"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabna91 (സംവാദം | സംഭാവനകൾ)
ശൂന്യമായ താൾ സൃഷ്ടിച്ചു
 
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
*🔴 വായനാ മാസാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും
ഒളകര ജി എൽ പി സ്കൂളിൽ വായനാ മാസാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ തസ്ലീന സലാം ഉദ്ഘാടനം നിർവ്വഹിച്ചു, എസ് എം സി ചെയർമാൻ പ്രതീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കലാ സാംസ്കാരിക പ്രവർത്തക ദിവ്യ ഇന്ദീവരം ക്ലാസവതരണം നടത്തി.  അധ്യാപകരായ സോമരാജ് പാലക്കൽ,പ്രജിത പി വി,ശീജ സി ബി ജോസ്,  പ്രിയ സി കെ എന്നിവർ സംസാരിച്ചു. തുടർന്ന് വേദിയിൽ വിദ്യാർത്ഥികളുടെ  വിവിധ കലാപരിപാടികൾ നടന്നു.


••══════◄••❀••►════     
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്