"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:45, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{Infobox littlekites | {{Infobox littlekites | ||
|ലോഗോ=44029_2081.jpg| | |||
|logo_size=50px | |||
|സ്കൂൾ കോഡ്= 44029 | |സ്കൂൾ കോഡ്= 44029 | ||
|അധ്യയനവർഷം= 2022-25 | |അധ്യയനവർഷം= 2022-25 | ||
വരി 54: | വരി 56: | ||
==[[എക്സ്പെർട്ട് ക്ലാസ്സ്]]== | ==[[എക്സ്പെർട്ട് ക്ലാസ്സ്]]== | ||
നെയ്യാറ്റിൻകര ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ അധ്യാപികയായ ഷൈലജ ടീച്ചർ വിവിധ ആനിമേഷൻ സോഫ്‌റ്റ്‌വെയറുകളെ കുറിച്ചും , വ്ളാത്താങ്കര ഹൈസ്‌കൂൾ അധ്യാപികയായ രാഖി ടീച്ചർ സൈബർ സുരക്ഷയെ കുറിച്ചും കുട്ടികൾക്ക് ക്ലാസ്സെടുത്തു. | നെയ്യാറ്റിൻകര ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ അധ്യാപികയായ ഷൈലജ ടീച്ചർ വിവിധ ആനിമേഷൻ സോഫ്‌റ്റ്‌വെയറുകളെ കുറിച്ചും , വ്ളാത്താങ്കര ഹൈസ്‌കൂൾ അധ്യാപികയായ രാഖി ടീച്ചർ സൈബർ സുരക്ഷയെ കുറിച്ചും കുട്ടികൾക്ക് ക്ലാസ്സെടുത്തു. | ||
==[[സൈക്കോമെട്രിക് ടെസ്റ്റ്]]== | |||
<gallery> | |||
44029_2000.jpg| | |||
</gallery> | |||
കുട്ടികളുടെ ബുദ്ധി,കഴിവുകൾ,വ്യക്തിത്വം എന്നിവ വിലയിരുത്തി ശരിയായ കോഴ്‌സുകളും, തൊഴിൽപാതകളും തെരഞ്ഞെടുക്കാൻ സഹായിക്കുന്ന തിലേക്ക് വേണ്ടി 2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ സൈക്കോമെട്രിക് ടെസ്റ്റ് കംപ്യൂട്ടർ ലാബിൽ വച്ച് 16/03/2024 ശനിയാഴ്‌ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തി. തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്കാണ് ( എട്ടാം ക്ലാസ്സ് ) ടെസ്റ്റിൽ പങ്കെടുക്കാൻ അവസരം നല്‌കിയത്. | |||
==[[വെക്കേഷൻ ക്യാമ്പ്]]== | |||
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ( 2022-25 ബാച്ച് ) നേതൃത്വത്തിൽ ഏപ്രിൽ 1, 2 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ ആനിമേഷൻ സോഫ്‌റ്റ്‌വെയറുകളായ ടൂപി ട‌്യൂബ് ഡെസ്‌ക്, ഓപ്പൺ ടൂൺസ്, ബ്ലന്റർ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുന്നു. | |||
==[[സമ്മർ ഗാല ( വെക്കേഷൻ ക്യാമ്പ് )]]== | |||
<gallery> | |||
44029_2001.jpg| | |||
44029_2002.jpg| | |||
44029_2003.jpg| | |||
44029_2004.jpg| | |||
</gallery> | |||
2023-24 അധ്യയനവർഷത്തിലെ "ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം ജില്ലാക്യാമ്പ്"-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് ആയ ഗൗരി ദിപിനും, ഐശ്വര്യയും ചേർന്ന് ഏപ്രിൽ 1, 2 തീയതികളിൽ കുട്ടികൾക്കായി ആനിമേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ പരിശീലനം നല്കി. നൂറോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്ത യുപി ക്ലാസ്സുകളിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാനുള്ള താത്പര്യം പ്രകടിപ്പിച്ചു. | |||
==[[ ഹയർസെക്കന്ററി ഏകജാലക പ്രവേശനം - ഹെൽപ് ഡെസ്‌ക്]]== | |||
<gallery> | |||
44029_2501.jpg| | |||
44029_2502.jpg| | |||
44029_2503.jpg| | |||
</gallery> | |||
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹയർസെക്കന്ററി ഏകജാലകം പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണത്തിനായി ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചർ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. മേയ് 16 മുതൽ മേയ് 25 വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. | |||
==''2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സിന് അവബോധനം''== | |||
<gallery> | |||
44029_2066.jpg| | |||
44029_2067.jpg| | |||
44029_2068.jpg| | |||
</gallery> | |||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലിറ്റിൽ കൈറ്റ്സിന് ലിറ്റിൽ കൈറ്റ്സ് ക്സാസ്സിനെ കുറിച്ചും, ക്യാമ്പുകളെ കുറിച്ചും 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തി. | |||
==''സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''== | |||
2024-25 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ , പോളിങ് ഓഫീസർമാരായും, വോട്ടിങ് മെഷീനുകളായ ലാപ്‌ടോപ്പുകൾ കൈകാര്യം ചെയ്യുന്നതിനും ലിറ്റിൽകൈറ്റ്സ് നിറസാന്നിധ്യം ആയിരുന്നു. |