"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
തിരുവനന്തപുരം നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പേരൂർക്കട. 1913 -14 കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം ആയി തുടങ്ങിയ ഈ സ്കൂൾ 1974-ലാണ് ഇന്നത്തെസ്ഥിതിയിൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി മാറിയത്. | തിരുവനന്തപുരം നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പേരൂർക്കട. 1913 -14 കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം ആയി തുടങ്ങിയ ഈ സ്കൂൾ 1974-ലാണ് ഇന്നത്തെസ്ഥിതിയിൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി മാറിയത്. | ||
| വരി 5: | വരി 7: | ||
==== ശാസ്ത്രരംഗം ==== | ==== ശാസ്ത്രരംഗം ==== | ||
ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നാം തീയതി ഐഎസ്ആർഒ സയന്റിസ്റ്റ് ശ്രീ ഷാജി സൈമൺ സർ നിർവഹിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പതാക നിർമ്മാണം,, ക്വിസ് മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ നടത്തി. | |||
==== വീട് ഒരു വിദ്യാലയം ==== | ==== വീട് ഒരു വിദ്യാലയം ==== | ||
| വരി 18: | വരി 20: | ||
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള "ഹലോ ഇംഗ്ലീഷ്" എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി മാസം ഏഴാം തീയതി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ്തു. | കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള "ഹലോ ഇംഗ്ലീഷ്" എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി മാസം ഏഴാം തീയതി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ്തു. | ||
[[ | [[ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]] | ||
{{PHSSchoolFrame/Pages}} | |||