"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:


നീലക്കുറിഞ്ഞി പഠനോത്സവം ജില്ലാതലക്വിസ്സിൽ വിജയിച്ച് സംസ്ഥാനക്യാമ്പിൽ പമ്കടുത്ത അലീന ബി ക്ളീറ്റസിനെ സ്കൂളിൽ അനുമോദിച്ചു. വാർ‍ഡ് മെമ്പർ ഗീതാപ്രിജി , ഹെഡ്മിസ്ട്രസ് ആശ ജി എസ്  എന്നിവർ അനുമോദിച്ചു.
നീലക്കുറിഞ്ഞി പഠനോത്സവം ജില്ലാതലക്വിസ്സിൽ വിജയിച്ച് സംസ്ഥാനക്യാമ്പിൽ പമ്കടുത്ത അലീന ബി ക്ളീറ്റസിനെ സ്കൂളിൽ അനുമോദിച്ചു. വാർ‍ഡ് മെമ്പർ ഗീതാപ്രിജി , ഹെഡ്മിസ്ട്രസ് ആശ ജി എസ്  എന്നിവർ അനുമോദിച്ചു.
[[പ്രമാണം:42086 alee2.jpg|പകരം=42086_alee2|ലഘുചിത്രം|208x208ബിന്ദു|42086_alee2]]
[[പ്രമാണം:42086 alee3.jpg|പകരം=42086_alee3|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു|42086_alee3]]
[[പ്രമാണം:42086 alee1.jpg|പകരം=42086-alee1|നടുവിൽ|ലഘുചിത്രം|215x215ബിന്ദു|42086_alee1]]
== '''ബഷീർദിനം''' ==
'''ജവഹർ കോളനി സ്കൂളിൽ ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു .ബഷീർ അനുസ്മരണം നടത്തി. ബഷീർ കഥാവായന നടന്നു .കുട്ടികൾ ബഷീർ, ബഷീർ കഥാപാത്രങ്ങൾ എന്നിവ ചിത്രങ്ങളാക്കി . അവയുടെ പ്രദർശനവും നടന്നു .ബഷീർ ദിന ക്വിസ് നടന്നു. എൽ.പി വിഭാഗം കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടിയത് ഏറെ ശ്രദ്ധേയമായി നാരായണിയും ബഷീറും സാറാമ്മയും കേശവൻ നായരും കുഞ്ഞു പാത്തുമ്മയും വേദിയിൽ നിറഞ്ഞു നിന്നു'''
[[പ്രമാണം:42086 bash11.jpg|ലഘുചിത്രം|182x182ബിന്ദു|42086_bash11]]
[[പ്രമാണം:42086 bash3.jpg|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു|42086_bash13]]
[[പ്രമാണം:42086 bash12.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു|42086_bash12]]
[[പ്രമാണം:42086 bash4.jpg|ലഘുചിത്രം|177x177ബിന്ദു|42086_bash14]]
[[പ്രമാണം:42086 bash15.jpg|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|42086_bash15]]
1,031

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518916...2552227" എന്ന താളിൽനിന്ന് ശേഖരിച്ചത്