"ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}കാസർകോട് ജില്ലയിലെ ബേക്കൽ സബ് ജില്ലയിൽ പള്ളിക്കരയിൽ സ്ഥിതി ചെയ്യുന്നു{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=പള്ളിക്കര
| വിദ്യാഭ്യാസ ജില്ല=  
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല=  
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=12215
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32010400204
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=  
|സ്ഥാപിതവർഷം=1943
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ബേക്കൽ ഫോർട്ട്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=671316
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=hmgwlpspallikere@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=ബേക്കൽ
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=19
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= 12215.jpg|
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SATHI P V
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Aslam
|എം.പി.ടി.. പ്രസിഡണ്ട്=Reetha
|സ്കൂൾ ചിത്രം=12215.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==


1943 ൽ അന്നത്തെ സൗത്ത്‌ കാനാറ യുടെ ഭാഗമായ തച്ചങ്ങാടിനടുത്തുള്ള കുതിരക്കോട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .സമീപ പ്രദേശങ്ങളിലെ ഹരിജൻ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി തുടങ്ങിയ ഈ വിദ്യാലയ ത്തിന്റെ പേര് ഗവെൻമെൻറ് ഹരിജൻ വെൽഫയർ എൽ .പി .സ്കൂൾ എന്നായിരുന്നു .മുപ്പതോളം ഹരിജൻ വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയത്തിലെ ഹെട്മാസ്റെർ ശ്രീ .ഷെയ്ഖ് ഇബ്രാഹിം ആയിരുന്നു .ഏതാണ്ട് 8 വർഷത്തിന് ശേഷം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് ഇബ്രാഹിം എന്നവരുടെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു .ഈ കെട്ടിടത്തിന് ഫിറ്റ്നെസ്സ് ലഭിക്കാത്തത് മൂലം 1970 ൽ കുറച്ചകലെയുള്ള ഹംസ എന്നവരുടെ കെട്ടിടത്തിൽ കുറച്ചുകാലം സ്കൂൾ പ്രവർത്തിച്ചു .1974 ൽ ടി.എം അബ്ദുൾ റഹ്മാൻ എന്നവരുടെ ഉടമസ്ഥതയിൽ ,പള്ളിപ്പുഴയിൽ ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള വാടക കെട്ടിടത്തിലേക്ക് വീണ്ടും മാറ്റി സ്ഥാപിച്ചു 
                      30-1-2009 ന് പള്ളിക്കര ഗ്രാമ പഞ്ചായത്തി ന്റെയും ഉദാരമതികളായ നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്ന 10 സെന്റ്‌ സ്ഥലം വാങ്ങി  .തുടർന്ന് സുനാമി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ തുക വിനിയോഗിച്ച് 2 ക്ലാസ്സ് മുറികളും 1 ഓഫിസ്മുറി യും നിർമ്മിച്ചു .28 .3.2010 ന് ബഹു ;എം .എൽ .എ ശ്രീ കെ .വി .കുഞ്ഞി രാമൻ സ്കൂൾ കെട്ടിടം  ഉദ്ഘാടനം ചെയ്തു  .2012ൽ എസ് .എസ് .എ ഫണ്ട്‌ ഉപയോഗിച്ച് മുകളിലെ നിലയിൽ ക്ലാസ് മുറികൾ നിർമ്മിച്ചു .കുട്ടികളുടെ  സൗ ക ര്യത്തിനനുസരിച്ച്  ടോയലറ്റ് സൗ കര്യ ങ്ങ ൾ ഉണ്ട് .
                                2010 -11 വർഷത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .ഇടക്കാലത്ത് മുസ്ലീം കലണ്ടർ അനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ 20-6-2011 മുതൽ വീണ്ടും ജനറൽ സ്കൂൾ കലണ്ടർ അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി  .ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ 30 കുട്ടികളും പ്രൈമറിയിൽ 66 കുട്ടികളും ഉണ്ട് .


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== സ്കൂളിന്റെ  പ്രധാന അദ്ധ്യാപകർ ==
'''K M PADMANABHAN NAIR(08/06/88 )'''


'''K K P UNNIKRISHNA KURUP ( 01/06/1990)'''


==ക്ലബ്ബുകള്‍ ==
'''K  KUMARAN ( 10/06/1992'''
 
'''P V NARAYANAN (1999 to 2000)'''
 
'''B KOLLURAN (2000)'''
 
'''T M GEORGE'''
 
'''P P GOPI (31/10/2003 TO 30/04/2006)'''
 
'''T SUMANGALA (05/06/2006 to 02/06/2008)'''
 
'''K G GEETHA KUMARI 02/06/2008'''
 
'''PRASANNAKUMARI K G (23/06/2017 to 30/03/2019)'''
 
'''MOIDU T (07/06/2019 to 14/06/2019)'''
 
'''SOUDAMINI K V (14/06/2019 to 09/12/2021)'''
 
'''BINDU K (10/12/2021 to'''
 
 
 
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
 
== പഠ്യേതര പ്രവർത്തനങ്ങൾ ==
 
 
==ക്ലബ്ബുകൾ ==
*പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
വരി 35: വരി 104:
*വിദ്യാരംഗം
*വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
.പ്രവർത്തി പരിചയം 
*......................
.ശുചിത്വസേന 
*......................
.ഇക്കോ ക്ലബ് 
.ബാലസഭ
.ഇംഗ്ലിഷ് ക്ലബ് 
.ഗണിത ക്ലബ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*.രാജേശ്വരി കെ എൻ [റിട്ട:എച് എം ]..................
,കുഞ്ഞിത്തിയ്യൻ[റിട്ട :രജിസ്ട്രാർ ],.....................
*....................
*....................
*.............................
*.............................
==സ്കൂള്‍ ഫോട്ടോകള്‍==
==സ്കൂൾ ഫോട്ടോകൾ==
<gallery>
<gallery>
പ്രമാണം:
പ്രമാണം:
വരി 49: വരി 124:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കാഞ്ഞങ്ങാട്  പട്ടണത്തിൽ നിന്ന് 10&nbsp;km വടക്ക് ബേക്കൽ ഫോർട്ട് നിന്ന് 2&nbsp;km കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്നു .
| style="background: #ccf; text-align: center; font-size:99%;" |
* പള്ളിക്കര ജംഗ്ഷനിൽ നിന്ന് 1km  കിഴക്ക് ഭാഗത്താണ് ഈ സ്‌കൂൾ .
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


{{Slippymap|lat=12.38977|lon= 75.04933 |zoom=16|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
|}
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250289...2548907" എന്ന താളിൽനിന്ന് ശേഖരിച്ചത്