"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഹ്രസ്വ ചിത്രം: ചിത്രം ചേർത്തു
(→‎പ്രധാന പ്രവർത്തനങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു)
(→‎ഹ്രസ്വ ചിത്രം: ചിത്രം ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
=== "പാരൻറ് @ സ്കൂൾ" ===
=== "പാരൻറ് @ സ്കൂൾ" ===
[[പ്രമാണം:15088 parent@school it training.jpg|ലഘുചിത്രം]]
[[പ്രമാണം:15088 parent@school it training.jpg|ലഘുചിത്രം]]
"പാരൻറ് @ സ്കൂൾ" എന്നത് കുറുമ്പാല ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റിൻെറ ഒരു തനത് പ്രവർത്തനമായിരുന്നു.രക്ഷിതാക്കൾക്കും ‍ഐ ‍ടി പരിശീലനം നൽകി ശാക്തീകരിക്കുക എന്നതായിരുന്നു ഇതിൻെറ ഉദ്ദേശ്യം.ഇത്തരത്തിൽ രക്ഷിതാക്കളെ സ്കൂളിലേയ്ക്ക് ക്ഷണിച്ച് ക്ലാസുകൾ നൽകിയിട്ടുണ്ട്.
"പാരൻറ് @ സ്കൂൾ" എന്നത് കുറുമ്പാല ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റിൻെറ ഒരു തനത് പ്രവർത്തനമായിരുന്നു.രക്ഷിതാക്കൾക്കും ‍ഐ ‍ടി പരിശീലനം നൽകി ശാക്തീകരിക്കുക എന്നതായിരുന്നു ഇതിൻെറ ഉദ്ദേശ്യം.ഇത്തരത്തിൽ രക്ഷിതാക്കളെ സ്കൂളിലേയ്ക്ക് ക്ഷണിച്ച് ക്ലാസുകൾ നൽകിയിട്ടുണ്ട്.ഫാത്തിമത്ത് സുമയ്യ, ഹഫ്‍ന ഷെറിൻ, ഫാത്തിമ ഫിദ, മുഹമ്മദ് ഫാസിൽ, ശരത് കുമാർ ,സജിൻ സി.വി, മുഹമ്മദ് ആസിഫ്, ഹൈദർ അലി, അഞ്ജലി. പി.സി എന്നീ അംഗങ്ങൾ ക്ലാസിന് നേതൃത്വം നൽകി.

=== ചങ്ങാതിക്കൊപ്പം ===
=== ചങ്ങാതിക്കൊപ്പം ===
വരി 59: വരി 59:

=== ഹ്രസ്വ ചിത്രം ===
=== ഹ്രസ്വ ചിത്രം ===
[[പ്രമാണം:15088-individual.jpg|ലഘുചിത്രം|'''ഹ്രസ്വ ചിത്ര നിർമ്മാണം''']]
ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻെറ ഭാഗമായി ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് 'മ‍ുക്തി" എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രം തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്.
ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻെറ ഭാഗമായി ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് 'മ‍ുക്തി" എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രം തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്.

ലഹരിയുടെ ഉപയോഗം സമൂഹത്തിലും മാനുഷിക ബന്ധങ്ങളിലും വരുത്തുന്ന മാറ്റങ്ങൾഎന്തൊക്കെയാണ് എന്നതിലേക്ക്  വിരൽ ചൂണ്ടുന്ന ഒരു  ഹ്രസ്വ ചിത്രമാണിത്.  നമ്മുടെ സമൂഹത്തിൽ പുതുതലമുറയിൽ സ്ക്കുൾ വിദ്യർത്ഥികളിലാണ് ലഹരിയുടെ ഉപയോഗം കൂടുതലായി കണ്ടുവരുന്നത്. സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും അനുദിനം ലഹരിയുടെ ഉപയോഗവും കൂടികൊണ്ടിരിക്കുകയാണ്. അറിവിന്റെ നിർമ്മാണം നടക്കേണ്ടത് വിദ്യാർത്ഥികളിലൂടെയാണ്.ലഹരി അഗ്നിയെ പോലെ അതിനെ നശിപ്പിക്കുന്നു. പൂമ്പാറ്റയെ പോലെ സ്വതന്ത്രമായി പാറിപറക്കേണ്ട ബാല്യം ലഹരിയുടെ വലയിൽ അകപ്പെട്ട് പോവുന്നു.ഇത്തരമൊരു കാലിക പ്രസക്തമായൊരു വിഷയത്തിൽ കുട്ടികളെ ബോധവത്‍കരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ ഹൃസ്വചിത്രം നിർമ്മിച്ചത്.കുട്ടികൾ തന്നെയാണ് ഇതിൻെറ സ്ക്രിപ്റ്റ് തയ്യാറാക്കിയതും അഭിനയിച്ചതും എഡിറ്റ് ചെയ്തതും.സഫ്‍ന ഷെറിൻ ,മുബഷിറ എ.എം,ഫാത്തിമത്ത് അഫ്‍വാന.ടി,ആദിത്യ, വിദയ, മു‍ർഷിദ്.ടി.എം, ജസ്മൽ.കെ ,മുനവ്വർ അലി.സി.എച്ച് എന്നീ അംഗങ്ങൾ ഇതിന് നേതൃത്വം നൽകി.

