"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==2024 -25 വർഷത്തെ അംഗീകാരങ്ങൾ ==
{{Yearframe/Header}}
[[പ്രമാണം:Vayanolsavam38098.jpeg|ലഘുചിത്രം]]
വായന പക്ഷാചരണ ത്തോടനുബന്ധിച്ച്പന്തളം തെക്കേക്കര പഞ്ചായത്ത് ലൈബ്രറി നടത്തിയ വായനാ മത്സരത്തിൽ  രണ്ടാം സ്ഥാനം കരസ്ഥമാക്കി ആർച്ച രാജ്.
 
==ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം==
നമുക്ക് അഭിമാനിക്കാം.വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ഒന്നാം സമ്മാനം ലഭിച്ചു. പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ ആണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ചത്.
വായന വാരാചരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ നടപ്പിലാക്കിയത്. വായന ക്വിസ്, സ്കൂൾ പത്രം ,ബഷീർ ദിനാചരണം ,സെമിനാറുകൾ ,പതിപ്പുകൾ തയ്യാറാക്കൽ, കവിത സല്ലാപങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികൾ ഇത് ഡോക്യുമെന്റ് ചെയ്യുകയും ലൈബ്രറി കൗൺസിൽ അയച്ചുകൊടുക്കുകയും ചെയ്തു. ജില്ലാതലത്തിൽ ഒന്നാം സമ്മാനം  ലഭിച്ചു.
==2023-24 വർഷത്തെ അംഗീകാരങ്ങൾ==
[[പ്രമാണം:Swachatha.jpg|ലഘുചിത്രം]][[പ്രമാണം:Sasramela.jpg|ലഘുചിത്രം]]
[[പ്രമാണം:380982023h.jpg|ലഘുചിത്രം]]
 
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്തിൽ നടത്തിയ 'സ്വച്ഛത ഹായ് സേവാ'  മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച അദീന ക്ലാസ്സ്‌ -6 std , അഞ്ജന ക്ലാസ്സ്‌ -7 std പഠിക്കുന്ന കുട്ടികൾക്ക് സ്കൂളിൻ്റെ
 
അഭിനന്ദനങ്ങൾ
 
പന്തളം സബ് ജില്ലാ ടാലൻ സർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി അനുശ്രീ
 
പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന ഹരിത സഭയിൽ പങ്കെടുത്ത വിജയിച്ചവർ
[[പ്രമാണം:Kalolsavam38098.jpg|ലഘുചിത്രം]]
 
പന്തളം സബ് ജില്ലാ  സംസ്കൃത കലോത്സവത്തിൽ ഓവറോൾ ട്രോഫി നമ്മുടെ സ്കൂളിലായിരുന്നു.
 
വരി 143: വരി 79:

4. 2019-20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം[[പ്രമാണം:38098p9.jpeg|ലഘുചിത്രം|CERTIFICATE]]
4. 2019-20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം[[പ്രമാണം:38098p9.jpeg|ലഘുചിത്രം|CERTIFICATE]]
'''''തിരികെ സ്കൂളിലേക്ക്'''''
'''''തിരികെ സ്കൂളിലേക്ക്'''''

[[പ്രമാണം:BS21 PTA 38098 1.jpg|ലഘുചിത്രം|left|തിരികെ സ്കൂളിലേയ്ക്ക്  
[[പ്രമാണം:BS21 PTA 38098 1.jpg|ലഘുചിത്രം|left|തിരികെ സ്കൂളിലേയ്ക്ക്  

ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹമായ ചിത്രം ]]കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു

emailconfirmed
1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550156...2553929" എന്ന താളിൽനിന്ന് ശേഖരിച്ചത്