"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
== '''''പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ്''''' ==
== '''''പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ്''''' ==
ജൂൺ- 13 ന് പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പെരിയ പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സനൽ എ ജി യുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.പേപ്പട്ടി വിഷബാധയെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.
ജൂൺ- 13 ന് പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പെരിയ പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സനൽ എ ജി യുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.പേപ്പട്ടി വിഷബാധയെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.
[[പ്രമാണം:12315-school-47.jpg|നടുവിൽ|ലഘുചിത്രം]]




== '''വായന പക്ഷാചരണം''' ==


 
== വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് ജൂൺ 19 അസംബ്ലി പി എൻ പണിക്കർ അനുസ്മരണം പുസ്തക പരിചയം അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഈ വർഷം മുഴുവൻ അസംബ്ലിയിൽ പുസ്തകപരിചയം നടത്താൻ തീരുമാനിച്ചു20-ാം തീയതി അധ്യാപകൻ ശ്രീ ബാബുരാജ് മാസ്റ്റർവായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു ക്ലാസ് ലൈബ്രറി ക്രമീകരണം പുസ്തക വിതരണം, കുടുംബവായന പുസ്തക വിതരണം ലൈബ്രറി സന്ദർശനം കവിപരിചയം ,പ്രസംഗം കവിതാലാപനം കാവ്യോത്സവം, ക്ലാസ് തലവായനാ മത്സരങ്ങൾ, കേട്ടെഴുത്ത് മത്സരം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ നടത്തി 24-ന് കവിപരിചയം ചാർട്ട് പ്രദർശനവും 27 ന് ഒഴിഞ്ഞ വളപ്പ് സ:നായനാർ സ്മാരകവായനശാലയ &ഗ്രന്ഥാലയം സന്ദർശിച്ചു. ==
 
 
 
 
 
 
 
 
 
 
 
== '''''വായന പക്ഷാചരണം''''' ==
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് ജൂൺ 19 അസംബ്ലി പി എൻ പണിക്കർ അനുസ്മരണം പുസ്തക പരിചയം അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഈ വർഷം മുഴുവൻ അസംബ്ലിയിൽ പുസ്തകപരിചയം നടത്താൻ തീരുമാനിച്ചു20-ാം തീയതി അധ്യാപകൻ ശ്രീ ബാബുരാജ് മാസ്റ്റർവായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു ക്ലാസ് ലൈബ്രറി ക്രമീകരണം പുസ്തക വിതരണം, കുടുംബവായന പുസ്തക വിതരണം ലൈബ്രറി സന്ദർശനം കവിപരിചയം ,പ്രസംഗം കവിതാലാപനം കാവ്യോത്സവം, ക്ലാസ് തലവായനാ മത്സരങ്ങൾ, കേട്ടെഴുത്ത് മത്സരം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ നടത്തി 24-ന് കവിപരിചയം ചാർട്ട് പ്രദർശനവും 27 ന് ഒഴിഞ്ഞ വളപ്പ് സ:നായനാർ സ്മാരകവായനശാലയ &ഗ്രന്ഥാലയം സന്ദർശിച്ചു.