=== ഡോക്യുമെൻററി തയ്യാറാക്കൽ ===
1924 ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 2018ൽ സംഭവിച്ചത്.മഹാപ്രളയം അവശേഷിപ്പിച്ച ദുരിതങ്ങൾ നാടിനെതന്നെ ഇല്ലാതാക്കി യിരുന്നു. അതിൽ പ്രധാനപ്പെട്ടതായുരുന്നു വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒപ്പം മഹാരോഗങ്ങളും‍.നിരവധിപേർ രോഗബാധിതരായി ദീർഘകാലം ആശുപത്രികളിൽ കഴിയേണ്ടി വന്നു.എന്നാൽ അതിജീവനത്തിന്റെ പാതയിലൂടെ മുന്നിട്ട് നീങ്ങി യപ്പോൾ ഈ അവസ്ഥയെ മറികടക്കാൻ ദെെവത്തിന്റെ സ്വന്തം നാടിന് കഴിഞ്ഞിട്ടുണ്ട്.

അഭിമുഖങ്ങൾ
കോളറ,‍ ടൈഫോയിഡ്,മഞ്ഞപിത്തം,എലിപ്പനി തുടങ്ങിയവയായിരുന്നു പ്രധാന രോഗങ്ങൾ. മലിനജലത്തിന്റെ സാനിധ്യമാണ് രോഗകാരണം. പ്രളയാനന്തരം മലിനമായ ശുദ്ധജല സ്രോതസ്സുകളിൽ നിന്ന് വെള്ളം ഉപയോഗിക്കുന്നുത്  അപകടകരമായിരുന്നു. ഇതേതുട‍ർന്ന് സൂപ്പർ കോറിനേഷൻ ചെയ്യുകവഴി ശുദ്ധജല സ്രോതസ്സുകൾ മാലിന്യവിമുക്തമാക്കി. കൂടാതെ നിരവധി രോഗനിയന്ത്രണമാർഗ്ഗങ്ങളിലൂടെ ഈ അവസ്ഥയെ മറികടക്കാൻ, അതിജീവിക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.
 
പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധവും ഉൾക്കൊള്ളിച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നാടിനൊപ്പം കുട്ടിപട്ടം എന്ന പേരിൽ ഡിജിറ്റൽ ഡോക്യമെന്ററി തയാറാക്കി. പ്രൊജക്റ്റിന് വേണ്ടുന്ന വിവരങ്ങൾ പി എച്ച് സിയിലെ ഡേ.കിഷോർ സാറിൽ നിന്നും മറ്റും ശേഖരിച്ച്,  '''MIT ആപ്''' '''ഇൻവെറ്റർ''' ഉപയോഗിച്ച് നിർമ്മിച്ച ആപ്പ്  മുഖേനെ സർവ്വേ നടത്തിയാണ് ഡോക്യുമെൻററി തയ്യാറാക്കിയത്.കാവ്യ.എൻ.പി,ഫാത്തിമത്ത്ഫവാന, അഖില.കെ.എ, ഫാത്തിമ നസീഹ, ഷാക്കിറബാനു, ഹരിപ്രസാദ്.പി.കെ, സവാദ്.വി, സൗമിനി.സി.ബി, ആര്യ.വി.എസ് എന്നിവർ നേതൃത്വം നൽകി.
 
