"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,561 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  വെള്ളിയാഴ്ച്ച 16:19-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
ഒളകര ജി.എൽ.പി.എസ് െ
ഒളകര ജി.എൽ.പി.എസ് െ
തൈകൾ നടാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർമാർജജനം ചെയ്യാനും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് ഇറങ്ങിയത് വിദ്യാർഥികളിൽ പരിസ്ഥിതി ബോധം ഉണർത്തുന്നതിന് പ്രേരകമായി.
തൈകൾ നടാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർമാർജജനം ചെയ്യാനും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് ഇറങ്ങിയത് വിദ്യാർഥികളിൽ പരിസ്ഥിതി ബോധം ഉണർത്തുന്നതിന് പ്രേരകമായി.
<gallery>
 
പ്രമാണം:19833-June 5.jpg |ലഘുചിത്രം|
[[പ്രമാണം:19833-June 5.jpg |ലഘുചിത്രം| നടുവിൽ |400x400ബിന്ദു]]
പ്രമാണം:19833-jun. 5 (2).jpg |ലഘുചിത്രം|
[[പ്രമാണം:19833-jun. 5 (2).jpg |ലഘുചിത്രം| നടുവിൽ |400x400ബിന്ദു ]]
</gallery>
 
==''' ഈദ് ഫെസ്റ്റ്'''==
==''' ഈദ് ഫെസ്റ്റ്'''==
ബലിപെരുന്നാൾ പ്രമാണിച്ച് മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. മെഹന്തി ഫെസ്റ്റിൽ അനന്തശ്രീ & ഫാത്തിമ സൽവ, ഫർഹ & ക്ഷേത്ര, ഫൈഹ & സിയ ഫാത്തിമ എന്നിവരും മാപ്പിളപ്പാട്ട് മത്സരത്തിൽ മിദ്ഹ, നിശ് വ, സിനാൻ എന്നിവർ വിജയികളായി. സ്കൂൾ പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്,      നേതൃത്വം നൽകി.

വരി 51: വരി 51:

••══════◄••❀••►══════••
••══════◄••❀••►══════••
=='''  ഹിരോഷിമ നാഗസാക്കി ദിനം'''==
"യുദ്ധം വേണ്ട സമാധാനം മതി " മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഒളകരയിലെ കുരുന്നുകൾ
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഒളകര ജി.എൽ.പി. സ്കൂളിലെ കുട്ടികൾ "യുദ്ധം വേണ്ട സമാധാനം മതി " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധപ്രതിജ്ഞ, സഡാക്കോ കൊക്ക് നിർമാണം, സന്ദേശപ്രഭാഷണം എന്നിവയും നടത്തി. ഹെഡ്മാസ്റ്റർ കെ ശശികുമാർ ഉദ്ഘാടനംചെയ്തു. അധ്യാപകരായ സോമരാജ് പാലക്കൽ ലമീസത്ത് ,ഷീജ സിബി ജോസ്, സബ്ന, എന്നിവർ സംസാരിച്ചു.
<gallery mode="packed-overlay" heights="180">
19833- Hiroshima 1.jpg
പ്രമാണം:19833- MLP - Hiroshima.jpg
പ്രമാണം:19833-Hiroshima 2.jpg
19833-MLP_-_Hiroshima_3.jpg
</gallery>

155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548352...2548845" എന്ന താളിൽനിന്ന് ശേഖരിച്ചത്