"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ,ചിത്രങ്ങൾ ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവരങ്ങൾ,ചിത്രങ്ങൾ ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:


=== ബഷീർ അന‍ുസ്‍മരണം ===
=== ബഷീർ അന‍ുസ്‍മരണം ===
[[പ്രമാണം:15088 BasheerDay 2024.jpg|ലഘുചിത്രം]]
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മ‍ുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച‍ു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനു‍സ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യ‍ുമെൻറ‍റി പ്രദർശനം,ചിത്ര രചന, പ‍ുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി.
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മ‍ുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച‍ു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനു‍സ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യ‍ുമെൻറ‍റി പ്രദർശനം,ചിത്ര രചന, പ‍ുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി.
=== അവാർഡിൻെറ നിറവിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
=== അവാർഡിൻെറ നിറവിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
[[പ്രമാണം:15088 lkaward.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15088 lkaward.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 45: വരി 47:


=== യ‍ുദ്ധവിര‍ുദ്ധദിനം ===
=== യ‍ുദ്ധവിര‍ുദ്ധദിനം ===
സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ ആഗസ്റ്റ് 6 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഇതോടനുബന്ധിച്ച് സമാധാനത്തിൻെറ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച പ്രവർത്തനം ശ്രദ്ധേയമായി.
[[പ്രമാണം:15088 HirosimaDay 2024.jpg|ലഘുചിത്രം|207x207ബിന്ദു]]
 
സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഇതോടനുബന്ധിച്ച് സമാധാനത്തിൻെറ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച പ്രവർത്തനം ശ്രദ്ധേയമായി.
 
=== സ്ററാർ ഗ്ര‍ൂപ്പിനെ അഭിനന്ദിച്ച‍ു ===
[[പ്രമാണം:15088 stargroup july 2024.jpg|ഇടത്ത്‌|ലഘുചിത്രം|193x193px]]
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു .കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.
 
=== പി ടി എ ജനറൽബോഡി യോഗം ===
[[പ്രമാണം:15088 PTA Gbody 2024.jpg|ലഘുചിത്രം|300x300ബിന്ദു]]
ഈ അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം ആഗസ്റ്റ 8 ന് വ്യാഴ്യാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സ്വാഗത പ്രസംഗം നടത്തി.പി ടി എ പ്രസിഡൻറ് കെ മ‍ുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ച‍ു.പി ടി എ വെെ.പ്രസിഡൻറ് ഫെെസി,എം പി ടി എ പ്രസിഡൻറ് എന്നിവർ പ്രസംഗിച്ചു.ഹാരിസ് കെ വാർഷിക പ്രവർത്തന റിപ്പോർട്ട‍ും ഗോപീദാസ് എം എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ച‍ു.2024-25 അധ്യയന വർഷത്തെക്ക‍ുള്ള പി ടി എ,എം പി ടി എ,എസ് എം സി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
 
=== ലിറ്റിൽ ന്യൂസ് പ്രകാശനം ചെയ്തു. ===
[[പ്രമാണം:15088 LK littlenews 2024.jpg|ഇടത്ത്‌|ലഘുചിത്രം]]
കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽനടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പ‍ുകൾ, സെെബർ സ‍ുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പ‍ുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട‍ുത്തി എല്ലാ മാസവും പത്രം പ‍ുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യ‍ുന്നത്. സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്ര‍ൂപ്പ‍കൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി,  തുടങ്ങിയവർ പ്രസംഗിച്ച‍ു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവ‍ും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548909...2549001" എന്ന താളിൽനിന്ന് ശേഖരിച്ചത്