എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:23, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ്→ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'' | ==2024 -25 വർഷത്തെ അംഗീകാരങ്ങൾ == | ||
[[പ്രമാണം:Vayanolsavam38098.jpeg|ലഘുചിത്രം]] | |||
== വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം == | |||
വായന പക്ഷാചരണ ത്തോടനുബന്ധിച്ച്പന്തളം തെക്കേക്കര പഞ്ചായത്ത് ലൈബ്രറി നടത്തിയ വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആർച്ച രാജ്. | |||
[[പ്രമാണം:Vayana38098.jpeg|ലഘുചിത്രം]] | |||
==ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം== | |||
[[പ്രമാണം:Vayana2 38098.jpeg|ലഘുചിത്രം]] | |||
നമുക്ക് അഭിമാനിക്കാം.വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ഒന്നാം സമ്മാനം ലഭിച്ചു. പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ ആണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ചത്. | |||
വായന വാരാചരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ നടപ്പിലാക്കിയത്. വായന ക്വിസ്, സ്കൂൾ പത്രം ,ബഷീർ ദിനാചരണം ,സെമിനാറുകൾ ,പതിപ്പുകൾ തയ്യാറാക്കൽ, കവിത സല്ലാപങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികൾ ഇത് ഡോക്യുമെന്റ് ചെയ്യുകയും ലൈബ്രറി കൗൺസിൽ അയച്ചുകൊടുക്കുകയും ചെയ്തു. ജില്ലാതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. | |||
==2023-24 വർഷത്തെ അംഗീകാരങ്ങൾ== | |||
[[പ്രമാണം:Swachatha.jpg|ലഘുചിത്രം]][[പ്രമാണം:Sasramela.jpg|ലഘുചിത്രം]] | |||
[[പ്രമാണം:380982023h.jpg|ലഘുചിത്രം]] | |||
== സ്വച്ഛത ഹായ് സേവാ == | |||
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്തിൽ നടത്തിയ 'സ്വച്ഛത ഹായ് സേവാ' മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച അദീന ക്ലാസ്സ് -6 std , അഞ്ജന ക്ലാസ്സ് -7 std പഠിക്കുന്ന കുട്ടികൾക്ക് സ്കൂളിൻ്റെ | |||
അഭിനന്ദനങ്ങൾ | |||
== ടാലന്റ് സർച്ച് == | |||
== പന്തളം സബ് ജില്ലാ ടാലൻ സർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി അനുശ്രീ == | |||
പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന ഹരിത സഭയിൽ പങ്കെടുത്ത വിജയിച്ചവർ | |||
[[പ്രമാണം:Kalolsavam38098.jpg|ലഘുചിത്രം]] | |||
പന്തളം സബ് ജില്ലാ സംസ്കൃത കലോത്സവത്തിൽ ഓവറോൾ ട്രോഫി നമ്മുടെ സ്കൂളിലായിരുന്നു. | |||
==2022-23 വർഷത്തെ അംഗീകാരങ്ങൾ== | |||
[[പ്രമാണം:38098kutty karshakan.jpg|ലഘുചിത്രം]] | |||
പന്തളം തെക്കേക്കര പഞ്ചായത്തിൽ നിന്നും കുട്ടികർഷകനായി തെരഞ്ഞെടുത്ത രെമിത് ആർ .അഭിനന്ദനങ്ങൾ. | |||
കർഷക ദിനത്തിൽ കുട്ടികർഷകനായി തിരഞ്ഞെടു ക്കപ്പെട്ട Remith. R '''ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാറി''' ൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു. | |||
CONGRATS | |||
[[പ്രമാണം:38098sanskrit.jpg|ലഘുചിത്രം]] | [[പ്രമാണം:38098sanskrit.jpg|ലഘുചിത്രം]] | ||
വരി 41: | വരി 122: | ||
NMMS സ്കോളർഷിപ് പരീക്ഷ വിജയി വിശാഖ് എസ് | NMMS സ്കോളർഷിപ് പരീക്ഷ വിജയി വിശാഖ് എസ് | ||
വരി 77: | വരി 163: | ||
നല്ലപാഠം അവാർഡ് | |||
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹 | 🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹 | ||
.................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏 | .................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏 | ||
2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്.[[പ്രമാണം:NALLAPADOM 1.jpeg|thumb|center|നല്ലപാഠം അവാർഡ് ]] | 2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്.[[പ്രമാണം:NALLAPADOM 1.jpeg|thumb|center|നല്ലപാഠം അവാർഡ് ]] | ||
[[പ്രമാണം:NALLAPADOM 4.jpeg|thumb|left|നല്ലപാഠം അവാർഡ് ]] | [[പ്രമാണം:NALLAPADOM 4.jpeg|thumb|left|നല്ലപാഠം അവാർഡ് ]] |