"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
ഉപ ജില്ല= മലപ്പുറം‌ |
ഉപ ജില്ല= മലപ്പുറം‌ |
ഭരണം വിഭാഗം=സർക്കാർ |
ഭരണം വിഭാഗം=സർക്കാർ |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ= യു പി സ്കൂൾ, <br>എൽ പി സ്കൂൾ |

മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
വരി 274: വരി 274:

== ഭൗതിക സൗകര്യങ്ങൾ==
== ഭൗതിക സൗകര്യങ്ങൾ==
1927 മുതൽ ഈ കാലം വരെ ഇരുപതോളം പ്രധാനധ്യാപകരുടെയും അതാത് കാലത്തെ പി.ടി.എ. കമ്മറ്റികളുടെയും സഹായസഹകരണത്തോടെ സ്‌കൂളിൽ ധാരാളം പഠനസൗകര്യമൊരുക്കാൻ കഴിഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രൈമറിവിദ്യാലയങ്ങളുടെ മേൽനോ ട്ടം വിട്ടുകൊടുത്തപ്പോൾ പ്രസ്തുതസ്ഥാപനങ്ങളിൽ നിന്നും പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സ്‌കൂൾ പി.ടി.എ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം,  എസ് എസ് എയുടെ 4 ക്ല്സ് റൂം, എം എൽ എയുടെ ഒഡിറ്റോറിയം  ഗ്രാമപഞ്ചായത്തിന്റെ കഞ്ഞിപ്പുര എന്നിവ അതിലുൾപ്പെടുന്നു. കമ്പ്യൂട്ടർ ലാബിലേക്ക് 3 കമ്പ്യൂട്ടറുകൾ നൽകിയ എം. പി, 10 കമ്പ്യൂട്ടറുകൾ നൽകിയ നാട്ടുകാർ,    ഫർണിച്ചർ നൽകിയ എസ് എസ് എ, കമ്പ്യൂട്ടർ റൂം, ഒഫീസ് റൂം   

വരി 288: വരി 283:

== ക്ലബ് പ്രവർത്തനങ്ങൾ ==
== ക്ലബ് പ്രവർത്തനങ്ങൾ ==
സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, തുടർന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവർക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂർ-കാസർകോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികൾക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങൾ നൽകുന്ന വ്യത്യസ്ത ലഘു ഫീൽഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വർഷത്തിലെയും പ്രഥമ PTA ജനറൽ ബോഡിയോഗത്തിൽ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.

== സാമൂഹ്യ പങ്കാളിത്തം ==
== സാമൂഹ്യ പങ്കാളിത്തം ==

10000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീൽചെയർ കൈമാറലും(2010 August 5) വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളർത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീൽചെയർ കുട്ടികളുടെ സഹായത്തോടെ നൽകി. 2010 ഓഗസ്ത് 5 ന് മുഴുവൻ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിർണ്ണയവും നടത്തി. O+ve – 308 AB+ve – 54 O-ve - 14 B+ve – 241 A-ve - 13 AB-ve - 2 A+ve – 160 B-ve - 15 Total - 807  
 
0000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീൽചെയർ കൈമാറലും(2010 August 5) വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളർത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീൽചെയർ കുട്ടികളുടെ സഹായത്തോടെ നൽകി. 2010 ഓഗസ്ത് 5 ന് മുഴുവൻ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിർണ്ണയവും നടത്തി. O+ve – 308 AB+ve – 54 O-ve - 14 B+ve – 241 A-ve - 13 AB-ve - 2 A+ve – 160 B-ve - 15 Total - 807  

വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിർണയവും നടത്തി. IEDC പരിശോധനയിൽ കണ്ടെത്താത്ത 10 കുട്ടികളുടെ (825 ൽ)നേത്രതകരാർ കണ്ടെത്തി. 150 രക്ഷിതാക്കളിൽ 25 പേർക്ക് കണ്ണടയും 6 പേർക്ക് ഓപറേഷനും നിർദേശിച്ചു. സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.  

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾ,PTA,MTA അംഗങ്ങൾ, പഞ്ചായത്ത് ബോർഡ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നൽകി. പരസ്പരസ്നേഹം,ഐക്യം എന്നിവ കുട്ടികളിൽ വളർത്താൻ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ വിലയിരുത്തി. അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങൾ,മൈലാഞ്ചിയിടൽ എന്നിവ നടത്തി.  

