"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43040 (സംവാദം | സംഭാവനകൾ)
primary
Aneeshoomman (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
തിരുവനന്തപുരം  നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന  വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പേരൂർക്കട. 1913 -14 കാലഘട്ടത്തിൽ  കുടിപ്പള്ളിക്കൂടം ആയി തുടങ്ങിയ  ഈ സ്കൂൾ 1974-ലാണ് ഇന്നത്തെസ്ഥിതിയിൽ ഗവൺമെന്റ് ഗേൾസ്  ഹൈസ്കൂളായി മാറിയത്.

==== ഓൺലൈൻ ക്ലാസുകൾ ====
ഇവിടെ   പ്രൈമറി വിഭാഗത്തിൽ ഏകദേശം 230 ഓളം കുട്ടികൾ പഠിക്കുന്നു. കോവിഡ് പ്രതിസന്ധി കാരണം അടച്ചിടേണ്ട അവസ്ഥ വന്നതിനാൽ ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. കുട്ടികളുടെ  പഠനത്തിന്  യാതൊരു തടസ്സവും വരാതിരിക്കുന്നതിന് വേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസിന്റെ  പ്രയോജനം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിന് വേണ്ടി സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്കെല്ലാം ഫോൺ ലഭ്യമാക്കി. ഓരോ മാസവും ഓൺലൈൻ ക്ലാസിന്റെ വിലയിരുത്തലിനു വേണ്ടി ക്ലാസ് പിടിഎ കൾ ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. ക്ലബ്ബുകളുടെ പ്രവർത്തനം പുനസംഘടിപ്പിച്ചു.   

പ്രൈമറി വിഭാഗം ശാസ്ത്രരംഗത്തിന്റെ  ഉദ്ഘാടനം ഓഗസ്റ്റ് ഒന്നാം തീയതി ഐഎസ്ആർഒ സയന്റിസ്റ്റ് ശ്രീ ഷാജി സൈമൺ സർ നിർവഹിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ  ഭാഗമായി പതാക നിർമ്മാണം,, ക്വിസ് മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ  ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ നടത്തി. കോവിഡ് കാലം ആയിരുന്നെങ്കിലും ഓണാഘോഷം വിപുലമായിത്തന്നെ ആഘോഷിച്ചു.
==== ശാസ്ത്രരംഗം ====
ശാസ്ത്രരംഗത്തിന്റെ  ഉദ്ഘാടനം ഓഗസ്റ്റ് ഒന്നാം തീയതി ഐഎസ്ആർഒ സയന്റിസ്റ്റ് ശ്രീ ഷാജി സൈമൺ സർ നിർവഹിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ  ഭാഗമായി പതാക നിർമ്മാണം,, ക്വിസ് മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ  ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ നടത്തി.

==== വീട് ഒരു വിദ്യാലയം ====
കുട്ടികളുടെ പഠനകാര്യങ്ങളിൽ രക്ഷകർത്താക്കളുടെ പങ്കാളിത്തം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി ഗവൺമെന്റ് ആരംഭിച്ച പദ്ധതിയായ "വീട് ഒരു വിദ്യാലയം" നമ്മുടെ സ്കൂളിലും നടന്നുവരുന്നു. ഇതിന്റെ സ്കൂൾതല ഉദ്ഘാടനം സെപ്റ്റംബർ ഒന്നാം തീയതി ആറാം സ്റ്റാൻഡിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വീട്ടിൽ വച്ച് വാർഡ് കൗൺസിലർ ശ്രീമതി ജമീല ശ്രീധർ നിർവഹിച്ചു. തുടർന്ന്  ഓരോ വിഷയത്തിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഏറ്റെടുത്തു കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു. ഇതൊരു തുടർപ്രവർത്തനമായി നടന്നുവരുന്നു. രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെയുള്ള പഠനരീതി കുട്ടികൾക്ക്  വളരെ താല്പര്യം ഉളവാക്കുന്നു.  

ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടും പരിസരവും ശുചിയാക്കുകയും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളുടെ വീഡിയോ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധിദർശന്റെ നേതൃത്വത്തിൽ ലോഷൻ നിർമാണം, സോപ്പ് നിർമ്മാണം  എന്നിവ കുട്ടികളെ  പരിചയപ്പെടുത്തുകയും അവരുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുകയും  ചെയ്തു . സ്കൂളിലെ ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഉപേക്ഷിക്കുന്നതിന്  തീരുമാനിച്ചു. ക്ലാസ് മുറികളിലെ ചപ്പുചവറുകൾ നീക്കംചെയ്യുന്നതിന് പേപ്പർ ബാഗുകൾ നിർമ്മിച്ചു. സ്വാതന്ത്ര്യത്തി ന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് നടത്തിവരുന്ന "അമൃത ഉത്സവം" സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം 7 മണിക്ക് എല്ലാ കുട്ടികളുടെയും വീട്ടിൽ അമൃത ജ്വാല തെളിയിച്ചുകൊണ്ട് ആരംഭിച്ചു. തുടർന്ന്  കേരളത്തിലെ നവോത്ഥാന നായകന്മാരെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹ്യശാസ്ത്ര അധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.  
സ്വാതന്ത്ര്യത്തി ന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് നടത്തിവരുന്ന "അമൃത ഉത്സവം" സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം 7 മണിക്ക് എല്ലാ കുട്ടികളുടെയും വീട്ടിൽ അമൃത ജ്വാല തെളിയിച്ചുകൊണ്ട് ആരംഭിച്ചു. തുടർന്ന്  കേരളത്തിലെ നവോത്ഥാന നായകന്മാരെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹ്യശാസ്ത്ര അധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.
 
==== സുരിലി ഹിന്ദി ====
ഹിന്ദി പഠനം രസകരം ആക്കുന്നതിനു വേണ്ടി "സുരിലി ഹിന്ദി" എന്ന പദ്ധതി ആരംഭിച്ചു.
 
==== ഹലോ ഇംഗ്ലീഷ് ====
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള "ഹലോ ഇംഗ്ലീഷ്" എന്ന  പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി മാസം ഏഴാം തീയതി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ്തു.
 
[[ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
 
ഏറെ നാളത്തെ   ഇടവേളയ്ക്കു ശേഷം നവംബർ ഒന്നാം തീയതി സ്കൂൾ  തുറന്നു. പ്രവേശനോത്സവത്തി ന്റെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട ഡിഇഒ ശ്രീ സിയാദ് സാർ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ കൗൺസിലർ ശ്രീമതി ജമീല ശ്രീധർ അധ്യക്ഷയായിരുന്നു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളെ രണ്ടു ബാച്ചുകൾ ആയി തിരിച്ച് അധ്യയനം ആരംഭിച്ചു. യാത്രാസൗകര്യം ഇല്ലാത്ത  കുട്ടികളെ സ്കൂൾ ബസ്സിൽ സ്കൂളിൽ എത്തിക്കുന്നു.

ഹിന്ദി പഠനം രസകരം ആക്കുന്നതിനു വേണ്ടി "സുരിലി ഹിന്ദി" എന്ന പദ്ധതി ആരംഭിച്ചു.

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള "ഹലോ ഇംഗ്ലീഷ്" എന്ന  പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി മാസം ഏഴാം തീയതി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ്തു. "അമൃത ഉത്സവ"ത്തിന്റെ ഭാഗമായി അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം, ഉപന്യാസരചന, ഗുരുദേവസൂക്ത ആലാപനം എന്നീ  പരിപാടികളുടെ മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും. ചെയ്തു.{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}