"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:

== വായനാദിനം ==
 
== വായനാദിനം. വായിച്ചാൽ വളരും വായനവാരാഘോഷം ==
 
[[പ്രമാണം:47061 Vayanadina24.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47061 Vayanadina24.jpg|ഇടത്ത്‌|ലഘുചിത്രം]]
<p align="justify">വായനാദിനവുമായി ബന്ധപ്പെട്ട് മർകസ് സ്കൂളിൽ വായന വാരാഘോഷം 2024 സംഘടിപ്പിച്ചു. ഈ പദ്ധതിയിൽ വ്യത്യസ്ത ദിനങ്ങളിൽ വ്യത്യസ്ത പരിപാടികൾ വളരെ സമയബന്ധിതമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടി സ്കൂളിൽ നടത്തി. ഒന്നാം ദിനത്തിൽ വായനാദിനമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് മൂന്നു മിനിറ്റ് സമയം പാലിച്ചുകൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് അസംബ്ലി നടത്തി. രണ്ടാം ദിനത്തിൽ മലയാളം അധ്യാപകരുടെ നിർദ്ദേശാനുസരണം തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വായന പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ ഗ്രന്ഥശാല സന്ദർശനം നടത്തുകയുണ്ടായി. വിദ്യാരംഗക്ലബ്ബിനോടും മാതൃഭാഷയോടും താല്പര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിവിദ്യാർത്ഥികൾക്ക് വേണ്ടി വാർത്താവായനാ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പ്രഭാഷണ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രഭാഷണവും സംഘടിപ്പിച്ചു. വാർത്ത വായന വാരത്തിന്റെ അവസാന ദിനം വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂൾ ഒരുക്കി കൊടുത്തത് പുസ്തകമാവ് എന്ന പരിപാടിയായിരുന്നു. ഈ പദ്ധതി അനുസരിച്ച് കുട്ടികൾ അവർ വായിച്ചതും അവർക്ക് ഇഷ്ടപ്പെട്ടതുമായ പുസ്തകങ്ങളുടെ രൂപങ്ങൾ വിദ്യാലയ ഉദ്യാനത്തിലെ മാവിൻ തയ്യിൽ തൂക്കിയിടുന്ന പരിപാടിയായിരുന്നു. മികച്ച വായന കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനദാനവും നൽകി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൽജലീൽ കെ സമ്മാനദാനം നിർവഹിച്ചുമലയാളം അധ്യാപിക പ്രജിത ചടങ്ങിൽ പങ്കെടുത്തു.</p>

== ലഹരി വിരുദ്ധ ദിനം 2024 ==
== ലഹരി വിരുദ്ധ ദിനം 2024 ==
[[പ്രമാണം:47061 markazhsandrug24.jpg|ലഘുചിത്രം|325x325ബിന്ദു|ലഹരി വിരുദ്ധ ദിനം 2024]]
[[പ്രമാണം:47061 markazhsandrug24.jpg|ലഘുചിത്രം|325x325ബിന്ദു <p align="justify">|ലഹരി വിരുദ്ധ ദിനം 2024]]കാരന്തൂർ മർകസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. 2024 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ ജാഗ്രത സമിതിയും എസ് പി സി എൻസിസി സ്കൗട്ട്  ജെ ആർ സി സംയുക്തമായി വിവിധ പരിപാടികൾ സംഘടുപ്പിച്ചു. രാവിലെ 10.10 നു ക്ലാസ് അസംബ്ലിയാടെ 5 മുതൽ 10 വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾ പ്രതിജ്ഞ ഏറ്റു ചാല്ലി വിവിധ പരിപാടികൾക് തുടക്കം കുറിച്ചു. 11 മണിക്കു ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ നാസർ  ഫ്ലാഗ് ഓഫ്ചെയ്തു കാണ്ട് യുദ്ധ വിരുദ്ധ റാലി കാടറ്റുകൾ തയ്യാറാക്കിയ പ്ലാകാർഡ്കളുമേന്തി പുറപ്പെട്ടു. എൻസിസി, എസ് പി സി, ജെ ആർ സി, സ്കൗട്ട് വിദ്യാർത്ഥികൾ  അണിനിരന്നു. 11.30 ഓടെ റാലി ഗ്രൗണ്ടിൽ തിരിച്ചു എത്തി മുഴുവൻ വിദ്യാർത്ഥികൾക്കും സന്ദേശം എത്തിച്ചു കൊണ്ട്  മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു റാലി അവസാനിച്ചു.
<p align="justify">
 
കാരന്തൂർ മർകസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. 2024 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ ജാഗ്രത സമിതിയും എസ് പി സി എൻസിസി സ്കൗട്ട്  ജെ ആർ സി സംയുക്തമായി വിവിധ പരിപാടികൾ സംഘടുപ്പിച്ചു. രാവിലെ 10.10 നു ക്ലാസ് അസംബ്ലിയാടെ 5 മുതൽ 10 വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾ പ്രതിജ്ഞ ഏറ്റു ചാല്ലി വിവിധ പരിപാടികൾക് തുടക്കം കുറിച്ചു.  
തുടർന്ന് 12 മണിക്ക് ലഹരി വിരുദ്ധ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാൻ ക്യമ്പസിനു പുറത്തു മനോഹരമായ ഒരു മനുഷ്യചങ്ങല തീർത്തു. എസ്പിസി, എൻസിസി, സ്കൗട്ട്, ജെ ആർ സി വിദ്യാർത്ഥികൾ,വിവിധ ഗ്രൂപ്പുകളുടെയും കാഡറ്റുകളുടെയും ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ അഹമ്മദ്, ഷഫീഖ് കെ, ജമാൽ കെ എം, അഷ്റഫ് ഇ, ഹബീബ് എം എം, നൗഷാദ് വി, അഷ്റഫ്കെ കെ, എന്നിവരും പങ്കെടുത്തു.</p>

