"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
</gallery>
</gallery>


== വായന ദിനാഘോഷം ==
== വായനാവാരം  2024  ==
[[പ്രമാണം:44049 vayana dinam 10.jpg|ലഘുചിത്രം|വായനവാര ഉൽഘാടനം ]]
വായന അറിവാണ് അറിവ് അമൃതമാണ് വായിച്ചു വളരുന്ന ഒരു തലമുറ ഒരു നാടിൻ്റെ ഭാവി പ്രതീക്ഷയാണ്.
[[പ്രമാണം:44049 vayana dinam 4.jpg|ലഘുചിത്രം|പുസ്തകം പരിചയപ്പെടുത്തുന്നു ]]
ജൂൺ 19 മുതൽ 26 വരെ വായനയുടെ മഹത്വത്തെ ഉദ്ഘോഷിച്ചു കൊണ്ടുള്ള വായന വാരാഘോഷത്തിന് നമ്മുടെ സ്കൂളും പങ്കാളികളായി വായനാദിനത്തിൽ കുട്ടികളെ വായിച്ചുവളരാൻ ഉദ്ബോധിപ്പിച്ച ശ്രീ പി എൻ പണിക്കരുടെ സ്മരണ നിലനിർത്താൻ ഉതകുന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു ആദ്യത്തെ ദിവസം വായനയുടെ പ്രാധാന്യത്തെയും ഗ്രന്ഥശാലകളുടെ മഹത്വത്തെയും പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ കുട്ടികൾ പ്രദർശിപ്പിച്ചു തുടർ ദിവസങ്ങളിൽ കവിത ചൊല്ലൽ കഥപറച്ചിൽ നാടൻപാട്ട് അവതരണം ക്വിസ് മത്സരം തുടങ്ങിയവയിലൂടെ കുട്ടികളുടെ കലാവിരുന്ന് തന്നെ ഒരുക്കി അതോടൊപ്പം കഥാരതന കവിതാരതന പ്രസംഗമത്സരം തുടങ്ങിയ ഇനങ്ങളിൽ മത്സരിച്ച ബുദ്ധിയോടെ പങ്കെടുത്ത കുട്ടികൾ അവരുടെ കഴിവ് തെളിയിച്ചു.


== അന്താരാഷ്ട്ര യോഗ ദിനം ==
വായന വാരാഘോഷത്തോടെ അനുബന്ധിച്ച് പത്രപാരായണത്തിന്റെ മഹത്വം ഊന്നിപ്പറഞ്ഞുകൊണ്ട് നമ്മുടെ കുട്ടികൾക്കായി വെങ്ങാനൂർ സർവീസ് സഹകരണ ബാങ്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു. ആനുകാലിക സംഭവങ്ങളുടെ വിശാലമായ ലോകത്തേക്ക് പത്രവായന കുട്ടികൾക്ക് വഴികാട്ടും എന്ന് ജികെ ആഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ നവകേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ടി എൻ സീമപറയുകയുണ്ടായി.
 
വായന വാരാഘോഷത്തിന്റെ സമാപന ദിവസത്തിൽ കവിയും അധ്യാപകനും കുമാരനാശാൻ അവാർഡ് ജേതാവുമായ ശ്രീ സുമേഷ് കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു ചലച്ചിത്ര ഗാനങ്ങളിലൂടെ കവിതകളിലൂടെ എഴുത്തുകാരെ പരിചയപ്പെടുത്തുകയും സ്വശുദ്ധമായ ശൈലിയിലുള്ള സാറിന്റെ പ്രഭാഷണം കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നുകളയും കുട്ടികളോടൊപ്പം അവരിൽ ഒരാളായി കുട്ടികളുടെ രസിപ്പിക്കാൻ ഉതകുന്ന രീതിയിൽ സാറിൻറെ അധ്യാപന ശൈലി കുട്ടികളെ ഉണർത്തുകയും ഊർജ്ജസ്വലരാക്കുകയും ചെയ്തു.
 
പുസ്തകങ്ങളോട് കൂട്ടുകൂടി സബുദ്ധിയും സദ് ചിന്തകളുമായി അറിവിൻറെ നിറകുടങ്ങളായി തന്നെ നമ്മുടെ കുട്ടികൾ ഈ വിദ്യാലയത്തിൽ വിരാജിക്കുവാൻ വായനാവാരാഘോഷം പോലെയുള്ള ആഘോഷ പരിപാടികൾ സഹായകരമാകും എന്ന കാര്യം നിസ്തർക്കമാണ്.
 