വരി 77: വരി 66:
[[പ്രമാണം:12315-school-38.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12315-school-38.jpg|നടുവിൽ|ലഘുചിത്രം]]
ലോക ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ പ്രതിജ്ഞ , ബോധവൽക്കരണ ക്ലാസ് ,സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണം തുടങ്ങി വ്യത്യങ്ങളങ്ങളായ പ്രർത്തനങ്ങളോടെ സംഘടിപ്പിച്ചു.പിങ്ക് പോലീസ് എ എസ് ഐ ശ്രീമതി സരളയുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ രജിത ,അശ്വതി എന്നിവർ സ്കൂളിൽ എത്തുകയും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്ത് സ്കൂളിലും സമീപത്തുള്ള കടകളിലും പോസ്റ്റർ പ്രചരണം നടത്തി.
ലോക ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ പ്രതിജ്ഞ , ബോധവൽക്കരണ ക്ലാസ് ,സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണം തുടങ്ങി വ്യത്യങ്ങളങ്ങളായ പ്രർത്തനങ്ങളോടെ സംഘടിപ്പിച്ചു.പിങ്ക് പോലീസ് എ എസ് ഐ ശ്രീമതി സരളയുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ രജിത ,അശ്വതി എന്നിവർ സ്കൂളിൽ എത്തുകയും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്ത് സ്കൂളിലും സമീപത്തുള്ള കടകളിലും പോസ്റ്റർ പ്രചരണം നടത്തി.
== '''''ജൂലൈ 5 ബഷീർ ദിനം''''' ==
[[പ്രമാണം:12315-school-39.jpg|നടുവിൽ|ലഘുചിത്രം]]
കഥകളുടെ സുൽത്താനായ ബഷീറിൻറെ ചരമദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു .ബഷീർ കഥാപാത്രങ്ങളെ മനസ്സിലാക്കാനും ബഷീർ കൃതികളെ കുറിച്ച് അറിയാനും ആയി വ്യത്യസ്ത ക്ലാസുകളിലായി വ്യത്യസ്ത കൃതികൾ ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ, മൂക്കന്റെ മൂക്ക്, പാത്തുമ്മയുടെ ആട് , ൻ്റെഉപ്പുപ്പാക്ക്ഒരുആനെണ്ടാർന്നു, ബാല്യകാലസഖി ,മതിലുകൾ തുടങ്ങിയ ബഷീർ കഥകൾ കുട്ടികളുടെ മുന്നിൽ ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു .ബഷീർ കഥാപാത്രങ്ങൾ ചിത്രംവരയും നടന്നു. ക്വിസ് മത്സരവും സംഘടിപ്പിച്ചു.
== '''''ജൂലൈ 21ചാന്ദ്രദിനം''''' ==
[[പ്രമാണം:12315-school-46.jpg|നടുവിൽ|ലഘുചിത്രം]]
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21ചാന്ദ്ര ദിനമായി ആചരിക്കുന്നു. ചാന്ദ്ര ദിനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് അസംബ്ലി, ഫോട്ടോ പ്രദർശനം. ക്ലാസ് തലത്തിൽ ഡോക്യൂമെന്ററി പ്രദർശനം, അമ്പിളി പാട്ടുകളുടെ അവതരണം ക്വിസ് മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു.
== '''''സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് 2024-2025''''' ==
ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്താൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും കൃത്യമായി പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോയത്. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ക്ലാസ് ടീച്ചർമാരുംകുട്ടികൾക്ക് ഐഡി കാർഡ് ഉണ്ടാക്കി കൊടുത്തു. ആഗസ്റ്റ് 9 രാവിലെ 11:30ന് വോട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ബൂത്തിലെ എല്ലാ ചുമതലകളും കുട്ടികൾ തന്നെയാണ് മികച്ച രീതിയിൽ കൈകാര്യം ചെയ്തത്. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് തന്നെയാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്. എല്ലാ കുട്ടികൾക്കും വളരെ നല്ല രീതിയിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള കഴിവ് വോട്ടിംഗ് നല്ല രീതിയിൽ പൂർത്തികരിക്കാൻ കഴിഞ്ഞു. ഇവിടെ ആദ്യമായാണ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾ വളരെ ആവേശത്തോടെയാണ് ബൂത്തിലേക്ക് വോട്ട് ചെയ്യാൻ വന്നത്. ഈ പ്രവർത്തനം കുടികൾക്ക് നവ്യാനുഭവമായി മ
== '''''ഹോസ്ദുർഗ് ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജിഎൽപിഎസ് പടന്നക്കാട്''''' ==
ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിനാലാം തരത്തിലെ അൻഷിക എ സ്കൂളിന്റെ അഭിമാനമായി മാറി.
[[പ്രമാണം:12315-school-49.jpg|ലഘുചിത്രം]]
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542080...2549518" എന്ന താളിൽനിന്ന് ശേഖരിച്ചത്