അസംപ്ഷൻ എച്ച് എസ് ബത്തേരി (മൂലരൂപം കാണുക)
14:58, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ്→ഉച്ചഭക്ഷണം..
No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ഉച്ചഭക്ഷണം..) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{{PU|Assumption H S Bathery}} | |||
വയനാട് ജില്ലയിലെ, സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | വയനാട് ജില്ലയിലെ, സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
{{Infobox School | {{Infobox School | ||
വരി 15: | വരി 13: | ||
|യുഡൈസ് കോഡ്=32030200812 | |യുഡൈസ് കോഡ്=32030200812 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1982 | |സ്ഥാപിതവർഷം=1982 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സുൽത്താൻ ബത്തേരി, വയനാട്,കേരള | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=സു.ബത്തേരി | ||
|പിൻ കോഡ്=673592 | |പിൻ കോഡ്=673592 | ||
|സ്കൂൾ ഫോൺ=04936 221560 | |സ്കൂൾ ഫോൺ=04936 221560 | ||
|സ്കൂൾ ഇമെയിൽ=assumption.sby@gmail.com | |സ്കൂൾ ഇമെയിൽ=assumption.sby@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/assumption | ||
|ഉപജില്ല=സുൽത്താൻ ബത്തേരി | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി | ||
വരി 39: | വരി 37: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=398 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=510 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=908 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 55: | ||
|പ്രധാന അദ്ധ്യാപകൻ=ബിനു തോമസ് | |പ്രധാന അദ്ധ്യാപകൻ=ബിനു തോമസ് | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു ഇടയനാൽ | |പി.ടി.എ. പ്രസിഡണ്ട്=ബിജു ഇടയനാൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു. | ||
|സ്കൂൾ ലീഡർ= | |സ്കൂൾ ലീഡർ=ആൻ മരിയ ബിജു. | ||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |ഡെപ്യൂട്ടി സ്കൂൾ ലീഡർ= അനു ലക്ഷ്മി | ||
|മാനേജർ= | |മാനേജർ=ഫാ.തോമസ് | ||
|എസ്.എം.സി ചെയർപേഴ്സൺ= | |എസ്.എം.സി ചെയർപേഴ്സൺ=ഫാ.തോമസ് | ||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |സ്കൂൾവിക്കിനോഡൽ ഓഫീസർ=ജോയ് വി.എം | ||
|ബി.ആർ.സി=സുൽത്താൻ ബത്തേരി | |ബി.ആർ.സി=സുൽത്താൻ ബത്തേരി | ||
|യു.ആർ.സി = | |യു.ആർ.സി = | ||
വരി 71: | വരി 69: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം== | |||
'''''ലഘു ചരിത്രം''''' | |||
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻ ഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജോസഫ്|ജോസഫ്]] വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമത ഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും വയനാടിന്റെ] സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു...... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍കൂൾ]] വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 97 %വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്‍മുറികൾ ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/സയൻസ്‍ ലാബ്|സയൻസ്‍ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അടൽ തിങ്കറിങ് ലാബ്|അടൽ തിങ്കറിങ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]] ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ കൂടാതെ എല്ലാ ക്ലാസ് മുറികളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/പ്രോജക്ടർ,ലാപ്ടോപ്പ്|പ്രോജക്ടർ,ലാപ്ടോപ്പ്]] ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ഉച്ചഭക്ഷണം|ഉച്ചഭക്ഷണം]],ആവശ്യത്തിന് കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവ ലഭ്യമാണ്'''.......'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==സാരഥ്യം== | |||
<gallery> | |||
പ്രമാണം:15051 HM bt.png|ശ്രീ.ബിനു തോമസ്. ഹെഡ്‍മാസ്‍റ്റർ | |||
പ്രമാണം:15051 biju edayanal.png|ശ്രീ.ബിജു ഇടയനാൽ .പി.ടി.എ പ്രസിഡന്റ് | |||
പ്രമാണം:15051 MPTA PRESIDENT.png|ശ്രീമതി ബിന്ദു. എം.പി.ടി.എ.പ്രസിഡന്റ് | |||
പ്രമാണം:15051 ANN MARIYA.png|ആൻ മരിയ ബിജു. സ്കൂൾ ലീഡർ. | |||
</gallery> | |||
==മുൻ സാരഥികൾ== | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable mw-collapsible mw-collapsed" | |||