== കമ്പ്യൂട്ടർ ലാബ് ==
== കമ്പ്യൂട്ടർ ലാബ് ==
   
  2004-05 അധ്യായനവർഷത്തിലാണ് നമ്മുടെ സ്‌കൂളിൽ ആദ്യമായി കമ്പ്യൂട്ടർ എത്തുന്നത്. ആ വർഷം തന്നെ യു.പി. ക്ലാസിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. ഒരു അധ്യാപികയെ പി.ടി.എ. നിയമിച്ചു. ഓരോ ക്ലാസിനും ആഴ്ചയിൽ രണ്ട് വീതം പിരിയേഡുകൾ ഐ.ടി.ക്കായി മാറ്റിവച്ചു. കമ്പ്യൂട്ടർപഠനം ആരംഭിക്കുന്നത് ഒരു തിയറി ക്ലാസിലൂടെയാണ്. ഐ.ടി. പഠനം തുടങ്ങിയ സമയത്ത് ഒരു പ്രത്യേക സിലബസോ, കേവലം നിർദ്ദേശങ്ങൾ പോലുമോ ഇത് സംബന്ധിച്ചുണ്ടായിരുന്നില്ല. അതിനാൽ തന്നെ എസ്.ആർ.ജി. തലത്തിൽ തയ്യാറാക്കിയ ഒരു പാഠ്യക്രമമാണ് സ്‌കൂളിൽ അനുവർത്തിച്ചു പോന്നിരുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തുക എന്ന പ്രാഥമികക്ലാസ് ഇന്നത്തെ കാലത്ത് അപ്രസക്തമാണെങ്കിലും അന്ന് അത്യാവശ്യമായിരുന്നു. തുടർന്ന് കമ്പ്യൂട്ടർ സംജ്ഞകൾ പരിചയപ്പെടുത്തുന്നു. കഴ്‌സർ, ഡെസ്‌ക്‌ടോപ്, ഫോൾഡർ മുതലായവ.
 
തുടർന്നാണ് കുട്ടികളെ കമ്പ്യൂട്ടർ ലാബിലേക്ക് കൊണ്ടുപോകുന്നത്. സ്ഥലസൗകര്യത്തിന്റെ  അഭാവം കാരണം, തുടക്കത്തിൽ കുട്ടികളെ രണ്ടു ബാച്ചുകളായാണ് ലാബിൽ കൊണ്ടുപോയിരുന്നത്. എന്നാൽ ഇന്ന് എല്ലാ കുട്ടികളെയും ഉൾകൊള്ളാവുന്ന ഒരു  വിപുലീകൃത സ്മാ ർട്ട് ക്ലാസ്‌റൂം സ്‌കൂളിൽ സജ്ജീകരി ച്ചിരിക്കുന്നു.  മൗസ് പ്രാക്ടീസ് ലഭിക്കുന്നതിനായി ഓരോ കുട്ടിക്കും വി വിധ ഗെയിമുകൾ കളിക്കാനവസരം നൽകുന്നു. വെറും വിനോദം എന്നതിലുപരി പഠനസംബന്ധിയായ ഗെയിമുകളാണ് ഉപയോഗപെടുത്തുന്നത്. കണക്ക്പഠനം, ശാസ്ത്രപഠനം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.

വരി 316: വരി 304:

== സയൻസ് ലാബ് ==
== സയൻസ് ലാബ് ==
   
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സയൻസ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളിൽ സയൻസ് ലാബ് ഫലപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ മൂന്ന് അലമാരകളിലായി കുട്ടികൾക്കും അധ്യാപകർക്കും എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബിൽ പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ആസിഡുകൾ, ആൽക്കലികൾ, ലെൻ സുകൾ, ടെസ്റ്റ്ട്യൂ ബുകൾ, ഗ്ലാസ്ഉപകരണങ്ങൾ, മറ്റുരാസവസ് തുക്കൾ മുതലായവ പെട്ടെന്ന് തന്നെ  തെരഞ്ഞെടുക്കാൻ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങൾ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കൾ തയ്യാറാക്കുകയും അത് വിശദമായ ചർ ച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.

വരി 329: വരി 316:

സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കൽ, രംഗങ്ങൾ ദൃശ്യാവിഷ്‌കരിക്കൽ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയിൽ വായിക്കുന്നു.

2009-10 വർഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകർഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികൾക്ക് സൗകര്യപൂർവ്വം വായിക്കാനുള്ള അവസരം നൽകുന്നു. ''നിറവ്-09''എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും  അത് തുറന്നഅലമാരയിൽ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളിൽ കുട്ടികൾ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു...

== കലാകായിക പ്രവർത്തനങ്ങൾ ==
==വഴികാട്ടി==
 
{{map}}
== സ്കൂൾ സൗന്ദര്യ വത്കരണം ==
 
== കഥ പറയും ചുമരൂകൾ ==
 
== വിശാലമായ കളിസ്ഥലം ==
 
==പഠന യാത്രകള് ==
പഠനയാത്രകൾ പഠനാനുഭവമായി മാറ്റുന്നതിനു ആകർഷകമായ പഠനയാത്രകൾ നടത്തി വരുന്നു....
..... തുടങ്ങിയവ
കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി
<googlemap version="0.9" lat="11.191285" lon="76.133537" zoom="14" width="350" height="350" controls="large">
11.071469, 76.077017, MMET HS Melmuri
11.19271, 76.135068, gups pathappiriyam
</googlemap>
''
== 'ഉച്ചഭക്ഷണ വിഭവങ്ങൾ ==
== ജി യു പി സ്കൂൾ പത്തപ്പിരിയം ==
 
== തിങ്കൾ: സാമ്പാർ+ചെറുപയർ+കായത്തോട് തോരൻ ==
 
== ചൊവ്വ: സാമ്പാർ+കടല+പാൽ ==
 
== ബുധൻ: സാമ്പാർ+വൻപയർ+മുട്ട/പഴം ==
 
== വ്യാഴം: സാമ്പാർ+അച്ചാർ+പാൽ ==
 
== വെള്ളി: മോരുകറി+വൻപയർ+മത്തൻ തോരൻ ==
‍'''
 
== മാസാന്തം ഒരു ദിവസം വിശിഷ്ട് ഭക്ഷണം ==
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551114...2551116" എന്ന താളിൽനിന്ന് ശേഖരിച്ചത്