"ചീക്കിലോട് യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|CHEEKILODE UPS}} | {{prettyurl|CHEEKILODE UPS}} | ||
{{Infobox | {{PSchoolFrame/Header}} | ||
|സ്ഥലപ്പേര്=ആയഞ്ചേരി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=ആയഞ്ചേരി | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16752 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550723 | ||
| | |യുഡൈസ് കോഡ്=32041100403 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1897 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ആയഞ്ചേരി | ||
| പഠന | |പിൻ കോഡ്=673541 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0496 2998641 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=16752.aeotdnr@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=തോടന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ആയഞ്ചേരി | ||
| പ്രധാന | |വാർഡ്=7 | ||
| പി.ടി. | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=കുറ്റ്യാടി | ||
|താലൂക്ക്=വടകര | |||
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=214 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=170 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മൊയ്‌തു സി എച്ച് | |||
|പി.ടി.എ. പ്രസിഡണ്ട്=രാജൻ പുതുശ്ശേരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നദീറ കെ കെ | |||
|സ്കൂൾ ചിത്രം=16752.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | ................................ | ||
== ചരിത്രം == ആയഞ്ചേരി | ==== ചരിത്രം ==== | ||
== | ആയഞ്ചേരി മുക്കടത്തുംവയൽ അങ്ങാടിയിൽ നിന്ന് തെക്കുമാറി ചീക്കിലോട് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നു. ആയഞ്ചേരിയിലെ കണ്ണങ്കോട്ട് കണ്ണക്കുറുപ്പാണ് 1897ൽ ചീക്കിലോട് പറന്പിൽ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചത്. നാൽപത്തിയഞ്ചോളം കുട്ടികൾ പഠിക്കാനുണ്ടായിരുന്നു. 1899ലാണ് ചീക്കിലോട് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത്. അഞ്ചാം ക്സാസുവരെ പഠനം നടന്നിരുന്നു. 1966-67ൽ ആറാം ക്ലാസും 1967-68ൽ ഏഴാം ക്ലാസും ആരംഭിച്ചു. സ്കൂളിൻറെ നടത്തിപ്പ് കണ്ണക്കുറുപ്പിൽ നിന്നും കൃഷ്ണക്കുറുപ്പിന് ലഭിച്ചു. 1941ൽ മാനേജ്മെൻറ് മകൻ നാരായണക്കുറുപ്പിന് കൈമാറി. 1977ൽ എ.കെ. അഹമ്മദ് ഹാജി മാനേജറായി. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ഒ.കെ. സാജിതയാണ് സ്കൂൾ മാനേജർ. ആദ്യകാലത്ത് നിലത്തെഴുത്തായിരുന്നു. നിലത്ത് വിരിച്ച മണലിൽ വിരൽ കൊണ്ടെഴുതുന്ന രീതിയായിരുന്നു. എഴുത്തോലയും ഉപയോഗിച്ചിരുന്നു. മരക്കിഴങ്ങിൻറെ ഇല ഉപയോഗിച്ച് എഴുത്തോലയിലെ അക്ഷരങ്ങൾക്ക് നിറം നൽകുന്ന രീതിയും ഉണ്ടായിരുന്നു. പഠിച്ചില്ലെങ്കിൽ കുട്ടികൾക്ക് കടുത്ത ശിക്ഷ നൽകിയിരുന്നു. മുക്കടത്തുംവയലിൽ മുസ്ലിങ്ങൾക്കായി ഓത്തുപള്ളിക്കൂടം ഉണ്ടായിരുന്നതിനാൽ മുസ്ലീം കുട്ടികൾ ഇവിടെ കുറവായിരുന്നു. അധ്യാപകരുടെ വേതനം വളരെ തുച്ഛമായിരുന്നു. മടിയൻമാരായ കുട്ടികളെ സ്കൂളിലെത്തിക്കാൻ വിദ്യാലയത്തെ സഹായിച്ചിരുന്നത് രാമത്ത്കണ്ടി കൃഷ്ണക്കുറുപ്പായിരുന്നു. ഇപ്പോൾ 13 ക്ലാസുകളിലായി 291 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. | ||
==പാഠ്യേതര | |||
== ഭൗതികസൗകര്യങ്ങൾ == | |||
വാഹന സൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
* കണ്ണങ്കോട്ട് കൃഷ്ണക്കുറുപ്പ്, | |||
* കേളപ്പൻ ഗുരുക്കൾ, കൃഷ്ണക്കുറുപ്പ്, | |||
* കെ. നാരായണൻ നന്പ്യാർ, | |||
* ശങ്കരൻ ഗുരുക്കൾ, | |||
* ആർ. അമ്മാളു അമ്മ, | |||
* ടി.വി. കുഞ്ഞിക്കണ്ണൻ നായർ, | |||
* പി.കെ. രാമൻ നായർ, | |||
* കെ.ടി. നാരായണി അമ്മ, | |||
* ടി.കെ. നാരായണൻ നായർ, | |||
* ടി.പി. കേളപ്പൻ, | |||
* പി.കെ. നാരായണൻ നായർ, | |||
* മാധവവാര്യർ, | |||
* പുതുശേരി കുഞ്ഞിരാമൻ, | |||
* കീഴ് കുറുങ്ങോട്ട് ബാലക്കുറുപ്പ്, | |||
* ആർ. അമ്മദ്, | |||
* കല്യാണി ടീച്ചർ, | |||
* എൻ.കെ. രാഘവൻ മാസ്റ്റർ, | |||
* ടി.വി. സദാനന്ദൻ, | |||
* യു. ഇബ്രാഹീം, | |||
* എൻ.പി അബൂബക്കർ, | |||
* ജോസ് ആൻറണി, | |||
* എൻ. കുഞ്ഞമ്മദ്, | |||
* ടി.വി. കുഞ്ഞിരാമൻ, | |||
* പി. ഇന്ദിര... | |||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 57: | വരി 118: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.624829637090572|lon= 75.68527029383142 |zoom=30|width=full|height=400|marker=yes}} | |||
{{ |
16:09, 12 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചീക്കിലോട് യു. പി. സ്കൂൾ | |
---|---|
വിലാസം | |
ആയഞ്ചേരി ആയഞ്ചേരി പി.ഒ. , 673541 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1897 |
വിവരങ്ങൾ | |
ഫോൺ | 0496 2998641 |
ഇമെയിൽ | 16752.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16752 (സമേതം) |
യുഡൈസ് കോഡ് | 32041100403 |
വിക്കിഡാറ്റ | Q64550723 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആയഞ്ചേരി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 214 |
പെൺകുട്ടികൾ | 170 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മൊയ്‌തു സി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | രാജൻ പുതുശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ കെ കെ |
അവസാനം തിരുത്തിയത് | |
12-08-2024 | Schoolwikihelpdesk |
................................
