"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 204: വരി 204:
|}
|}
===ഡിജിറ്റൽ പത്രനിർമ്മാണ പരിശീലനം===
===ഡിജിറ്റൽ പത്രനിർമ്മാണ പരിശീലനം===
രണ്ടായിരത്തി ഇരുപത്തിമൂന്ന് - ഇരുപത്തിയാറ് ബാച്ചിലെ ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഡിജിറ്റൽ പത്ര നിർമ്മാണത്തിന്റെ ഭാഗമായി പുത്തൻതോട് സ്കൂളിലെ മലയാള അധ്യാപകനും കൈറ്റ് മുൻ മാസ്റ്റർ ട്രെയിനറുമായ പ്രകാശ് പ്രഭു പരിശീലനം നൽകുകയുണ്ടായി.പരിശീലനം ലഭിച്ച കുട്ടികളിൽ നിന്ന്  എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ച് ഈ അധ്യയന വർഷം ഓരോ ടേമിലും ഒരു പത്രം തയാറാക്കി പ്രസിദ്ധീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പത്രത്തിന്റെ മാതൃക തയ്യാറാക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞുവെന്ന് പരിശീലകൻ പറഞ്ഞു. പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി, ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ ഒ ആർ ബീന, എസ് ഐ ടി സി ദീപ എസ് ജി,എം കെ നിഷ,കെ പി പ്രിയ,രജിത വിജയൻ സി,ടി എൻ ഷീജ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:26056 DP Training.jpg|thumb|300px|center|പുത്തൻതോട് സ്കൂളിലെ മലയാള അധ്യാപകനും കൈറ്റ് മുൻ മാസ്റ്റർ ട്രെയിനറുമായ പ്രകാശ് പ്രഭു ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഡിജിറ്റൽപത്ര നിർമ്മാണത്തിൽ പരിശീലനം നൽകുന്നു]]
3,035

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550482...2551273" എന്ന താളിൽനിന്ന് ശേഖരിച്ചത്