വിമല ഹൃദയ എച്ച്.എസ്. വിരാലി/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:06, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<font color="blue"> | {{Yearframe/Header}}<font color="blue"> | ||
== ഗ്രന്ഥശാല== | == ഗ്രന്ഥശാല== | ||
[[പ്രമാണം:1530537753046.jpg|thumb|'''ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി .''']] | [[പ്രമാണം:1530537753046.jpg|thumb|'''ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി .''']] | ||
വരി 17: | വരി 17: | ||
തിരുവനന്തപുരം : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിമല ഹൃദയ ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ലൈല പ്രകാശ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ മേരി ടീച്ചർ , വിദ്യാരംഗം കൺവീനർ , സീനിയർ അസിസ്റ്റന്റ് , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതവും എസ് ആർ.ജി കൺവീനർ നന്ദിയും പറഞ്ഞു. | തിരുവനന്തപുരം : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിമല ഹൃദയ ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ലൈല പ്രകാശ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ മേരി ടീച്ചർ , വിദ്യാരംഗം കൺവീനർ , സീനിയർ അസിസ്റ്റന്റ് , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതവും എസ് ആർ.ജി കൺവീനർ നന്ദിയും പറഞ്ഞു. | ||
===ക്ലാസ് ലൈബ്രറി === | ===ക്ലാസ് ലൈബ്രറി === | ||
ക്ലാസ്സ് ലെെബ്രറി സെറ്റിംങ് , എല്ലാ ഭാഷയിലും ഉള്ള പുസ്തകങ്ങൾ, വിവിധതരം നോവലുകൾ , ചെറുകഥകൾ, കവിതകൾ , ചരിത്ര സ്മരണ, ക്വിസ്, നുറുങ്ങുകൾ, കടംകഥകൾ ലെെബ്രറിയിൽ ഉൾപ്പെടുത്തി | സ്കൂളിലെ മുഴുവൻ ക്ലാസ് മുറിയിലും മികച്ച ലൈബ്രറിയൊരുക്കി വിമലഹൃജയഹൈസ്കൂൾ പാഠഭാഗങ്ങൾ മുഴുവൻ ഉൾപ്പെടുന്ന പുസ്തകങ്ങളാണ് വായന മുറിയിലൊരുക്കിയിരിക്കുന്നത്. | ||
ഇഷ്ടമുള്ള പുസ്തകത്താളിലേക്ക് കണ്ണെത്താൻ കുട്ടികൾ പ്രത്യേക വായനാമുറിയിലേക്കെത്തേണ്ട. പാഠഭാഗങ്ങളിലെ സംശയം അധ്യാപകരിൽ നിന്ന് ചോദിച്ചറിയുന്നതിനൊപ്പം ക്ലാസ് മുറിയിൽ കരുതിയിട്ടുള്ള പുസ്കങ്ങൾ പരിശോധിച്ച് നീക്കുകയുമാകാം. ആശാനും, ഉള്ളൂരും, വള്ളത്തോളും, ബഷീറും തുടങ്ങി .പാഠഭാഗത്തിൽ പതിഞ്ഞതെല്ലാം നിരനിരയായുണ്ട്. മലയാള നിഘണ്ടുവിൽ തുടങ്ങി കംപ്യൂട്ടറിന്റെ മായക്കാഴ്ചകൾ പാഠഭാഗത്തിൽ പതിഞ്ഞതെല്ലാം നിരനിരയായുണ്ട്. മലയാള നിഘണ്ടുവിൽ തുടങ്ങി കംപ്യൂട്ടറിന്റെ മായക്കാഴ്ചകൾ. ക്ലാസ്സ് ലെെബ്രറി സെറ്റിംങ് , എല്ലാ ഭാഷയിലും ഉള്ള പുസ്തകങ്ങൾ, വിവിധതരം നോവലുകൾ , ചെറുകഥകൾ, കവിതകൾ , ചരിത്ര സ്മരണ, ക്വിസ്, നുറുങ്ങുകൾ, കടംകഥകൾ ലെെബ്രറിയിൽ ഉൾപ്പെടുത്തി | |||
[[പ്രമാണം:0052345.jpg|thumb|ക്ലാസ് ലൈബ്രറി 2019-20]] | [[പ്രമാണം:0052345.jpg|thumb|ക്ലാസ് ലൈബ്രറി 2019-20]] | ||
=== ലൈബ്രറി (2019-20) ചിത്രങ്ങൾ === | |||
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും വായനാദിനം വന്നെത്തിയപ്പോൾ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്താണ് ആദ്യമായി വായിച്ചതെന്ന് ഓർമ്മയില്ല. ആരാണ് വായിക്കാൻ പഠിപ്പിച്ചതെന്നും ഓർമ്മയില്ല. എങ്കിലും വായനാ ദിനത്തിൽ ഓർക്കാൻ പലതുമുണ്ട്. കുമാരനാശാൻ, വള്ളത്തോൾ, ബഷീർ, ഒ.എൻ.വി കുറുപ്പ്, മാധവിക്കുട്ടി തുടങ്ങി മലയാളത്തിൽ വായനയുടെ സുകൃതം പകർന്നവർ നിരവധിപേരുണ്ട്. മലയാളിയെ അക്ഷരത്തിന്റെയും, വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട ശ്രീ പി.എൻ പണിക്കരുടെ ചരമദിനം ആയ ജൂൺ 19 ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യമായ ദിവസം എന്നുതന്നെ പറയാം. വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാൽ അതല്ല യാഥാർത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റർനെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കിൽ, ഓൺലൈൻ വായന പരന്നതെന്ന് പറയാം. ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന വായന തീർച്ചയായും കൗതുകമുള്ളതു തന്നെ. | |||
<gallery> | |||
0052345.jpg|thumb|ക്ലാസ് ലൈബ്രറി 2019-2020 | |||
005611111.jpg|thumb| | |||
</gallery> | |||
=== ക്ലാസ് ലൈബ്രറി 2019-20 === | === ക്ലാസ് ലൈബ്രറി 2019-20 === |