11 മണിക്കു ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ നാസർ  ഫ്ലാഗ് ഓഫ്ചെയ്തു കാണ്ട് യുദ്ധ വിരുദ്ധ റാലി കാടറ്റുകൾ തയ്യാറാക്കിയ പ്ലാകാർഡ്കളുമേന്തി പുറപ്പെട്ടു. എൻസിസി, എസ് പി സി, ജെ ആർ സി, സ്കൗട്ട് വിദ്യാർത്ഥികൾ  അണിനിരന്നു. 11.30 ഓടെ റാലി ഗ്രൗണ്ടിൽ തിരിച്ചു എത്തി മുഴുവൻ വിദ്യാർത്ഥികൾക്കും സന്ദേശം എത്തിച്ചു കൊണ്ട്  മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു റാലി അവസാനിച്ചു.  
== സ്കൂൾ പാർലമെൻററി തെരെഞ്ഞെടുപ്പ് ==
2024-25 അധ്യയന വർഷത്തിലെ സ്കൂൾ പാര്ലിമെന്ററി തിരെഞ്ഞെടുപ്പ്  വിദ്യാർത്ഥി മർകസ് എച്ച്.എസ്.എസ് , കാരന്തൂർ, വിവിധ ക്ലബ്ബുകളുടെ സജീവ സഹകരണത്തോടെനടന്നു. സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം മനസിലാക്കാൻ സഹായിക്കുക. വിദ്യാർത്ഥികളിൽ നേതൃത്വം കഴിവുകൾ വളർത്തുക. കുട്ടികളിൽ ടീമിന്റെ പ്രാധാന്യം മനസ്സിലാക്കാൻ പ്രോത്സാഹിപ്പിക്കുക. തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് വിദ്യാലയ തിരഞ്ഞെടുപ്പുകൾ നടത്തുന്നത്.  

തുടർന്ന് 12 മണിക്ക് ലഹരി വിരുദ്ധ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാൻ ക്യമ്പസിനു പുറത്തു മനോഹരമായ ഒരു മനുഷ്യചങ്ങല തീർത്തു. എസ്പിസി, എൻസിസി, സ്കൗട്ട്, ജെ ആർ സി വിദ്യാർത്ഥികൾ,വിവിധ ഗ്രൂപ്പുകളുടെയും കാഡറ്റുകളുടെയും ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ അഹമ്മദ്, ഷഫീഖ് കെ, ജമാൽ കെ എം, അഷ്റഫ് ഇ, ഹബീബ് എം എം, നൗഷാദ് വി, അഷ്റഫ്കെ കെ, എന്നിവരും പങ്കെടുത്തു.</p>
തെരഞ്ഞെടുപ്പ് രീതി മികച്ച രീതിയിലായിരുന്നു സാമൂഹ്യ ശാസ്ത്ര അധ്യാപകർ ആസൂത്രണം ചെയ്തിരുന്നത്. അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സിൽ നിന്ന്  ഓരോ ക്ലാസിലും മൂന്നു പ്രാദേശിക പാർട്ടികളിൽ നിന്നുള്ള (ഡെമോക്രാറ്റിക്, ഇൻഡിപെൻഡൻസ്, റിപ്പബ്ലിക്) മൂന്ന് സ്ഥാവിദ്യാർത്ഥി പ്രതിനിധികൾ ക്ലാസ് ലീഡർ സ്ഥാനത്തേക്ക്  മത്സരിച്ചു.
 
ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥിയുടെ പാർട്ടിക്ക് ഒരു പോയിന്റ് ലഭിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പാർട്ടിയുടെ സ്ഥാനാർത്ഥി സ്കൂൾ ലീഡറാവും. കൈറ്റ് മലപ്പുറം തയാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു തിരെഞ്ഞെടുപ്പ് നടത്തിയിരുന്നത്. ലാപ്ടോപ്പും ആൻഡ്രോയിഡ് ഫോണും ഉപയോഗിച്ച്, ലിറ്റിൽ കൈറ്റ്സ് സന്നദ്ധ സാങ്കേതിക സഹായത്തോടെ, വോട്ടിംഗ് പ്രക്രിയ നടത്തി. ലാപ്ടോപ്പിൽ ബാലറ്റ് ആരംഭിക്കുക കുട്ടികൾക്ക് അവരുടെ സംവിധായക അവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കുക  എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. ഘട്ടം ഘട്ടമായ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര അധ്യാപകർ നിർവച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചുമതല വഹിക്കുന്ന അധ്യാപകൻ ഹെഡ് മാസ്റ്റർക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  ഇതിൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശം നൽകാനുള്ള തീയതി, പ്രചാരണം, തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരുന്നു.
 
== സ്വാതന്ത്ര ദിനാഘോഷം ==
ഇന്ത്യ മഹാ രാജ്യത്തിൻറെ എഴുപത്തെട്ടാമത് സ്വതന്ത്ര ദിനം മർകസ് എച്ച് എസ് എസ്സിൽ വർണാഭമായി ആഘോഷിച്ചു. സ്കൂളിലെ സന്നദ്ധ സംഘടനകളായ എൻ സി സി, എസ് പി സി, സ്കൗട്ട്, ജെ ആർ സി എന്നിവരുടെ പരേഡ് കൊണ്ട് ആകർഷണീയമായ പരിപാടി നടന്നു.