"പി.എച്ച്.എസ്.എസ്. പന്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Change-18)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}} 
{{prettyurl|P.H.S.S.PANDALLUR}}
{{prettyurl|P.H.S.S.PANDALLUR}}


{{Infobox School
{{Infobox School
| സ്ഥലപ്പേര്= പന്തല്ലൂര്‍
| സ്ഥലപ്പേര്= പന്തല്ലൂർ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18093
| സ്കൂൾ കോഡ്= 18093
| സ്ഥാപിതദിവസം= 02
| സ്ഥാപിതദിവസം= 02
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1979
| സ്ഥാപിതവർഷം= 1979
| സ്കൂള്‍ വിലാസം= കടംബൊട്പി.ഒ, <br/>പന്തല്ലൂര്‍, മഞ്ചേരി  
| സ്കൂൾ വിലാസം= കടംമ്പോട് പി.ഒ, <br/>പന്തല്ലൂർ, മഞ്ചേരി  
| പിന്‍ കോഡ്= 676521
| പിൻ കോഡ്= 676521
| സ്കൂള്‍ ഫോണ്‍= 0483-2782321
| സ്കൂൾ ഫോൺ= 0483-2782321
| സ്കൂള്‍ ഇമെയില്‍= phss2782321i@gmail.com
| സ്കൂൾ ഇമെയിൽ= phss2782321@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മഞ്ചേരി  
| ഉപ ജില്ല= മഞ്ചേരി  
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
|  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ4= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 1203
| ആൺകുട്ടികളുടെ എണ്ണം= 972
| പെൺകുട്ടികളുടെ എണ്ണം= 605
| പെൺകുട്ടികളുടെ എണ്ണം= 999
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1805
| വിദ്യാർത്ഥികളുടെ എണ്ണം=2751
| അദ്ധ്യാപകരുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം= 60
| പ്രിന്‍സിപ്പല്‍= പ്ര‍ദീബ്കുമാര്‍
| പ്രിൻസിപ്പൽ= പ്ര‍ദീപ് കുമാർ
| പ്രധാന അദ്ധ്യാപകന്‍= ഗീതാവിശ്വം     
| പ്രധാന അദ്ധ്യാപകൻ= രഘുനാദ് 
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഷാഫി       
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ അസീസ് 
| സ്കൂള്‍ ചിത്രം= 18093-01.jpg ‎|  
| ഗ്രേഡ്=2 
| സ്കൂൾ ചിത്രം= 18093-02.JPG ‎|  
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:18093-DIARY|ലഘുചിത്രം|PHSS]]
[[പ്രമാണം:18093-DIARY|ലഘുചിത്രം|PHSS|കണ്ണി=Special:FilePath/18093-DIARY]]
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ-ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പന്തല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.എച്.എസ്.എസ്.പന്തല്ലൂർ'''. പന്തല്ലൂർ എന്ന കൊച്ചുഗ്രാമത്തിൻെറ സാമൂഹിക-സാംസ്‍കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പി.എച്.എസ്.എസ്. പന്തല്ലൂർ, കലാ-കായിക-ശാസ്ത്ര മത്സരങ്ങളിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും അനേകം താരങ്ങളെ സൃഷ്ടിച്ച് മുന്നേറുന്നു, <big>ഈ കലാലയം സ്ഥാപിച്ചത് 1979 ലാണ്.</big>
 
== ചരിത്രം ==
1979 ൽ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, ആനക്കയം പഞ്ചായത്തിൽ, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന പന്തല്ലൂർ വില്ലേജിൽ ഒരു ഗ്രാമത്തിൻറെ സ്വപ്നമായി പന്തല്ലൂർ ഹൈസ്കൂൾ സ്ഥാപിതമായി. അന്തരിച്ച കുഞ്ഞാൻ ഹാജി സംപൂജ്യനായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യശശ്ശരീരനായ ജനാബ് സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സഹായത്തോട് കൂടി സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം. 2000-ൽ എം പി ഹസ്സൻ ഹാജിയുടെ മേൽനോട്ടത്തിൽ ഹയർസെക്കണ്ടറിയായി വളർച്ചയുടെ ഓരോ ചുവടും ചവിട്ടിക്കയറി നാലു പതിറ്റാണ്ടു പിന്നിടുമ്പോൾ അത്യുജ്വല നേട്ടങ്ങളോടെ പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അതിൻറെ പരിപൂർണതയിൽ എത്തിനിൽക്കുന്നു.
 
കുഞ്ഞാൻ ഹാജിയുടെ അശ്രാന്ത പരിശ്രമമാണ് പന്തല്ലൂർ ഹൈസ്കൂൾ ഇവിടെ സ്ഥാപിക്കാൻ കാരണം. ഉദ്ഘാടന ദിവസം എൻറെ ഏറ്റവും വലിയ ഒരു ആഗ്രഹം പൂവണിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞത് ഇവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. ഈ സ്കൂളിൻറെ വിജയപാതയിൽ നമ്മെ വിട്ടു പോയ കുഞ്ഞാൻ ഹാജിയുടെയും ഹസൻ ഹാജിയുടെ അലിഞ്ഞു ചേർന്നിട്ടുണ്ട്. ശ്രീമതി ആയിഷ കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. [[പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ചരിത്രം|Read More]]
 
== 2015-2016 അദ്ധ്യായന വർഷത്തെ നേട്ടങ്ങൾ ==
[[ചിത്രം:18093-2015-16 A+.jpg]]
==വഴികാട്ടി==
'''മലപ്പുറം-മഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്ന ആനക്കയത്തുനിന്നും 8 കി.മി. അകലെ ആനക്കയം-പാണ്ടിക്കാട് റോഡിൽ,പി.എച്ച്.എസ്.എസ്. പന്തല്ലൂർ സ്ഥിതിചെയ്യുന്നു.'''
{{Slippymap|lat=11.080206|lon= 76.170198|zoom=18|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/156604...2552543" എന്ന താളിൽനിന്ന് ശേഖരിച്ചത്