!1 | |||
!പേര് | |||
!കാലഘട്ടം | |||
!ഫോട്ടോ | |||
|- | |||
|2 | |||
|സി.ബോസ്കോ.എസ്.എ.ബി.എസ് | |||
|1982 | |||
|[[പ്രമാണം:15051 bosco.png|നടുവിൽ|ലഘുചിത്രം|79x79ബിന്ദു]] | |||
|- | |||
|3 | |||
|ശ്രീമതി.കെ.സി.റോസക്കുട്ടി | |||
|1990 | |||
|[[പ്രമാണം:15051 rosa.png|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]] | |||
|- | |||
|4 | |||
|ശ്രീ.കെ.ഇ.ജോസഫ് | |||
|1993 | |||
|[[പ്രമാണം:15051 ke josep.png|നടുവിൽ|ലഘുചിത്രം|71x71ബിന്ദു]] | |||
|- | |||
|5 | |||
|ശ്രീ.എൻ.ജെ.ആന്റണി | |||
|1996 | |||
|[[പ്രമാണം:15051 nj an.png|നടുവിൽ|ലഘുചിത്രം|73x73ബിന്ദു]] | |||
|- | |||
|6 | |||
|ശ്രീ.കെ.എം.ജോസ് | |||
|1997 | |||
|[[പ്രമാണം:15051 km jose.png|നടുവിൽ|ലഘുചിത്രം|64x64ബിന്ദു]] | |||
|- | |||
|7 | |||
|സി.മരിയറ്റ.സി.എം.സി | |||
|1998 | |||
|[[പ്രമാണം:15051 mareeta.png|നടുവിൽ|ലഘുചിത്രം|71x71ബിന്ദു]] | |||
|- | |||
|8 | |||
|ശ്രീ.എം.വി.മാത്യു | |||
|2000 | |||
|[[പ്രമാണം:15051 mv mathew.png|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]] | |||
|- | |||
|9 | |||
|ശ്രീ.ബേബി അത്തിക്കൽ | |||
|2005 | |||
|[[പ്രമാണം:15051 baby.png|നടുവിൽ|ലഘുചിത്രം|73x73ബിന്ദു]] | |||
|- | |||
|10 | |||
|ശ്രീ.ജോസ് പുന്നക്കുഴി | |||
|2006 | |||
|[[പ്രമാണം:15051 jose punnakuzi.png|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]] | |||
|- | |||
|11 | |||
|ശ്രീ.എം.എം.ടോമി | |||
|2007 | |||
|[[പ്രമാണം:15051 mm tomy.png|നടുവിൽ|ലഘുചിത്രം|82x82ബിന്ദു]] | |||
|- | |||
|12 | |||
|ശ്രീമതി.ആലീസ് ജോസഫ് | |||
|2008 | |||
|[[പ്രമാണം:15051 alice.png|നടുവിൽ|ലഘുചിത്രം|83x83ബിന്ദു]] | |||
|- | |||
|13 | |||
|ശ്രീമതി.ആനി ജോസഫ് | |||
|2009 | |||
|[[പ്രമാണം:15051 ani joseph.png|നടുവിൽ|ലഘുചിത്രം|69x69px]] | |||
|- | |||
|14 | |||
|ശ്രീ.പീറ്റർ കുരുവിള | |||
|2014 | |||
|[[പ്രമാണം:15051 peter.png|നടുവിൽ|ലഘുചിത്രം|77x77ബിന്ദു]] | |||
|- | |||
|15 | |||
|ശ്രീമതി.ത്രേസ്യാമ്മ ജോർജ് | |||
|2015 | |||
|[[പ്രമാണം:15051 tg.png|നടുവിൽ|ലഘുചിത്രം|66x66ബിന്ദു]] | |||
|- | |||
|16 | |||
|ശ്രീ എൻ യു ടോമി | |||
|2020 | |||
|[[പ്രമാണം:15051 nu t.png|നടുവിൽ|ലഘുചിത്രം|77x77ബിന്ദു]] | |||
|- | |||
|17 | |||
|[[ശ്രീ.ടോംസ് ജോൺ]] | |||
|2023 | |||
|[[പ്രമാണം:15051 toms john5.png|നടുവിൽ|ലഘുചിത്രം|71x71px]] | |||
|- | |||
|18 | |||
|ശ്രീ.ബിനു തോമസ്. | |||
|തുടരുന്നു | |||
|[[പ്രമാണം:15051 BINU THOMAS-HM.jpg|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]] | |||
|} | |||
==അധ്യാപകർ== | |||
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണുക]] | |||
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ക്ലാസ്സ്ചാർജ്ജുള്ള അധ്യാപകർ|ക്ലാസ്സ്ചാർജ്ജുള്ള അധ്യാപകർ]] | |||
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചുമതലകൾ|അധ്യാപകരുടെ ചുമതലകൾ]] | |||
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഓഫീസ് ജീവനക്കാർ|ഓഫീസ് ജീവനക്കാർ]] == | |||
== എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം == | |||
ഈ വർഷവും '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അപ്ഷൻ ഹൈസ്‍കൂൾ]] മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 300 വിദ്യാർഥികളിൽ 299 പേർ വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|77പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 19 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍കൂളിന് മികവാർന്ന നേട്ടം|കൂടുതൽ വായിക്കാം.]] | |||
== പ്രവേശനോത്സവം == | |||
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍കൂൾ പ്രവേശനോത്സവം|.കൂടുതൽ വിവരങ്ങൾ]] | |||
== ഉച്ചഭക്ഷണം.. == | |||
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. .......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]] | |||
== സ്കൂൾ പി.ടി.എ == | |||
സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്..........[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/2024-25/%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%8E_%E0%B4%9C%E0%B4%A8%E0%B4%B1%E0%B5%BD_%E0%B4%AC%E0%B5%8B%E0%B4%A1%E0%B4%BF/%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B5%BD_%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82 .കൂടുതൽ] | |||
== ദിനാചരണങ്ങൾ == | |||
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി ..അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]] | |||
=='''''മികവുകൾ'''''== | |||
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ - 2023-24|മികവുകൾ - 2023-24]] | |||
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ -2022-23|മികവുകൾ -2022-23]] | |||
*'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മുൻ വർഷങ്ങളിലെ മികവുകൾ കാണാം|മുൻ വർഷങ്ങളിലെ മികവുകൾ കാണാം]]''''' | |||
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂൾ സ്കൂൾ മാഗസിൻ|അസംപ്ഷൻ സ്കൂൾ മാഗസിൻ]] | |||
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി|എന്റെ പഠനം എന്റെ ലഹരി]] | |||
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റൂബി ജൂബിലി വർഷം|റൂബി ജൂബിലി വർഷം]] | |||
==''<nowiki/>'<nowiki/>'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''== | |||
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍കൂൾ]] അവർ ഇന്ന് നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ]] | |||
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]'' | |||
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കായികരംഗത്തെ പ്രതിഭകൾ|കായികരംഗത്തെ പ്രതിഭകൾ]]''' | |||
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കലാരംഗം,|'''കലാരംഗം,''']] | |||
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,,അംഗീകാരങ്ങൾ പത്രങ്ങളിലൂടെ........|അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ പത്രങ്ങളിലൂടെ...]] == | |||
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കോളർഷിപ്പുകൾ|സ്കോളർഷിപ്പുകൾ]] | |||
[[എസ്.എം.സി]] | |||
==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്|മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്]]== | |||
==എസ്.എസ്.എൽ.സിക്യാമ്പ് == | |||
ഓരോ വർഷവും മികച്ച വിജയം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ [https://schoolwiki.in/images/2/2d/15051_pta_executive.jpg പി.ടി.എ].യും [https://schoolwiki.in/images/a/aa/15051_teachers_6.jpg അധ്യാപകരും.] ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സിക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.........'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്|...ക്യാമ്പ് കൂടുതൽ വിവരങ്ങൾ]]''' | |||
==വിദ്യാലയം സന്ദർശിച്ച പ്രമുഖർ.== | |||
1982 ൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 വിവിധ മേഖലകളിൽ വിജയം] നേടി മുന്നേറുകയാണ്. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹ്യ,വിദ്യാഭ്യാസ,സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ കുറെ ആളുകൾ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാലയം സന്ദർശിച്ച പ്രമുഖർ|വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങൾ...]]. | |||
== [[ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂടുതൽ പ്രവർത്തനങ്ങൾ.]]... == | |||
==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചിത്രശാല|ചിത്രശാല]].. == | |||
സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം......... | |||
'''<u>വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.</u>''' | |||
[https://www.youtube.com/channel/UCCGE-6yVxcPLR7Nyy2Wneyg യൂടൂബ് ചാനൽ].--[https://www.facebook.com/profile.php?id=100057222319096 ഫേസ് ബുക്ക്] ...[https://ceadom.com/school/assumption-hs-sulthan-bathery --- വെബ്‍സൈറ്റ്]..-- | |||
==വഴികാട്ടി== | |||
*കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ | |||
{{Slippymap|lat = 11.66267 |lon = 76.25236 |zoom = 18 |width = 700|height = 300 |layer = Leaflet }} | |||
<!--{{Slippymap|lat=11.66267|lon=76.25236|zoom=18|width=full|height=400|marker=yes}}--> |