== അന്താരാഷ്ട്ര യോഗ ദിനം 2024 ==
ജൂൺ 21,അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മുട്ടയ്ക്കാട് ആയുർവേദ ആശുപത്രിയിലെ യോഗ ട്രെയിനർ Dr. സീന നമ്മുടെ കുട്ടികൾക്ക് യോഗാപരിശീലനം നല്കി.
ജൂൺ 21,അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മുട്ടയ്ക്കാട് ആയുർവേദ ആശുപത്രിയിലെ യോഗ ട്രെയിനർ Dr. സീന നമ്മുടെ കുട്ടികൾക്ക് യോഗാപരിശീലനം നല്കി.
[[പ്രമാണം:44049 yoga day .jpg|ലഘുചിത്രം|അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21]]
[[പ്രമാണം:44049 yoga day .jpg|ലഘുചിത്രം|അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21]]
== ലഹരി വിരുദ്ധ ദിനം 2024 ==
ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ .രഞ്ജിത് കുമാർ സാർ ലഹരിയുടെ ദൂഷ്യവശങ്ങളെയും നിവാരണത്തെയും കുറിച്ച് കുട്ടികളോട് സംസാരിച്ചു,        തുടർന്ന്  വിഴിഞ്ഞം സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രുക്ടർ  ഉം  പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി. രാഖി ആർ എസ്  കുട്ടികളിൽ വർദ്ധിച്ച് വരുന്ന ലഹരിയുടെ ദുരുപയോഗത്തെ കുറിച്ച് സംസാരിക്കുകയും  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു
ലഹരി വിരുദ്ധ ക്വിസ് , വിജയികൾ എല്ലാം എസ് പി സി  കേഡറ്റുകൾ ആയിരുന്നു,ഉപന്യാസ രചനയും ചിത്രരചനയും നടത്തുക ഉണ്ടായി.  തുടർന്ന് മുക്കോല ജംഗ്ഷനിൽ ജനമൈത്രി പോലീസിൻ്റെയും അദാനി ഫൗണ്ടേഷൻ്റെയും അഭിമുഖ്യത്തിൽ എസ് പി സി കേഡറ്റുകൾ "ലഹരി വിരുദ്ധ സ്കിറ്റ് "  അവതരിപ്പിച്ചു.<gallery>
പ്രമാണം:44049 anti drug day 2.jpg|ലഹരി വിരുദ്ധ സ്കിറ്റ്
പ്രമാണം:44049 anti drug day 1 (1).jpg|ലഹരി വിരുദ്ധ സ്കിറ്റ്
പ്രമാണം:44049 anti drug day 3.jpg|alt=
</gallery>
== പ്രേംചന്ദ് ജയന്തി 2024 ==
[[പ്രമാണം:Premchand 44049 1.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]]
പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ചു 5/8/2024 ഹൈ സ്കൂൾ,U P തല ക്വിസ് മത്സരം നടത്തി. 7/8/2024 ഹിന്ദി അസംബ്ലി നടത്തി. അസംബ്ലിയിൽ പ്രാർത്ഥന പ്രതിജ്ഞ പ്രേംചന്ദ് ജീവചരിത്രം ഹിന്ദി ന്യൂസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.<gallery>
പ്രമാണം:Premchand 44049 2.jpg|ഹിന്ദി പ്രാർത്ഥന
പ്രമാണം:Premchand-44049 3.jpg|ഹിന്ദി ന്യൂസ്
പ്രമാണം:Premchand 44049 5.jpg|പ്രതിജ്ഞ
പ്രമാണം:Premchand 44049 4.jpg|പ്രേംചന്ദ് ജീവചരിത്രം
</gallery>
== സ്വാതന്ത്ര്യ ദിനം 2024 ==
[[പ്രമാണം:Independence day 44049 6.jpg|ലഘുചിത്രം]]<gallery>
പ്രമാണം:Independence day 44049 5.jpg|alt=
പ്രമാണം:Independence day 44049 4.jpg|alt=
പ്രമാണം:Independence day 44049 3.jpg|alt=
പ്രമാണം:Independence day 44049 2.jpg|alt=
പ്രമാണം:Independence day 44049 1.jpg|alt=
പ്രമാണം:Independence day 44049 7.jpg|alt=
പ്രമാണം:Independence day 44049 8.jpg|alt=
പ്രമാണം:Independence day 44049 9.jpg|alt=
പ്രമാണം:Independence day 44049 10.jpg|alt=
</gallery>78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം പ്രിൻസിപ്പൽ ശ്രീ പ്രേമജ്കുമാർ സാർ , ഹെഡ്മാസ്റ്റർ ശ്രീ രഞ്ജിത്കുമാർ സാർ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തുകയും SPC കേഡറ്റുകൾ സല്യൂട്ട് നല്കി ആദരിക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. SPC കേഡറ്റുകൾ  സ്വാതന്ത്ര്യ ദിന സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് നോഡൽ ഓഫീസിൽ നിന്ന് നല്കിയ "സ്വാതന്ത്ര്യ സ്മൃതി വൃക്ഷ" തൈ ഹെഡ്മാസ്റ്റർ ശ്രീ. രഞ്ജിത് കുമാർ സാർ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. തുടർന്ന് കേഡറ്റുകൾ ക്യാപ്റ്റൻ ജെറി പ്രേം രാജ് സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.
1,540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501276...2554139" എന്ന താളിൽനിന്ന് ശേഖരിച്ചത്