ചരിത്രം
ആയഞ്ചേരി മുക്കടത്തുംവയൽ അങ്ങാടിയിൽ നിന്ന് തെക്കുമാറി ചീക്കിലോട് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നു. ആയഞ്ചേരിയിലെ കണ്ണങ്കോട്ട് കണ്ണക്കുറുപ്പാണ് 1897ൽ ചീക്കിലോട് പറന്പിൽ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചത്. നാൽപത്തിയഞ്ചോളം കുട്ടികൾ പഠിക്കാനുണ്ടായിരുന്നു. 1899ലാണ് ചീക്കിലോട് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത്. അഞ്ചാം ക്സാസുവരെ പഠനം നടന്നിരുന്നു. 1966-67ൽ ആറാം ക്ലാസും 1967-68ൽ ഏഴാം ക്ലാസും ആരംഭിച്ചു. സ്കൂളിൻറെ നടത്തിപ്പ് കണ്ണക്കുറുപ്പിൽ നിന്നും കൃഷ്ണക്കുറുപ്പിന് ലഭിച്ചു. 1941ൽ മാനേജ്മെൻറ് മകൻ നാരായണക്കുറുപ്പിന് കൈമാറി. 1977ൽ എ.കെ. അഹമ്മദ് ഹാജി മാനേജറായി. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ഒ.കെ. സാജിതയാണ് സ്കൂൾ മാനേജർ. ആദ്യകാലത്ത് നിലത്തെഴുത്തായിരുന്നു. നിലത്ത് വിരിച്ച മണലിൽ വിരൽ കൊണ്ടെഴുതുന്ന രീതിയായിരുന്നു. എഴുത്തോലയും ഉപയോഗിച്ചിരുന്നു. മരക്കിഴങ്ങിൻറെ ഇല ഉപയോഗിച്ച് എഴുത്തോലയിലെ അക്ഷരങ്ങൾക്ക് നിറം നൽകുന്ന രീതിയും ഉണ്ടായിരുന്നു. പഠിച്ചില്ലെങ്കിൽ കുട്ടികൾക്ക് കടുത്ത ശിക്ഷ നൽകിയിരുന്നു. മുക്കടത്തുംവയലിൽ മുസ്ലിങ്ങൾക്കായി ഓത്തുപള്ളിക്കൂടം ഉണ്ടായിരുന്നതിനാൽ മുസ്ലീം കുട്ടികൾ ഇവിടെ കുറവായിരുന്നു. അധ്യാപകരുടെ വേതനം വളരെ തുച്ഛമായിരുന്നു. മടിയൻമാരായ കുട്ടികളെ സ്കൂളിലെത്തിക്കാൻ വിദ്യാലയത്തെ സഹായിച്ചിരുന്നത് രാമത്ത്കണ്ടി കൃഷ്ണക്കുറുപ്പായിരുന്നു. ഇപ്പോൾ 13 ക്ലാസുകളിലായി 291 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കണ്ണങ്കോട്ട് കൃഷ്ണക്കുറുപ്പ്,
- കേളപ്പൻ ഗുരുക്കൾ, കൃഷ്ണക്കുറുപ്പ്,
- കെ. നാരായണൻ നന്പ്യാർ,
- ശങ്കരൻ ഗുരുക്കൾ,
- ആർ. അമ്മാളു അമ്മ,
- ടി.വി. കുഞ്ഞിക്കണ്ണൻ നായർ,
- പി.കെ. രാമൻ നായർ,
- കെ.ടി. നാരായണി അമ്മ,
- ടി.കെ. നാരായണൻ നായർ,
- ടി.പി. കേളപ്പൻ,
- പി.കെ. നാരായണൻ നായർ,
- മാധവവാര്യർ,
- പുതുശേരി കുഞ്ഞിരാമൻ,
- കീഴ് കുറുങ്ങോട്ട് ബാലക്കുറുപ്പ്,
- ആർ. അമ്മദ്,
- കല്യാണി ടീച്ചർ,
- എൻ.കെ. രാഘവൻ മാസ്റ്റർ,
- ടി.വി. സദാനന്ദൻ,
- യു. ഇബ്രാഹീം,
- എൻ.പി അബൂബക്കർ,
- ജോസ് ആൻറണി,
- എൻ. കുഞ്ഞമ്മദ്,
- ടി.വി. കുഞ്ഞിരാമൻ,
- പി. ഇന്ദിര...
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16752
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