വയനാട്ടിലെ പ്രമുഖ കർഷകനും തരുവണ ആറുവാൾ സ്വദേശിയുമായ അയ്യ‍ൂബ് തോട്ടോളിയെ കുറിച്ച‍ും ഡോക്യ‍ുമെൻെററി തയ്യാറാക്കയിട്ട‍ുണ്ട്. ഇതിനായി ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ അദ്ദേഹത്തിൻെറ വീട് സന്ദർശിക്കുകയും ചെയ്തു.
 
=== അഭിമുഖങ്ങൾ ===
വിവിധ ഡോക്യ‍ുമെൻററികൾ തയ്യാറാക്കുന്നതിൻെറ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഇൻറർവ്യ‍ൂ ചെയ്തിട്ടുണ്ട്.2018 ലെ മഹാപ്രളത്തിൻെറ പശ്ചാത്തലത്തിൽ രോഗപ്രതിരോധ ബോധവത്ക്കരണത്തിൻെറ ഭാഗമായി ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ നാടിനൊപ്പം കുട്ടിപട്ടം എന്ന ഡിജിറ്റൽ ഡോക്യമെന്ററിക്കായി പടിഞ്ഞാറത്തറ പ്രഥമിക ആരോഗ്യകേന്ദ്രത്തിലെ ‍ഡോക്ടർ കിഷോർ കുമാറ്‍‍‍‍‍ സാറിനെ അദ്ദേഹത്തിൻെറ വീട്ടിൽ വെച്ച് അഭിമുഖം നടത്തിയിട്ടുണ്ട്. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിയെ അടിസ്ഥാനമാക്കിയായിരുന്നു അഭിമുഖം. വളരെ വിശദമായും വ്യക്തമായും ഡോക്ടർ മറുപടിനൽകി.കൂടാതെ പ്രളയത്തിനുശേഷം നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ‍‍ഡോക്ടർ വീശദീകരിച്ചു.
 
കർഷകദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഡോക്യ‍ുമെൻററിയുടെ ഭാഗമായി വയനാട്ടിലെ പ്രമുഖ കർഷകനും തരുവണ ആറുവാൾ സ്വദേശിയുമായ അയ്യ‍ൂബ് തോട്ടോളിയെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ അദ്ദേഹത്തിൻെറ വീട് സന്ദർശിച്ച് അഭിമുഖം നടത്തി.
 
ഡിജിറ്റൽ മാഗസിനിൽ പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖം ഉൾപ്പെടുത്തണമെന്ന തീരുമാനത്തിൻെറ വെളിച്ചത്തിൽ മാതൃഭൂമി പത്രത്തിലെ പ്രമുഖ കാർട്ട‍ൂണിസ്റ്റ് ഗോപീകൃഷ്ണനുമായി ഫോണ് വഴി അഭിമുഖം നടത്തിയിട്ട‍ുണ്ട്.
 
=== എക്സ്പേർട്ട് ക്ലാസുകൾ ===
ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തിൻെറ ഭാഗമായി നിരവധി പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ വിഷയങ്ങളിൽ എക്സ്പേർട്ട് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
 
=== ക്യാമറാ പരിശീലനം ===
ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തിൻെറ ഭാഗമായി അനുവദിക്കപ്പെട്ട് ഡിജിറ്റൽ ക്യാമറയുടെ ഉപയോഗം, വാർത്ത തയ്യാറാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
 
=== അസെെൻമെൻറ് വർക്കുകൾ ===
2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെ 36 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്‍വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.അംഗങ്ങൾ വ്യക്തിഗത, ഗ്രൂപ്പ് അസെെൻമെൻറ് വർക്കുകൾ വളരെ നന്നായി പൂർത്തിയാക്കി.വിലയിരുത്താനെത്തിയ കെെറ്റ് വയനാടിലെ മാസ്ററർ ട്രെെൻർ ഷാജു സർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
 
19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.ജില്ലയിൽ ഏറ്റവും കുട്ടികൾക്ക്  A ഗ്രേഡ് ലഭിച്ച വളരെ ചുരുക്കം യൂണിറ്റുകളിലൊന്നാണ് ജി എച്ച് എസ് കുറ‍ുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ്.

== 2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ==
== 2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ==
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553860...2553889" എന്ന താളിൽനിന്ന് ശേഖരിച്ചത്