്പിന് നേതൃത്വം നൽകി. ഹൈടക്കിൻ്റെ പ്രാധാന്യം അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഘലയിലായാണ് പരിശീലനം നൽകിയത് 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു വിദ്യാർകൾക്ക് ക്യാമ്പ് പുതിയ അനുഭവമായി മാറി<gallery>
  ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. മാസ്റ്റർ ട്രൈനർ ഷാജിസർ ക്യാമ്പിന് നേതൃത്വം നൽകി. ഹൈടക്കിൻ്റെ പ്രാധാന്യം അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഘലയിലായാണ് പരിശീലനം നൽകിയത് 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു വിദ്യാർകൾക്ക് ക്യാമ്പ് പുതിയ അനുഭവമായി മാറി<gallery>
പ്രമാണം:47068-preli6.jpg|alt=
പ്രമാണം:47068-preli6.jpg|alt=
വരി 178: വരി 185:
പ്രമാണം:47068-preli5.jpg|alt=
പ്രമാണം:47068-preli5.jpg|alt=
പ്രമാണം:47068-preli3.jpg|alt=
പ്രമാണം:47068-preli3.jpg|alt=
പ്രമാണം:47068-preli4.jpg|alt=
</gallery>
== '''<u>ലിറ്റിൽ കൈറ്റ് രക്ഷിതാക്കളുടെ പ്രത്യേക മീറ്റിംഗ്</u>''' ==
  2024 - 27 ബാച്ചിൻ്റെ പ്രി റിലിമിനറി ക്യാമ്പിനോടനുബന്ധി നടന്ന രക്ഷിതാക്കൾക്കുള്ള  പ്രത്യേക മീറ്റിംഗിൽ 30 രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് ക്ലബിനെ കുറിച്ചുള്ള വിവരങ്ങൾ മാസ്റ്റർ ട്രൈനർ ഷാജി സർ രക്ഷിതാക്കൾക്ക് നൽകി. മീറ്റിംഗ് ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ഉത്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ഹാജറ സ്വാഗതവും കൈറ്റ് മാസ്റ്റർ റാജി റംസാൻ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റിനെ കുറിച്ചുള്ള സംശയ നിവാരണം നടത്തി.<gallery>
പ്രമാണം:47068-lkparents3.jpg|alt=
പ്രമാണം:47068-lkparents2.jpg|alt=
പ്രമാണം:47068-lkparents.jpg|alt=
പ്രമാണം:47068-lkparents1.jpg|alt=
</gallery>
== '''പ്ലാനിറ്റോറിയം മിൽമ പ്ലാൻ്റ് വിസിറ്റ്''' ==
    അറിവുകൾ തേടിയുള്ള യാത്ര പുതിയ അനുഭവങ്ങളും തിരിച്ചറിവുകളും നൽകുന്നതാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾലിറ്റിൽ കൈറ്റ് ക്ലബിന്റയും സയൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ പ്ലാൻറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രോഗ്രാമുകളുടെ ഭാഗമായി നടത്തിയ യാത്ര വിദ്യാർത്ഥികൾക്ക് ശാസ്ത്രം അവബോധം നൽകാനും  പഠന പ്രവർത്തനങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണെന്നും അത് ഉപയോഗപ്പെടുത്തേണ്ട രീതിശാസ്ത്രത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ ഉപകാരപ്പെട്ടു.
കുന്നമംഗലം മിൽമ പ്ലാന്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കാനും പഠനം പ്രക്രിയകളിൽ ഫീൽഡ് വിസിറ്റ് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾ മനസ്സിലാക്കുകയും വാചാലമാവുകയും ചെയ്തു. അബ്ദുള്ള എ, ഹാജറ എം , മുനവ്വർ , ഫിദ എന്നിവർ നേതൃത്വം നൽകി<gallery>
പ്രമാണം:47068-milma.jpg|alt=
പ്രമാണം:47068-planitorium.jpg|alt=
പ്രമാണം:47068-planitorium1.jpg|alt=
പ്രമാണം:47068-planitorium2.jpg|alt=
പ്രമാണം:47068-planitorium4.jpg|alt=
പ്രമാണം:47068-planitorium6.jpg|alt=
പ്രമാണം:47068-planitorium7.jpg|alt=
പ്രമാണം:47068-planitorium8.jpg|alt=
പ്രമാണം:47068-planitorium14.jpg|alt=
പ്രമാണം:47068-planitorium12.jpg|alt=
പ്രമാണം:47068-planitorium11.jpg|alt=
പ്രമാണം:47068-planitorium10.jpg|alt=
</gallery>
</gallery>
975

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549988...2555372" എന്ന താളിൽനിന്ന് ശേഖരിച്ചത്